Kerala News

സംസ്ഥാനത്ത് പ്രതിമാസ വൈദ്യുതി ബിൽ വരുന്നു: ഉപയോക്താക്കൾക്ക് സ്വയം മീറ്റർ റീഡിങ് ചെയ്യാം

കേരളത്തിലെ വൈദ്യുതി ബില്ലിംഗ് സംവിധാനത്തിൽ വലിയ മാറ്റം വരുന്നു. പ്രതിമാസ വൈദ്യുതി ബിൽ സംവിധാനം നടപ്പാക്കുന്നതാണെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി സ്ഥിരീകരിച്ചു. പുതിയ സംവിധാനം മുഖേന ഉപയോക്താക്കൾക്ക് സ്മാർട്ട് മീറ്റർ ഉപയോഗിച്ച് സ്വയം മീറ്റർ റീഡിങ് നടത്താനാകും, ഇത് മീറ്റർ റീഡിങ് ജീവനക്കാരുടെ ആവശ്യം കുറയ്ക്കും.

ആദ്യ ഘട്ടം: വൻകിട ഉപഭോക്താക്കളിൽ ആദ്യഘട്ടത്തിൽ പ്രയോഗിച്ച ശേഷം എല്ലാ ഉപഭോക്താക്കളെയും പ്രതിമാസ ബില്ലിംഗ് സംവിധാനത്തിലേക്ക് മാറ്റാനാണ് തീരുമാനം..

സർചാർജ് തുടരും: വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് തുടരുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *