കൊടുങ്ങല്ലൂർ – ഗുരുവായൂർ റൂട്ടിൽ ഓടുന്ന “രാമപ്രിയ ബസ്സിലെ ‘ ഡ്രൈവറായ ഷൈനും കണ്ടക്ടറായ മകൾ അനന്തലക്ഷ്മിക്കും ബസ്സ് യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി കോട്ടപ്പുറം പള്ളിയിലേയ്ക്ക് ഫാദർ വർഗ്ഗീസ് താണിയത്ത് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പാവങ്ങൾക്കുള്ള 40 ഭവനങ്ങളുടെ താക്കോൽദാനത്തിന് പാവങ്ങളുടെ വാഹനത്തിൽ .
അമ്മ കൊടുങ്ങല്ലൂർ മുനിസിപ്പൽ 43-ാം വാർഡ് ഗുരുദേവ നഗർ കൗൺസിലറാണ് . മൂന്നു മക്കളിൽ മൂത്ത പെൺകുട്ടിയാണ് കണ്ടക്ടറായ അനന്തലക്ഷ്മി . ബിക്കോം ബിരുദം പൂർത്തിയാക്കി കണ്ടക്ടർ തൊഴിലിനൊപ്പം എംക്കോം പഠനം തുടരുന്നു. ലക്ഷ്മി പാർവ്വതി , ദേവ നന്ദ എന്നിവരാണ് മറ്റ് മക്കൾ .





