Kerala News

മാരാർ ജി സ്മൃതിദിനത്തിൽ നമോ ഭവനിൽ പുഷ്പാർച്ചന ബിജെപി സിറ്റി ജില്ലാ ജനറൽ സെക്രട്ടറി പി കെ ബാബു ഉദ്ഘാടനം ചെയ്തു

മാരാർ ജി സ്മൃതിദിനത്തിൽ നമോ ഭവനിൽ പുഷ്പാർച്ചന ബിജെപി സിറ്റി ജില്ലാ ജനറൽ സെക്രട്ടറി പി കെ ബാബു ഉദ്ഘാടനം ചെയ്തു. സിറ്റി ജില്ലാ വൈസ് പ്രസിഡന്റ്‌ സുധീഷ് മേനോത്ത് പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ പൂർണിമ സുരേഷ്, സെക്രട്ടറി മുരളി കൊളങ്ങാട്ട്, സുരേന്ദ്രൻ ഐനിക്കുന്നത്, ഏരിയ ജനറൽ സെക്രട്ടറി ശിവദാസ്, സുരേഷ് എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *