കേരളത്തിൽ ബിജെപി യെ മാറ്റി നിർത്തിയുള്ള വികസനം സാധ്യമല്ല; ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ജെ പ്രമീള ദേവി. മാറുന്ന കാലത്തെ വികസിത കേരളം എന്ന വിഷയത്തിൽ ബിജെപി ജില്ലാ സമിതി നടത്തിയ ആത്മനിർഭർ ഭാരത് സെമിനാറിൽ സംസാരിക്കുകയായിരുന്നു .കേരളം മാറി മാറി ഭരിച്ച രണ്ടു മുന്നണികളും കേരളത്തിന്റെ കാർഷിക -സാമ്പത്തിക മേഖലയെ തകർത്തു.. കേരളത്തെ 19 നൂറ്റാണ്ടിലേക്ക് തിരിച്ചുവിട്ടു..നെൽകൃഷിയെയും.. നാളികേര കൃഷിയും റബർ കൃഷിയെയും തകർത്തു… കർഷകന്റെ നട്ടെല്ല് തകർത്ത താണ് കേരള മോഡൽ…കേരളം നേടിയ വിദ്യാഭ്യാസ Read More…
Tag: BJP
ബിജെപി ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു
തൃശ്ശൂർ സിറ്റി ജില്ലായുടെയും നോർത്ത്, സൗത്ത് ജില്ലകളുടെ ഭാരവാഹികളെയാണ് അതത് ജില്ലാ പ്രസിഡൻ്റുമാർ പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ്റെ അനുമതിയോടെയായിരുന്നു ഭാരവാഹി പ്രഖ്യാപനം. 3 ജനറൽ സെക്രറിമാർ, 8 വൈസ് പ്രസിഡൻ്റുമാർ, 8 സെക്രട്ടറിമാർ, ട്രഷറർ എന്നിവരെയാണ് ജില്ലകളുടെ പ്രസിഡൻ്റുമാർ പ്രഖ്യാപിച്ചത്. സുഖമമായ സംഘടനാ പ്രവർത്തനത്തിനു വേണ്ടിയാണ് ബിജെപി നേതൃത്ത്വം തൃശ്ശൂർ റവന്യൂ ജില്ലയെ മൂന്നായി തിരിച്ചത്. അതനുസരിച്ചാണ് പ്രസിൻ്റുമാരേയും മറ്റും ഭാരവാഹികളേയും നിശ്ചയിച്ചത്. ആദ്യം ജില്ലാ പ്രസിഡൻ്റുമാരെ തെരഞ്ഞുടുത്തു. തുടർന്നാണ് സംസ്ഥാന പ്രസിഡൻ്റിൻ്റെ അനുമതിയോടെ മൂന്നു Read More…
അഴിമതിക്കെതിരെ ശക്തമായ നടപടികൾ തുടരും: മുഖ്യമന്ത്രി
ഭരണതലത്തിൽ അഴിമതി അവസാനിപ്പിക്കുക എന്നത് സുവ്യക്തമായ സർക്കാർ നയമാണെന്നും അതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽപറഞ്ഞു . അഴിമതിക്കെതിരെ അതിശക്തമായ മുന്നേറ്റം നടത്താനും അഴിമതിക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനും ഇതിനകം കഴിഞ്ഞിട്ടുണ്ട്. നമ്മുടെ നാടിനെ ഇന്ത്യയുടെ വാണിജ്യ വ്യവസായ ഹബ്ബ് ആക്കി മാറ്റുന്നതിനും ലോകരാജ്യങ്ങളെയാകെ ആകർഷിക്കുന്ന തരത്തിൽ നിക്ഷേപ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനും അഴിമതി തുടച്ചു നീക്കുക തന്നെ വേണം. അതിനായി വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ പൊതുജന Read More…
യൂത്ത് കോൺഗ്രസ്സിനും മൂത്ത കോൺഗ്രസ്സിനും സുരേഷ് ഗോപിയോട് അസഹിഷ്ണത : ബി ജെ പി
ജാതിയോ മതമോ നോക്കാതെ ദുരിതമനുഭവിയ്ക്കുന്നവർക്കൊപ്പം നിൽക്കുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് തികഞ്ഞ അസഹിഷ്ണമതയാണ് കോൺഗ്രസ്സിന് ഉള്ളതെന്ന് ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ്. ഒരു മത വിഭാഗത്തോടും അദ്ദേഹം മുഖം തിരിച്ചു നിന്നിട്ടില്ല. അവരെയെല്ലാം ചേർത്തുനിർത്തുന്ന മനോഭാവമാണ് അദ്ദേഹത്തിനുള്ളത്.അത് അറിയാവുന്നതു കൊണ്ടാണ് ,നല്ല ശതമാനം നൂനപക്ഷ വിഭാഗങ്ങൾ അദ്ദേഹത്തെ വിജയിപ്പിയ്ക്കാൻ വോട്ടു ചെയ്തതും.. ആ യാഥാർത്ഥ്യത്തെ ദുഷ്പ്രചരണങ്ങൾക്കൊണ്ട് തമസ്കരിക്കാനാണ് കോൺഗ്രസ് ശ്രമം. അനുദിനം ജനസമ്മതി ഏറിവരുന്ന സുരേഷ് ഗോപി ഇന്ന് തൃശ്ശൂരിൻ്റെ മാത്രമല്ല കേളത്തിൻ്റെ Read More…
BJP തൃശ്ശൂർ നിയോജക മണ്ഡലം സജീവാംഗങ്ങളുടെ കൺവെൻഷൻ നടന്നു
തൃശ്ശൂർ : BJP തൃശ്ശൂർ നിയോജക മണ്ഡലം സജീവാംഗങ്ങളുടെ കൺവെൻഷൻ ജില്ലാ ആസ്ഥാനമായ നമോ ഭവനിൽ മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.വി ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു . യോഗത്തിൽ വിവിധ സംഘടനാ – രാഷ്ട്രീയ വിഷയങ്ങളെ അധികരിച്ച് പ്രിൻ്റുമഹാദേവ് , Adv രവികുമാർ ഉപ്പത്ത്, സബീഷ് മരുതയൂർ എന്നിവർ സംസാരിച്ചു. യോഗത്തിൽ ഈസ്റ്റ് മണ്ഡലം പ്രസിഡൻ്റ് വിപിൻ കുമാർ A S സ്വാഗതം പറഞ്ഞു. സിറ്റി ജില്ലാധ്യക്ഷൻ ജസ്റ്റിൻ ജേക്കബ്ബ് , ന്യൂനപക്ഷ മോർച്ച ജില്ലാ Read More…
BJP ഭരണം: ജനായത്ത വികസന ഭരണത്തിന് മാതൃക
കഴിഞ്ഞ ഒരു പതിറ്റാണ്ടായി കേന്ദ്രത്തിലെ BJP ഭരണം ലോക ജനായത്ത വികമ്പനത്തിനു മാതൃകയാണെന്ന് BJP മുൻ സംസ്ഥാന അദ്ധ്യക്ഷൻ K V ശ്രീധരൻ മാസ്റ്റർ. അതിൻ്റെ ഒട്ടേറെ ഉദാഹരണങ്ങൾ കേരളത്തിലും കാണാമെന്നും ശ്രീധരൻ മാസ്റ്റർ. BJP സ്ഥാപക ദിനാചരണത്തിൻ്റെ ഭാഗമായി തൃശ്ശൂർ നമോ ഭവനിൽ പതാക ഉയർത്തി സംസാരിയ്ക്കുകയായിരുന്നു BJP ദേശീയ സമിതി അംഗമായ ശ്രീധരൻ മാസ്റ്റർ. രാജ്യവ്യാപകമായി ഗൃഹസമ്പർക്കം ഉൾപ്പെടെ വിവിധ പരിപാടികളാണ് സംഘടിപ്പിക്കപ്പെട്ടത്. BJP തൃശ്ശൂർ ജില്ലാ ആസ്ഥാനത്തു നടന പതാക ഉയർത്തൽ ചടങ്ങിൽ Read More…
മുനമ്പത്ത് 50 പേര്‍ ബിജെപിയില്‍, സമരപ്പന്തലിലെത്തി അംഗത്വം നല്‍കി രാജീവ് ചന്ദ്രശേഖര്‍
വഖഫ് ബില്‍ പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെ മുനമ്പം സന്ദര്‍ശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. സമരപ്പന്തലിലെത്തിയ ബിജെപി അധ്യക്ഷന് വന്‍ സ്വീകരണമാണ് നല്‍കിയത്. സമരസമിതി നേതാക്കള്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. സമരപ്പന്തലില്‍ മധുരം നല്‍കി ആഘോഷവുമുണ്ടായി. കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും സമര സമിതി നന്ദി അറിയിച്ചു. രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തില്‍ മുനമ്പം സമരത്തിന്റെ ഭാഗമായ 50 പേര്‍ ബി ജെ പി യില്‍ ചേര്‍ന്നു. പാര്‍ട്ടിയില്‍ ചേര്‍ന്ന ഓരോരുത്തരെയും ഷാള്‍ അണിയിച്ച് രാജീവ് ചന്ദ്രശേഖര്‍ സ്വീകരിച്ചു. ബിഡിജെഎസ് Read More…
ക്രൈസ്തവ വോട്ടുനേടി വിജയിച്ചവര്‍ വഖബ് ബില്ലില്‍ അവര്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്നു: കെ.സുരേന്ദ്രന്‍
തിരുവനന്തപുരം: കേരളത്തിലെ 18 ശതമാനം വരുന്ന ക്രൈസ്തവരുടെ വോട്ട്‌നേടി വിജയിച്ചവര്‍ വഖഫ് ബില്ലിന്റെ വിഷയത്തില്‍ അവര്‍ക്കെതിരായ നിലപാട് എടുക്കുന്നുവെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. വഖഫ് ഭേദഗതി ബില്ലിനെതിരെ നിലപാടെടുക്കുന്ന കേരളത്തിലെ യുഡിഎഫ് എല്‍ഡിഎഫ് എംപിമാരുടെ ഭരണഘടന വിരുദ്ധ നിലപാടിനെതിരെ സംസ്ഥാനത്തെ ഇന്‍ഡി മുന്നണി എംപിമാരുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുന്നതിന്റെ ഭാഗമായി ശശിതരൂര്‍ എംപിയുടെ ഓഫീസിലേക്ക് നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മുനമ്പത്ത്‌പോയി അവിടത്തെ ജനങ്ങള്‍ക്കൊപ്പം എന്ന് പറഞ്ഞ കേരളത്തിലെ ഇടത് വലത് എംപിമാര്‍ മുനമ്പം Read More…
‘എംപുരാന്‍’ പ്രദര്‍ശനം തടയണമെന്ന് ഹൈക്കോടതിയില്‍ ബിജെപി നേതാവിന്റെ ഹര്‍ജി
കൊച്ചി: വിവാദങ്ങള്‍ക്കിടെ എംപുരാന്‍ സിനിമയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം വി.വി. വിജീഷ് കോടതിയെ സമീപിച്ചതായി റിപ്പോര്‍ട്ട്. ഹര്‍ജിയില്‍ സിനിമ മതവിദ്വേഷത്തിനും രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതിനും വഴിയൊരുക്കുന്നുവെന്ന ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നു. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ്, ടീം എംപുരാന്‍, സംസ്ഥാന പൊലീസ് മേധാവി എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. സിനിമയില്‍ പ്രതിരോധ മന്ത്രാലയത്തിന്റെയും കേന്ദ്ര ഏജന്‍സികളുടേയും വിശ്വാസ്യത തകര്‍ക്കുന്ന രീതിയിലുള്ള രംഗങ്ങളുണ്ടെന്ന് ഹര്‍ജിക്കാരന്‍ Read More…
ആശമാരോടുള്ള ക്രൂരത; കേരളം ലജ്ജിച്ച് തലതാഴ്ത്തുന്നു: കെ.സുരേന്ദ്രൻ
ആശമാരോടുള്ള സർക്കാരിന്റെ ക്രൂരത കാരണം കേരളം ലജ്ജിച്ച് തലതാഴ്ത്തുകയാണെന്ന് ബിജെപി മുൻസംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മനസാക്ഷിയുള്ളവർക്ക് ഈ സമരത്തിന് പിന്തുണനൽകാതിരിക്കാനാവില്ലെന്നും സെക്രട്ടറിയേറ്റ് നടയിൽ നടന്ന മുടിമുറിക്കൽ സമരത്തിന് പിന്തുണയുമായെത്തിയ അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ സ്വത്വബോധത്തിന്റെ പ്രതീകമാണ് അവരുടെ മുടി. അത് മുറിക്കാൻ പോലും അവർ തയ്യാറായത് വേറെ മാർഗമില്ലാത്തത് കൊണ്ടാണ്. ധീരതയുടെ സമരമാണിത്. 50 ദിവസമായി തുടരുന്ന ഈ സമരത്തെ അവഗണിക്കുന്ന മുഖ്യമന്ത്രിക്ക് ഒരു മനസാക്ഷിയുമില്ല. സർക്കാരിന്റെ ധൂർത്ത് മാത്രം ഒഴിവാക്കിയാൽ മതി ആശാവർക്കർമാരുടെ പ്രശ്നം പരിഹരിക്കാം. Read More…










