Education Job Kerala News

ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിലെ HST (Physical Science) തസ്തികയിലേക്ക് 2026-2027 അധ്യയന വർഷത്തിൽ താല്ക്കാലിക നിയമനം നടത്തുന്നതിന് അഭിമുഖത്തിന് ക്ഷണിച്ചു. 12.05.2026 തീയതിയിൽ ഉച്ചക്ക് 3 മണിക്ക് ഗുരുവായൂർ ദേവസ്വം ഓഫീസിൽ (ശ്രീപത്മം ബിൽഡിംഗ്, തെക്കേനട, ഗുരുവായൂർ) വെച്ചാണ് അഭിമുഖം നടത്തുക. ഉദ്യോഗാർത്ഥികൾ പ്രസ്‌തുത ദിവസം സർട്ടിഫിക്കറ്റ് പരിശോധനയ്ക്കും, കൂടിക്കാഴ്ച്‌ചയ്ക്കും നിശ്ചിത സമയത്ത് തന്നെ ദേവസ്വം ഓഫീസിൽ ഹാജരാകേണ്ടതാണ്. HST (Physical Science) ഒഴിവ് 1യോഗ്യത – ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, ബി.എഡ്, Read More…

Job Kerala News

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ഏപ്രില്‍ 28ന് രാവിലെ 10.30 മുതല്‍ ഒരു മണി വരെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. ലാബ് ടെക്‌നീഷ്യന്‍, അഡ്മിനിസ്‌ട്രേറ്റീവ് എക്‌സിക്യൂട്ടീവ്, ഓഫീസ് അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, കലക്ഷന്‍ ഓഫീസര്‍, ഗസ്റ്റ് റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ്, ടെലികോളിങ്‌, സെയില്‍സ് എക്‌സിക്യൂട്ടീവ്, ഏരിയ ഡവലപ്പ്‌മെന്റ് മാനേജർ, മാര്‍ക്കറ്റിങ്‌ മാനേജർ, ഫിനാന്‍സ് മാനേജര്‍, ഗ്രാഫിക് ഡിസൈനര്‍ ആൻഡ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്‌, സെയില്‍സ് ഓഫീസര്‍, ടീം ലീഡര്‍, പ്രൊക്യുര്‍മെന്റ് ഓഫീസര്‍/വെഹിക്കിള്‍ ഇവാല്വേറ്റർ, Read More…

Kerala News

മോട്ടോര്‍ വെഹിക്കിള്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്

പീച്ചി ഐ.ടി.ഐ. യില്‍ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. പി.എസ്.സിയുടെ സംവരണ, സംവരണേതര റൊട്ടേഷന്‍ ചാര്‍ട്ട് പ്രകാരം ഇ.ഇസെഡ്. / ഒ.സി. വിഭാഗത്തില്‍ നിന്നുമാണ് നിയമം നടത്തുക. ഓട്ടോമൊബൈല്‍ / മെക്കാനിക്കല്‍ എഞ്ചീനിയറിങ് എന്നിവയില്‍ അംഗീകൃത കോളേജുകളില്‍ നിന്നോ യൂണിവേഴ്‌സിറ്റികളില്‍ നിന്നോ ഉള്ള ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഈ വിഷയങ്ങളിലുള്ള മൂന്നു വര്‍ഷ ഡിപ്ലോമ / ഡിജിടി യില്‍ നിന്നുള്ള അഡ്വാന്‍സ്ഡ് ഡിപ്ലോമയും (വൊക്കേഷണല്‍) രണ്ട് Read More…

Kerala News

പാലിയേറ്റീവ് കെയര്‍ നേഴ്‌സ് ഒഴിവ്

എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ പാലിയേറ്റീവ് കെയര്‍ നഴ്‌സിന്റെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബി. എസ്. സി നഴ്‌സിംഗ്, ജി.എന്‍.എം., എ.എന്‍.എം, എന്നിവയില്‍ ഏതെങ്കിലും കോഴ്‌സ് പാസ്സായ പാലിയേറ്റീവ് നഴ്‌സിംഗ് സര്‍ട്ടിഫിക്കറ്റും നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 41 വയസ് കവിയാത്ത എറണാകുളം ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ജനുവരി 14 മുമ്പ് രജിസ്റ്റര്‍ ചെയ്യണം. 24520 രൂപയാണ് ശമ്പളം.