Kerala News

സുരേഷ് ഗോപിക്ക് തൃശൂരിൽ സ്വീകരണം; പരിക്കേറ്റ നേതാക്കളെയും സിപിഎം ആക്രമിച്ച ഓഫിസും സന്ദർശിച്ചു

കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് തൃശൂർ റെയിൽവേ സ്റ്റേഷനിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്മാരായ അഡ്വ കെ കെ അനീഷ് കുമാർ, അഡ്വ. ബി ഗോപാലകൃഷ്ണൻ, മേഖലാ പ്രസിഡന്റ് എ നാഗേഷ്, ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ്‌ എ ആർ ശ്രീകുമാർ, ജനറൽ സെക്രട്ടറി അഡ്വ. കെ ആർ ഹരി, എന്നിവരുടെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകരും കൂടി സ്വീകരണം നൽകി. തുടർന്ന് അശ്വിനി ഹോസ്പിറ്റലിൽ പരിക്കേറ്റു ചികിത്സയിലിരിക്കുന്ന സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ജനറൽ സെക്രട്ടറി പി Read More…

Kerala News

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസ് അക്രമിച്ച സിപിഎം നടപടി ജനാധിപത്യ വിരുദ്ധം: ശക്തമായ പ്രതിഷേധം നടത്തുമെന്ന് ബിജെപി

തൃശൂരില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസ് അക്രമിച്ച സിപിഎമ്മിന്റെ നടപടി അത്യന്തം അപലപനീയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ജനാധിപത്യപരമായ പ്രതിഷേധങ്ങളുടെ മറവില്‍ അക്രമം നടത്താനാണ് ലക്ഷ്യമെങ്കില്‍ ബിജെപിക്ക് അതനുവദിക്കാനാവില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ എല്ലാ ജനാധിപത്യ മര്യാദകളും ലംഘിക്കുന്നതാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ മുന്നറിയിപ്പ് നല്‍കി. കേന്ദ്ര മന്ത്രിയുടെ ക്യാമ്പ് ഓഫീസ് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും Read More…

Kerala News

സുരേഷ് ഗോപി ഇന്ന് തൃശ്ശൂരിൽ എത്തും

രാവിലെ 9.25ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്നു. പ്രവർത്തകരുടെ സ്വീകരണം ഏറ്റു വാങ്ങിയ ശേഷം ആശ്വനി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബിജെപി ജില്ലാ നേതാക്കളെ സന്ദർശിക്കും. സിപിഎം ആക്രമിച്ച ക്യാമ്പ് ഓഫീസും സന്ദർശിക്കും.

Kerala News

ആർഡിഎസ്‌എസ് പദ്ധതിയുടെ ഉദ്ഘാടനം: തൃശൂർ എംപി സുരേഷ് ഗോപിയെ ഒഴിവാക്കിയ നടപടി അപലപനീയം; ബിജെപി

തൃശ്ശൂർ കോർപ്പറേഷൻ ഇന്ന് നടത്താനിരിക്കുന്ന ആർ ഡി എസ് എസ് വൈദ്യുത പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നും തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ ഒഴിവാക്കിയ നടപടി തീർത്തും അപലപനീയമാണ്. കേന്ദ്രഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതി ഉദ്ഘാടന ചടങ്ങിൽ നിന്നും കേന്ദ്രസർക്കാർ പ്രതിനിധിയെ ഒഴിവാക്കുന്ന തിൻ പുറകിൽ രാഷ്ട്രീയ ഉദ്ദേശമാണ് ഉള്ളത്. ഇക്കാര്യം വെച്ചുപൊറുപ്പിക്കാൻ ഭാരതീയ ജനതാപാർട്ടി ഒരിക്കലും അനുവദിക്കുകയില്ല .ഇതിനു മുൻപ് നടന്ന നഗര വികസനത്തിനായി കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ടിന്റെ വിനിയോഗ ഉദ്ഘാടന പരിപാടികളിൽ Read More…

Kerala News

പൂരം കലക്കല്‍ കേസില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ചോദ്യം ചെയ്തു; ഗൂഢാലോചന അന്വേഷിച്ച് പ്രത്യേക സംഘം

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. പൂരം അലങ്കോലപ്പെട്ടപ്പോള്‍ ആദ്യമെത്തിയ രാഷ്ട്രീയ നേതാവ് സുരേഷ് ഗോപിയാണ്. എങ്ങനെയാണ് ആദ്യം അറിഞ്ഞതും സ്ഥലത്ത് എത്തിയതുമെന്ന് അന്വേഷണ സംഘം ആരാഞ്ഞു. ബിജെപി പ്രവര്‍ത്തകരാണ് വിവരം അറിയിച്ചത്. ഇതേത്തുടര്‍ന്ന് വളരെപ്പെട്ടെന്ന് ഇടപെടേണ്ടതിനാല്‍ അവിടെ എത്തിയെന്നും സുരേഷ് ഗോപി മൊഴി നല്‍കി. പൂരം Read More…

Kerala News

ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഭിനന്ദൻ സഭാ 2025 എന്ന പേരിൽ എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികൾക്ക് ആദരവ് നൽകി

ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ശ്രീ ജസ്റ്റിൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ. തൃശ്ശൂർ എംപിയും കേന്ദ്ര സഹമന്ത്രി കൂടിയായ ശ്രീ സുരേഷ് ഗോപി വിവിധ യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കൾക്കും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും മൊമെന്റോ നൽകിയ ആദരിച്ചു.ചടങ്ങിൽ തൃശൂർ മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ട് ഡോ. ശ്രീ ജയരാജ് ബിജെപി അംഗത്വം സ്വീകരിച്ചു.ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ്, ജില്ലാ പ്രഭാരി എം വി ഗോപകുമാർ, അഡ്വ. കെ കെ അനിഷ്കുമാർ, ജില്ലാ Read More…

Kerala News

ഒല്ലൂർ നിയോജകമണ്ഡലത്തിലെ നടത്തറയിൽ സിപിഐ ബ്രാഞ്ച് സെക്രട്ടറി അടക്കം ഭൂരിപക്ഷം കമ്മിറ്റി അംഗങ്ങളും ബിജെപി ൽ ചേർന്നു

സിപിഐ നേതാക്കളുടെയും റവന്യൂ മന്ത്രി രാജൻ്റെയും പ്രവർത്തകരോടുള്ള നിഷേധാത്മക സമീപനങ്ങളിൽ മനം നൊന്ത് ബ്രാഞ്ച് സെക്രട്ടറി അടക്കം ഒരു കൂട്ടം പ്രവർത്തകർ പാർട്ടി വിട്ട് ബി ജെ പി യിലേക്ക് ചേർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി യിൽ നിന്നും അഗത്വം സ്വീകരിച്ചു. പ്രസ്തുതചടങ്ങിൽ ഒല്ലൂർ മണ്ഡലം പ്രസിഡന്റ് അശ്വിൻ വാര്യർ അധ്യഷത വഹിക്കുകയും നടത്തറ പഞ്ചായത്ത് പ്രസിഡൻ്റ് സജിതാ ബാബുരാജ് സ്വാഗതം ആശംസിക്കുകയും ജില്ലാ പ്രസിഡന്റ് ശ്രീ ജസ്റ്റിൻ ജേക്കബ്. ജില്ലാ പ്രഭാരി എംവി ഗോപകുമാർ, സംസ്ഥാന Read More…

Kerala News

“ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് അനിവാര്യമെന്ന് സുരേഷ് ഗോപി

തൃശ്ശൂർ എംപിയും കേന്ദ്ര സഹമന്ത്രിയും കൂടിയായ ശ്രീ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയത്തെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. ഭാരതത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനും മനുഷ്യധ്വാനത്തിന്റെ ദുർവയം തടയുന്നതിനും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അനിവാര്യമാണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. രാജ്യത്ത് മൂന്നുമാസം കൂടുമ്പോൾ ഇലക്ഷൻ നടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത് ഇത് ഇന്ത്യയുടെ സാമ്പത്തിക അടിത്തറ തകർക്കുകയാണെന്ന് സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂരിലെ പൗര പ്രമുഖരായ വിവിധ Read More…

Kerala News

തൃശൂര്‍ പൂരം ഗംഭീരമാക്കിയത് ഒത്തൊരുമയോടെ: മന്ത്രി രാജനെ കെട്ടിപ്പിടിച്ച് ഞെക്കി മുത്തം കൊടുക്കാന്‍ ആഗ്രഹം – സുരേഷ് ഗോപി

തൃശൂര്‍: തൃശൂര്‍ പൂരം വിജയം വരുത്തിയത് എല്ലാവരുടെയും ഒത്തൊരുമയോടെയാണെന്നും, ആഘോഷം ഗംഭീരമാക്കാന്‍ പ്രവര്‍ത്തിച്ച മന്ത്രി കെ. രാജനെ കെട്ടിപ്പിടിച്ച് ഞെക്കി മുത്തം കൊടുക്കാന്‍ ആഗ്രഹം ഉണ്ടെന്നുമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. മന്ത്രിയാകെ ഒരു മിനിറ്റും പൂരം ആസ്വദിച്ചില്ലെന്നും, പൂരപ്പറമ്പ് മുഴുവന്‍ ഓടിനടന്ന് കര്‍മ്മനിരതനായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. പൂരം ആഘോഷം കഴിഞ്ഞ് തൊഴിലാളികളെ ആദരിക്കുന്ന ശുചിത്വ പൂരം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി വി.എന്‍ വാസവനും ഓരോ കാര്യങ്ങളിലും ഇടപെട്ട് Read More…

Kerala News

ഓപ്പറേഷൻ സിന്ദൂർ വിജയാഘോഷത്തിന്റെ ഭാഗമായി തൃശൂരിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ തിരംഗ യാത്ര

പാക് ഭീകരവാദത്തിനെതിരെ നടത്തിയ ഭാരതത്തിന്റെ സൈനീക നടപടിയായ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയഘോഷത്തിന്റെ ഭാഗമായി ബഹു കേന്ദ്രമന്ത്രി സുരേഷ് ഗോപി യുടെ നേതൃത്വത്തിൽ തിരംഗ യാത്ര തൃശൂർ നഗരത്തിൽ നടന്നു. അയ്യന്തോൾ അമ്മർ ജവാൻ ജ്യോതിയിൽ പുഷ്പ്പാർച്ചന നടത്തിയതിനു ശേഷം ആണ് തിരംഗ യാത്ര തുടങ്ങിയത്. കാർഗിൽ യുദ്ധത്തിൽ വീര മൃതു വരിച്ച കേണൽ വിശ്വനാഥിന്റെ ഭാര്യ കേണൽ ജലജ വിശ്വനാഥ്, കേണൽ പ്രതാപചന്ദ്രൻ എന്നിവർ ചേർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ദേശീയ പതാക കൈ മാറി തീരംഗ Read More…