രാഹുൽ മാങ്കുട്ടത്തിൽ രാജി വെക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട്… മഹിളാമോർച്ച തൃശൂർ സിറ്റി ജില്ലാ കമ്മിറ്റി തൊട്ടിൽ കെട്ടി പ്രതിഷേധിച്ചു. മഹിളാ മോർച്ച ജില്ല പ്രസിഡന്റ് ശ്രീമതി ശീതൾ രാജയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ ശ്രീമതി നവ്യ ഹരിദാസ് ഉദ്ഘാടനം നിർവഹിച്ചു. ലൈംഗിക ചൂഷണത്തിന് വിധേയരായ നിരവധി സ്ത്രീകൾ പരാതിപെട്ടിട്ടും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത കോൺഗ്രസ്സ് നേതൃത്വം കേരളത്തിലെ സ്ത്രീകളോട് മാപ്പ് പറയണം.സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ രാഹുൽ മാങ്കൂട്ടത്തിൽ Read More…
Tag: BJP
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിനിടെ ജില്ലാ അധ്യക്ഷൻ ജസ്റ്റിൻ ജേക്കബിന്റെ തലക്കടിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ മൊഴി നൽകി
തൃശ്ശൂർ എ സി പി ഓഫീസിൽ എത്തിയാണ് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് മൊഴി നൽകിയത്. ബിജെപിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. കഴിഞ്ഞ 12ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസിലേക്ക് സിപിഎം നടത്തിയ മാർച്ചിനിടെ ഓഫീസിന് നേരെ ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ചാണ് ബിജെപി സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. മാർച്ചിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ബിജെപി സിറ്റി ജില്ലാ അധ്യക്ഷൻ ജസ്റ്റിൻ ജേക്കബിന്റെ തലയ്ക്ക് Read More…
ബിജെപി തൃശ്ശൂരിൽ നേടിയത് ഐതിഹാസിക വിജയം അഡ്വ. കെ.കെ. അനീഷ് കുമാർ
ബിജെപി തൃശ്ശൂരിൽ നേടിയത് ഐതിഹാസിക വിജയം അഡ്വ. കെ.കെ. അനീഷ് കുമാർ. തൃശ്ശൂർ നമോ ഭവനിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ കെ അനീഷ് കുമാർ. ഒരു ലക്ഷത്തിലധികം ഭൂരിപക്ഷം നേടുമെന്ന് ഇടത് വലത് മുന്നണികൾ അവകാശപ്പെട്ടു. ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ നിന്നും പരാജയപ്പെട്ടതിന്റെ മനോനില വീണ്ടെടുക്കാൻ വിഎസ് സുനിൽകുമാറിന് സാധിച്ചിട്ടില്ല. കെ. മുരളീധരൻ സമചിത്തത വീണ്ടെടുത്തിട്ടുണ്ട് തിരഞ്ഞെടുപ്പിലും പാർട്ടിയിലും സുനിൽ കുമാറിന് വലിയ തിരിച്ചടികൾ ഏറ്റുവാങ്ങുന്നു. അതിലെ വിഷമം ആണ് ഇപ്പോഴത്തെ Read More…
വിദേശത്ത് നിന്നും കേരളത്തിലേക്ക് അനധികൃതമായി പണമെത്തിക്കുന്ന അധോലോക സംഘമായി സിപിഎം മാറി: കെ.സുരേന്ദ്രൻ
വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലെ സിപിഎം നേതാക്കൾക്കും മന്ത്രിമാർക്കും ശതകോടിക്കണക്കിന് രൂപ അനധികൃതമായി ലഭിച്ചു എന്നത് ഞെട്ടിക്കുന്നതാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎം അധോലോക സംഘമായി മാറിയിരിക്കുകയാണെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കടലാസ് കമ്പനികൾ ഉണ്ടാക്കി അന്യസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് വിദേശത്തുനിന്നും കോടിക്കണക്കിന് രൂപയാണ് സിപിഎം നേതാക്കളിലേക്ക് എത്തുന്നത്. ലോക കേരളസഭ നടക്കുമ്പോഴും മന്ത്രിമാരുടെയും സിപിഎം നേതാക്കളുടെയും വിദേശപര്യടനത്തിനിടെയും ഇത്തരത്തിൽ പണം എത്തിയിട്ടുണ്ട്. നേതാക്കളുടെയും മക്കളുടെയും അനധികൃത സ്വത്ത് സമ്പാധനത്തെ പറ്റിയും Read More…
നെട്ടിശ്ശേരി ഡിവിഷൻ ശിവപുരം റോഡ് ശോചനീയാവസ്ഥക്കെതിരെ ബിജെപി പ്രതിഷേധം
നെട്ടിശ്ശേരി ഡിവിഷനിലെ ശിവപുരം റോഡിലെ ശോചനീയാവസ്ഥയ്ക്കും,വെള്ളം കെട്ടിനെതിരെ ബിജെപി നെട്ടിശ്ശേരി ഡിവിഷൻ പ്രതിഷേധിച്ചു. ഡിവിഷൻ കൺവീനർ വിജയകുമാർ അധ്യക്ഷത വഹിച്ചു, ബിജെപി ഈസ്റ്റ് മണ്ഡലം പ്രസിഡണ്ട് വിപിൻ ഐനികുന്നത്ത് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഗിരീഷ് ചെറുവാറ, ,പ്രതാപൻ കച്ചേരി, ശശി നെട്ടശ്ശേരി, അജീഷ് പുളിയക്കോട് തൊടി എന്നിവർ സംസാരിച്ചു.ഡിവിഷൻ സഹ ഇൻ ചാർജ് ഭരതൻ പുളിയത്ത് , ചിത്രഭാനു എന്നിവർ നേതൃത്വം നൽകി.
സ്വാതന്ത്ര ദിനത്തിനോട് അനുബന്ധിച്ച് ബിജെപി ഒല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരംഗാ യാത്ര നടത്തി
BJP സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ MT രമേശ്, തിരംഗാ യാത്ര ഉദ്ഘാടനം ചെയ്തു. മോദി സർക്കാരിന്റെ ദൃഢനിശ്ചയമുളള നേതൃത്വവും ഇന്ത്യൻ സേനകളുടെ ആത്മവീര്യവും ലോകത്തിന് കാണിച്ചു കൊടത്ത ദിനങ്ങളാണ് കടന്നുപോയത് എന്ന് എംടി രമേശ് മണ്ഡലം പ്രസിഡന്റ് അശ്വിൻ വാര്യർ, അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി M. V ഗോപകുമാർ, ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് മേനോത്ത് പറമ്പിൽ, ജില്ലാ സെക്രട്ടറി മുരളി കൊളങ്ങാട്, എന്നിവർ പ്രസംഗിച്ചുസീന ശശി, Read More…
കൽപ്പറ്റയിൽ ബി ജെ പി യുടെ പ്രതിഷേധ പ്രകടനം
തൃശ്ശൂർ എം.പി സുരേഷ്ഗോപിയുടെ ഓഫീസ് സി.പിഎം ആക്രമിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ പി വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ പ്രകടനം നടന്നു. ജില്ല പ്രസിഡന്റ് പ്രശാന്ത് മലവയൽ ഉദ്ഘാടനം ചെയ്തു. എസ്.ടി മോർച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ പള്ളിയറ , എം.പി സുകുമാരൻ ,കെ .സുബ്രമണ്യൻ,ആരോട രാമചന്ദ്രൻ ,PV ന്യൂട്ടൺ, സന്ധ്യ മോഹൻദാസ് , ശിവ ദാസ് വിനായക , C.A ബാബു,K. ശ്രീനിവാസൻ , PG ആനന്ദ് കുമാർ എന്നിവർ നേതൃത്വം നൽകി.
സുരേഷ് ഗോപിക്ക് തൃശൂരിൽ സ്വീകരണം; പരിക്കേറ്റ നേതാക്കളെയും സിപിഎം ആക്രമിച്ച ഓഫിസും സന്ദർശിച്ചു
കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് തൃശൂർ റെയിൽവേ സ്റ്റേഷനിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്മാരായ അഡ്വ കെ കെ അനീഷ് കുമാർ, അഡ്വ. ബി ഗോപാലകൃഷ്ണൻ, മേഖലാ പ്രസിഡന്റ് എ നാഗേഷ്, ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് എ ആർ ശ്രീകുമാർ, ജനറൽ സെക്രട്ടറി അഡ്വ. കെ ആർ ഹരി, എന്നിവരുടെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകരും കൂടി സ്വീകരണം നൽകി. തുടർന്ന് അശ്വിനി ഹോസ്പിറ്റലിൽ പരിക്കേറ്റു ചികിത്സയിലിരിക്കുന്ന സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ജനറൽ സെക്രട്ടറി പി Read More…
ബിജെപി സിറ്റി ജില്ല അദ്ധ്യക്ഷൻ അടക്കമുള്ളവരെ തല്ലിച്ചതച്ചതിൽ പ്രതിഷേധിച്ചു കമ്മീഷൻ ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി
ജനങ്ങൾ തൃശ്ശൂരിൽ തോൽപ്പിച്ചതിന് സിപിഎം ഉം എൽഡിഎഫ് ഉം ബിജെപി യുടെ നെഞ്ചത്ത് കയറാൻ വന്നാൽ ശക്തമായി പ്രതിരോധിക്കുമെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ . മുക്കാൽ ലക്ഷം വോട്ടിന് ജനങ്ങൾ തിരഞ്ഞെടുത്ത കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ എംപി ഓഫീസിലേക്ക് സമരം നടത്തി ബോർഡിൽ കരി ഓയിലൊഴിച്ച്, ചെരിപ്പുമാലയിട്ട നടപടി ജനാധിപത്യത്തെ അധിക്ഷേപിക്കുന്നതാണ്. തൃശ്ശൂരിലെ പ്രബുദ്ധരായ വോട്ടർമാരെ അപമാനിക്കുന്നതാണ്.എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി ശോഭാസുരേന്ദ്രൻ പറഞ്ഞു. പ്രതിഷേധപ്രകടനം നടത്തിയ ബിജെപി Read More…
സിപിഎം ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി
തൃശൂർ എം പി യും കേന്ദ്ര മന്ത്രി കൂടിയായ സുരേഷ് ഗോപിയുടെ ഓഫീസിന് നേരെ ഉണ്ടായ സിപിഎം അക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിപിഎം ജില്ലാ ഓഫീസിലേക്ക് മാർച്ച് നടത്തി. സിപിഎം ഓഫീസിനു മുന്നിൽ പോലീസ് മാർച്ച് തടഞ്ഞു. ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ. ഉല്ലാസ് ബാബു മാർച് ഉദ്ഘാടനം ചെയ്തു. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പരാജയം ഒരു വർഷം കഴിഞ്ഞിട്ടും സിപിഎമ്മിന് അംഗീകരിക്കാൻ സാധിക്കുന്നില്ല എന്ന് ഉല്ലാസ് ബാബു മാർച്ച് ഉദ്ഘാടനം Read More…










