ന്യൂഡല്‍ഹി : കേരളത്തിന് 3795 കോടി റെയില്‍വേ ബജറ്റ് വിഹിതം അനുവദിച്ചെന്ന് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിന് മികച്ച പരിഗണനയാണ് നല്‍കിയിട്ടുള്ളത്. മംഗലാപുരം- ഷൊര്‍ണൂര്‍ മൂന്നും നാലും പാതകളുടെ ഡിപിആര്‍ നടപടികള്‍ പുരോഗമിക്കുന്നു. ഷൊര്‍ണൂര്‍ കോയമ്പത്തൂര്‍ മൂന്നാം നാലും പാതയുടെ ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയായി. ഡിപിആര്‍ നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പറഞ്ഞു. ഷൊര്‍ണൂര്‍- എറണാകുളം മൂന്നാം പാതയുടെ ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയായി. ഡിപിആര്‍ അന്തിമ നടപടികളിലാണ്. എറണാകുളം- കായംകുളം മൂന്നാം പാത Read More…
Tag: Ashwini vaishnaw
യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രികര്‍ സൗജന്യ അലവന്‍സ് പരിധിക്കപ്പുറം ലഗേജ് കൊണ്ടുപോകുന്നതിന് അധിക ചാര്‍ജ് നല്‍കണമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ട്രെയിന്‍ യാത്രക്കാരുടെ ലഗേജ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് എംപി വെമിറെഡ്ഡി പ്രഭാകര്‍ റെഡ്ഡി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രി കണക്കുകള്‍ നല്‍കിയത്. വിമാനത്താവളങ്ങളില്‍ പിന്തുടരുന്ന രീതി ട്രെയിനിലും നടപ്പാക്കുമോ എന്നായിരുന്നു എംപി ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യം. യാത്രക്കാര്‍ക്ക് പാസഞ്ചര്‍ കംപാര്‍ട്ട്‌മെന്റുകളില്‍ കൊണ്ടുപോകാന്‍ കഴിയുന്ന ലഗേജിന് ക്ലാസ് തിരിച്ചുള്ള പരമാവധി പരിധി നിശ്ചയിച്ചിട്ടുണ്ടെന്നായിരുന്നു റെയില്‍വെ മന്ത്രി രേഖാമൂലം നല്‍കിയ മറുപടി. Read More…
മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ഇളവ് പുനസ്ഥാപിക്കുമോ?; ട്രെയിന്‍ യാത്രാനിരക്ക് എല്ലാവര്‍ക്കും താങ്ങാനാവുന്നതെന്ന് മന്ത്രി
ന്യൂഡല്‍ഹി: വികസിത രാജ്യങ്ങളെയും അയല്‍ രാജ്യങ്ങളെയും അപേക്ഷിച്ച് രാജ്യത്തെ ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ എല്ലാവര്‍ക്കും താങ്ങാവുന്ന നിലയിലെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. ടിക്കറ്റ് നിരക്ക് കുറച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം 60,000 കോടി രുപ റെയില്‍വേ സബ്‌സിഡി നല്‍കിയെന്നും അദ്ദേഹം ലോക്‌സഭയെ അറിയിച്ചു. കോണ്‍ഗ്രസ് എംപി എംകെ വിഷ്ണുപ്രസാദ് ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു റെയില്‍വേ മന്ത്രി. കോവിഡിന് മുന്‍പ് ഉണ്ടായിരുന്ന സീനിയര്‍ സിറ്റിസണ്‍സിനുള്ള ട്രെയിന്‍ ടിക്കറ്റിലെ ഇളവ് പുനഃസ്ഥാപിക്കാന്‍ പദ്ധതിയുണ്ടോയെന്നായിരുന്നു ചോദ്യം. വികസിത രാജ്യങ്ങളിലെ ട്രെയിന്‍ Read More…
508 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 1 മണിക്കൂര്‍ 57 മിനിറ്റ്; ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2027 ഓഗസ്റ്റില്‍ സര്‍വീസ് നടത്തും
ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യബുള്ളറ്റ് ട്രെയിന്‍ 2027 ഓഗസ്റ്റില്‍ ഗുജറാത്തിലെ സൂറത്തിനും വാപിക്കും ഇടയില്‍ സര്‍വീസ് നടത്തുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. തുടക്കത്തില്‍ നൂറ് കിലോമീറ്റര്‍ ദുരം മാത്രമാണ് സര്‍വീസ് നടത്തുക. അതിവേഗ റെയില്‍ ഇടനാഴി പൂര്‍ത്തിയാകുന്നതോടെ അഹമ്മദാബാദ് മുതല്‍ മുംബൈ വരെ ബുള്ളറ്റ് ട്രെയിന്റെ ദൂരം 508 കിലോമീറ്റര്‍ ആകുമെന്ന് മന്ത്രി പറഞ്ഞു. ‘ഹൈ-സ്പീഡ് റെയില്‍ ഇടനാഴി പൂര്‍ത്തിയാകുമ്പോള്‍ ബുള്ളറ്റ് ട്രെയിന്‍ അഹമ്മദാബാദിനും മുംബൈയ്ക്കും ഇടയിലുള്ള ദൂരം വെറും 1 മണിക്കൂര്‍ 58 മിനിറ്റിനുള്ളില്‍ പിന്നിടും. 2027 Read More…
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്‌റ്റേഷന്‍ ഉടന്‍; നവംബര്‍ മുതല്‍ മെമു ട്രെയിനുകളില്‍ കൂടുതല്‍ കോച്ചുകള്‍
കൊച്ചി: നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ നിര്‍മാണം ഉടന്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയത്. എയര്‍പോര്‍ട്ട് യാത്രക്കാരുടെ ചിരകാല സ്വപ്നമാണ് നെടുമ്പാശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ പദ്ധതി. കഴിഞ്ഞ കൊല്ലം വിന്‍ഡോ-ട്രെയിലിങ് ഇന്‍സ്പെക്ഷന്‍ നടത്തിയപ്പോള്‍ റെയില്‍വേ മന്ത്രി തന്നെയാണ് ഉദ്യോഗസ്ഥര്‍ക്ക് സ്റ്റേഷന്റെ സ്ഥാനവും മറ്റും കാണിച്ചുകൊടുത്തത്. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും റെയില്‍വേ മന്ത്രിക്ക് ഒപ്പം ഇന്‍സ്‌പെക്ഷനില്‍ പങ്കെടുത്തിരുന്നു. സാധാരണ യാത്രക്കാരുടെ ക്ലേശം Read More…
കൊച്ചിക്ക് കോളടിക്കും, കപ്പല്‍ നിര്‍മാണ ക്ലസ്റ്റര്‍ വികസിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍; 69,725 കോടിയുടെ സമഗ്ര പാക്കേജ്
ന്യൂഡല്‍ഹി: കപ്പല്‍ നിര്‍മാണ ക്ലസ്റ്ററുകള്‍ വികസിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. കൊച്ചിയിലെ ക്ലസ്റ്റര്‍ നിര്‍മാണം ഉള്‍പ്പെടെ 69,725 കോടിയുടെ സമഗ്ര പാക്കേജിന് മന്ത്രിസഭ അംഗീകാരം നല്‍കി. കപ്പല്‍ നിര്‍മാണത്തിന് കേരളത്തില്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇന്ത്യന്‍ സമുദ്രവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ കപ്പല്‍നിര്‍മാണത്തേയും അനുബന്ധമേഖലകളേയും പുനരുജ്ജീവിപ്പിക്കുന്നതിനാണ് കേന്ദ്രമന്ത്രിസഭയുടെ തീരുമാനം. സമുദ്രമേഖലയില്‍ ഇന്ത്യയുടെ തന്ത്രപരമായ സ്വാശ്രയത്വം ശക്തിപ്പെടുത്തുന്നതിനോടൊപ്പം ആഭ്യന്തര കപ്പല്‍ നിര്‍മാണ ശേഷി വികസിപ്പിക്കുക, വലിയ തോതിലുള്ള നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് പുതിയ തീരുമാനത്തിന്റെ Read More…
തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ആധാര്‍ ലിങ്ക് ചെയ്ത ഐആര്‍സിടിസി അക്കൗണ്ടുകള്‍ക്ക് മുന്‍ഗണന
ന്യൂഡല്‍ഹി: തത്കാല്‍ റെയില്‍വേ ടിക്കറ്റ് ബുക്കിങ്ങില്‍ പുതിയ മാറ്റവുമായി കേന്ദ്ര റെയില്‍വേ മന്ത്രാലയം. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച ഐആര്‍സിടിസി (IRCTC) അക്കൗണ്ടുകള്‍ക്ക് തത്കാല്‍ ടിക്കറ്റ് വില്‍പ്പനയുടെ ആദ്യ 10 മിനിറ്റുകളില്‍ മുന്‍ഗണന ലഭിക്കും എന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇതുവരെ തത്കാല്‍ ടിക്കറ്റ് വിന്‍ഡോ തുറക്കുന്ന സമയത്ത് അംഗീകൃത ഏജന്റുമാര്‍ക്കും പോലും ടിക്കറ്റ് ബുക്ക് ചെയ്യാനാകില്ല. ഇനി മുതല്‍ ആധാര്‍ ലിങ്ക് ചെയ്ത ഉപയോക്താക്കള്‍ക്ക് ഈ 10 മിനിറ്റിനുള്ളില്‍ നേരിട്ടുള്ള ബുക്കിങ്ങിന് മുന്‍ഗണന ലഭിക്കും. Read More…
കേരളത്തില്‍ മൂന്നും നാലും റെയില്‍വേ പാതകള്‍ പരിഗണനയില്‍; പുതിയ മേല്‍പ്പാലങ്ങള്‍ക്കും ആസൂത്രണം: കേന്ദ്ര റെയില്‍വേ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ഇരട്ട റെയില്‍വേ പാതകള്‍ക്ക് പുറമേ, മൂന്നാമത്തെയും നാലാമത്തെയും പാതകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കുശേഷമാണ് ഇക്കാര്യം എക്‌സ് പോസ്റ്റിലൂടെ കേന്ദ്രമന്ത്രി പങ്കുവച്ചത്. വടക്കന്‍ കേരളത്തില്‍ നിന്ന് തെക്കേ ഭാഗങ്ങളിലേക്ക് യാത്രക്കാരുടെയും ചരക്കുകളുടെയും ഗതാഗത സൗകര്യം മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടാണ് പുതിയ പാതകള്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലുള്ളത്. പുതിയ റെയില്‍വേ മേല്‍പ്പാലങ്ങളുടെയും അണ്ടര്‍ Read More…
ഒരു ദിവസത്തെ സന്ദർശനത്തിനായി, കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് കേരളത്തില്‍ എത്തും
ഒരു ദിവസത്തെ സന്ദർശനത്തിനായി, കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് കേരളത്തില്‍ എത്തും.റെയിൽവെയുടെ വിവിധ വികസന പദ്ധതികള്‍ അവലോകനം ചെയ്യും.കൊച്ചി മുതല്‍ കോഴിക്കാട് വരെ ട്രെയിനില്‍ സഞ്ചരിച്ച് ട്രാക്കുകള്‍ ഉള്‍പ്പെടെയുള്ളവ കേന്ദ്രമന്ത്രി പരിശോധിക്കും.തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ വികസന പുരോഗതി വിലയിരുത്തും.കോഴിക്കോട് ജന്മഭൂമി ദിനപത്രത്തിന്‍റെ, സുവര്‍ണ്ണജൂബിലി ആഘോഷം, അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്യും.





