India News

പ്രളയ ദുരിതത്തിൽ വലഞ്ഞ് അസം; കൂടുതൽ മഴയ്ക്ക് സാധ്യത

ഗുവാഹത്തി: അസമിലെ പ്രളയസ്ഥിതി ഗുരുതരമായി തുടരുന്നു. നാല് ജില്ലകളിലായി 1.12 ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചുവെന്ന് അധികൃതർ അറിയിച്ചു. ഇതിനിടെ, പ്രളയബാധിത മേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചം പുറത്തുവന്നതോടെ കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നിരവധി നദികൾ അപകടനിലയും കഴിഞ്ഞ് ഒഴുകുന്നതിനാൽ പുതിയ പ്രദേശങ്ങളിലേക്കും പ്രളയം വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്ന് അസം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (ASDMA) ഉദ്യോഗസ്ഥർ അറിയിച്ചു. ചാരൈഡിയോ, ഡിബ്രുഗഡ്, ജോർഹട്ട്, ശിവസാഗർ, തിൻസുകിയ ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് Read More…

India News

അസമിലെ പ്രളയസ്ഥിതി ഗുരുതരം; മരണം 100 ആയി, 1.4 ലക്ഷം പേർ ദുരിതത്തിൽ

ഗുവാഹത്തി: അസമിലെ പ്രളയസ്ഥിതി തിങ്കളാഴ്ചയും ഗുരുതരമായി തുടരുന്നു. രണ്ട് പേർ കൂടി മരിച്ചതോടെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 100 ആയി. സംസ്ഥാനത്തെ ഏഴ് ജില്ലകളിലായി ഏകദേശം 1.4 ലക്ഷം പേരെയാണ് പ്രളയം ബാധിച്ചിരിക്കുന്നതെന്ന് എന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. നിരവധി നദികൾ അപകടസ്ഥിതിയിലാണ്. നദികൾ കരകവിഞ്ഞൊഴുകുന്നതിനാൽ കൂടുതൽ പ്രദേശങ്ങളിലേക്ക് പ്രളയം വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്ന് അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റി (ASDMA) ഉദ്യോഗസ്ഥൻ അറിയിച്ചു. ഞായറാഴ്ച രാത്രി പുറത്തിറക്കിയ ASDMAയുടെ പ്രതിദിന പ്രളയബുള്ളറ്റിൻ പ്രകാരം കഴിഞ്ഞ 24 Read More…

India Medical News

അസമിൽ പ്രളയബാധിതരുടെ കുടുംബങ്ങൾക്ക് അധിക ധനസഹായം പ്രഖ്യാപിച്ച് അസം സർക്കാർ

ഗുവാഹത്തി: ഈ വർഷത്തെ പ്രളയത്തിൽ മരണമടയുകയോ കാണാതാകുകയോ ചെയ്തവരുടെ കുടുംബങ്ങൾക്ക് നൽകുന്ന ധനസഹായത്തിനുള്ള മാനദണ്ഡങ്ങളിൽ അസം സർക്കാർ ഇളവ് പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നിലവിലെ സഹായത്തിന് പുറമെ അധികമായി 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഫേസ്ബുക്ക് ലൈവിലൂടെ നടത്തിയ പ്രഖ്യാപനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്രളയത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ധനസഹായം ലഭിക്കുന്നതിന് ഇതുവരെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർബന്ധമായിരുന്നു. എന്നാൽ ഇനി മുതൽ ആ നിബന്ധന ഒഴിവാക്കി സർക്കിൾ Read More…