India News

പോഷകാഹാര കിറ്റില്‍ പഞ്ചസാര ഒഴിവാക്കണം; ഉപ്പും കൊഴുപ്പും നിയന്ത്രിക്കാൻ കേന്ദ്രത്തിന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശം

ന്യൂഡല്‍ഹി: കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് നല്‍കുന്ന പോഷകാഹാര കിറ്റുകളില്‍ പഞ്ചസാര, കൂടുതല്‍ ഉപ്പ്, കൊഴുപ്പ്, പ്രിസര്‍വേറ്റീവുകള്‍, കൃത്രിമ നിറങ്ങള്‍, വേറിട്ട രുചികള്‍ എന്നിവ ഒഴിവാക്കണം എന്ന നിര്‍ദേശവുമായി കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും മാര്‍ഗനിര്‍ദ്ദേശം നല്‍കി. അംഗന്‍വാടികളിലൂടെ നല്‍കുന്ന ഭക്ഷണത്തിലും കിറ്റുകളിലും ഇത്തരം ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഭക്ഷണത്തിലുളള പഞ്ചസാരയുടെ അളവ് മൊത്തം ഊര്‍ജ്ജത്തിന്റെ അഞ്ച് ശതമാനത്തില്‍ താഴെയായി നിലനിര്‍ത്തണമെന്നും, ആവശ്യമെങ്കില്‍ പഞ്ചസാരയ്ക്ക് Read More…

Kerala News

ശബരിമലയിൽ കുട്ടികൾക്കും മുതിർന്നവർക്കും ദർശനത്തിന് പ്രത്യേക ഗേറ്റ്

ശബരിമല: ശബരിമലയിൽ കുട്ടികൾ, മാളികപ്പുറങ്ങൾ, മുതിർന്നവ്യക്തികൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ദർശനം സുഗമമാക്കാൻ പുതിയ ക്രമീകരണം. ശ്രീകോവിലിനു സമീപം പ്രത്യേക ഗേറ്റ് ഒരുക്കി, അവരെ ആദ്യത്തെ വരിയിലെത്തി ദർശനത്തിനായി അനുവദിക്കും. കുട്ടികൾക്കൊപ്പം ഒരു രക്ഷിതാവിനെയും ഇതുവഴി കടത്തിവിടും. പമ്പയിൽനിന്ന് മല കയറാനെത്തുന്ന കുട്ടികളും മുതിർന്നവ്യക്തികളും ഏറെ നേരം കാത്തുനിൽക്കേണ്ട സാഹചര്യം ഒഴിവാക്കാനാണു ഈ ക്രമീകരണം. നേരത്തേ, വലിയ നടപ്പന്തലിൽനിന്ന് പതിനെട്ടാംപടിയിലേക്കുള്ള പ്രത്യേക വരി ക്രമീകരിച്ചിരുന്നു. ഇപ്പോൾ തീർഥാടകരുടെ തിരക്ക് കൂടിയതോടെ പതിനെട്ടാംപടി കയറാനുള്ള നിര വലിയ നടപ്പന്തലും ശരംകുത്തിക്കു Read More…