Business Economy India News Politics

കൽക്കരി ഖനനത്തിനപ്പുറം വൈവിധ്യവത്കരണവുമായി കോൾ ഇന്ത്യ

ന്യൂഡൽഹി: പരമ്പരാഗത കൽക്കരി ഖനന പ്രവർത്തനങ്ങൾക്കപ്പുറം ഊർജം, നിർണായക ധാതുക്കൾ, നൂതന വസ്തുക്കൾ, ഗവേഷണം തുടങ്ങിയ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച് കോൾ ഇന്ത്യ ലിമിറ്റഡ് (സിഐഎൽ). കൽക്കരി ഗ്യാസിഫിക്കേഷൻ, കോൾ-ടു-കെമിക്കൽസ്, താപവൈദ്യുതി, പുനരുപയോഗ ഊർജവും സംഭരണ സംവിധാനങ്ങളും, നിർണായക ധാതുക്കളും നൂതന വസ്തുക്കളും, ഇരുമ്പയിര് ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന ധാതുക്കളുമാണ് കമ്പനിയുടെ പ്രധാന വികസന മേഖലകൾ. ഏകദേശം 69,346 കോടി രൂപയുടെ നിക്ഷേപം ഉൾപ്പെടുന്ന നാല് പ്രധാന കോൾ-ടു-കെമിക്കൽസ് പദ്ധതികൾ സിഐഎല്ലിനുണ്ട്. യൂറിയ, അമോണിയം നൈട്രേറ്റ്, സിന്തറ്റിക് നാച്ചുറൽ Read More…

Business Economy Growth India International Job News Politics science Technology

സ്മാർട്ട് ഖനനത്തിനൊരുങ്ങി കോൾ ഇന്ത്യ

ന്യൂഡൽഹി: സുരക്ഷ, കാര്യക്ഷമത, സുസ്ഥിരത എന്നിവ മെച്ചപ്പെടുത്തുന്നതിനായി കൽക്കരി ഖനന മേഖലയിൽ ആധുനിക സാങ്കേതികവിദ്യകൾ വ്യാപകമാക്കി കോൾ ഇന്ത്യ ലിമിറ്റഡ് (സിഐഎൽ). ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ), ഇൻ്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി), ഓട്ടോമേഷൻ തുടങ്ങിയ സാങ്കേതികവിദ്യകളാണ് ഖനികളിൽ നടപ്പാക്കുന്നത്. ഉയർന്ന ശേഷിയുള്ള ഖനന ഉപകരണങ്ങൾ, സ്ഫോടനരഹിത ഖനന സാങ്കേതികവിദ്യ, എഐ അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങൾ, ജിപിഎസ് നിയന്ത്രിത വാഹന നിരീക്ഷണം എന്നിവയും കമ്പനി നടപ്പാക്കുന്നുണ്ട്. ഭൂഗർഭ ഖനനത്തിൽ കണ്ടിന്യുവസ് മൈനർ, ലോങ്‌വാൾ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഉൽപ്പാദനം വർധിപ്പിക്കാനും Read More…