Court India Kerala Law News Politics

നിയമവിരുദ്ധമായ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനങ്ങൾ റദ്ദാക്കുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: നിയമത്തിന് വിരുദ്ധമായി തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി) എടുത്ത തീരുമാനങ്ങൾ പരിശോധിച്ച് റദ്ദാക്കുമെന്ന് സുപ്രീംകോടതി തിങ്കളാഴ്ച വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് നൽകിയത്. രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും അംഗീകാരമില്ലാതെ കമ്മീഷൻ നിരവധി തീരുമാനങ്ങൾ എടുത്തെന്നാരോപിച്ചുള്ള ഹർജികളിലാണ് നടപടി. വിവിധ സംസ്ഥാനങ്ങളിൽ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം (SIR) നടപടിക്കിടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപയോഗിച്ചിരുന്ന ഫോം 6-ൽ വരുത്തിയ മാറ്റങ്ങൾക്ക് Read More…

Court India News Politics

ടിഎംസിയുടെ പേരും ചിഹ്നവും മരവിപ്പിച്ച ഇഡി നടപടി; ‘ജനാധിപത്യത്തിൻ്റെ കറുത്ത ദിനമെന്ന്’ മമത

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൻ്റെ (ടിഎംസി) ഔദ്യോഗിക പേരും തെരഞ്ഞെടുപ്പ് ചിഹ്നവും മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടിക്കെതിരെ മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്. പാർട്ടിയുടെ വ്യക്തിത്വവും പരമ്പരാഗതമായ ‘പൂവും പുല്ലും’ ചിഹ്നവും നഷ്ടപ്പെടുന്നത് സ്വന്തം കുഞ്ഞിനെ നഷ്ടപ്പെടുന്ന അമ്മയുടെ വേദനയ്ക്ക് സമാനമാണെന്ന് മമത പ്രതികരിച്ചു. നടപടി രാജ്യത്തിൻ്റെ ജനാധിപത്യ ചരിത്രത്തിലെ “കറുത്ത ദിനമാണെന്നും” അവർ പറഞ്ഞു. ഒക്ടോബർ ആറിന് നടക്കാനിരിക്കുന്ന നന്ദിഗ്രാം, റെജിനഗർ ഉപതെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി മമത വിഭാഗത്തിന് ഇടക്കാല ക്രമീകരണത്തിൻ്റെ ഭാഗമായി ‘മമത Read More…