India Kerala News Politics

കാർഗിൽ വിജയദിനം: അമർ ജവാനിൽ പുഷ്പാർച്ചന നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശ്ശൂർ: കാർഗിൽ വിജയദിനത്തിൻ്റെ ഭാഗമായി തൃശ്ശൂർ അയ്യന്തോളിലെ അമർ ജവാനിൽ കേന്ദ്ര സഹമന്ത്രി ശ്രീ സുരേഷ് ഗോപി പുഷ്പാർച്ചന നടത്തി രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ധീരസൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. രാജ്യത്തിൻ്റെ അതിർത്തികൾ കാക്കാൻ സ്വന്തം ജീവൻ സമർപ്പിച്ച ധീരസൈനികരുടെ ത്യാഗം ഓരോ ഭാരതീയനും എന്നും നന്ദിയോടെ സ്മരിക്കേണ്ടതാണെന്ന് സുരേഷ് ഗോപി പറഞ്ഞു. മാതൃഭൂമിയുടെ സുരക്ഷയ്ക്കായി അവർ നൽകിയ സമർപ്പണവും വീരത്വവും എന്നും രാജ്യത്തിന് പ്രചോദനമാണെന്നും, ആ വീരയോദ്ധാക്കളുടെ പുണ്യസ്മരണയ്ക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ Read More…

India Kerala News Politics

കാർഗിൽ വിജയ് ദിവസ്; ധീരസൈനികരുടെ വീര്യം രാജ്യത്തിൻ്റെ അഭിമാനം: പ്രധാനമന്ത്രി

ന്യൂഡൽഹി: കാർഗിൽ വിജയ് ദിവസ് ആചരിക്കുന്ന വേളയിൽ, കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനായി പോരാടിയ ധീരസൈനികർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു. അതികഠിനമായ സാഹചര്യങ്ങളിലും ഇന്ത്യൻ സൈനികർ പ്രകടിപ്പിച്ച ധീരതയും ത്യാഗവും രാജ്യത്തിൻ്റെ അഭിമാനമായി എന്നും നിലനിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാർഗിൽ വിജയ് ദിവസ് ദിനത്തിൽ രാജ്യത്തിൻ്റെ സുരക്ഷയ്ക്കായി അസാധാരണ ധൈര്യവും അർപ്പണബോധവും പ്രകടിപ്പിച്ച സൈനികരോട് രാജ്യം കടപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. “ഏറ്റവും ദുഷ്കരമായ സാഹചര്യങ്ങളിലും നമ്മുടെ ധീരസൈനികർ കാട്ടിയ വീര്യം എന്നും രാജ്യത്തിൻ്റെ അഭിമാനമായി തുടരും. Read More…

Kerala News

കാർഗിൽ വിജയ ദിനം:കാക്കവയൽ ജവാൻ സ്മൃതി മണ്ഢപത്തിൽ പുഷ്പാർച്ച നടത്തി

കാർഗിൽ യുദ്ധ വിജയ ദിനത്തോടനുബന്ധിച്ച് കാക്കവയൽ ജവാൻ സമൃതി മണ്ഢപത്തിൽ ബി ജെ.പി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. യുദ്ധത്തിൽ പങ്കെടുത്ത ധീര ജവാൻമാരെ ജില്ലാ കമ്മറ്റി ആദരിച്ചു. ഭാരതത്തിന്റെ ഭൂപ്രദേശം കൈയ്യേറിയ പാക്കിസ്ഥാനി ഭീകരവാദികളെ തുരത്തി ഇന്ത്യൻ സൈന്യം വിജയം നേടിയ ദിനത്തിൽ യുദ്ധത്തിൽ വീരമ്യത്യു വരിച്ച ധീര ജവാൻമാരുടേയും , യുദ്ധത്തിൽ പങ്കെടുത്ത് അംഗഭംഗം സംഭവിച്ച ധീര ജവാൻമാരുടേയും ത്യാഗോജ്ജ്വല സേവനങ്ങൾ ആദരവോടേയും, അഭിമാനത്തോടേയും രാഷ്ട്രം എക്കാലത്തും സ്മരിയ്ക്കുമെന്ന് അനുസ്മരണ പ്രഭാഷണത്തിൽ ജില്ലാ Read More…

Kerala News

കാർഗിൽ വിജയദിനത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എം ടി രമേശ്‌ തൃശ്ശൂർ അയ്യന്തോളുള്ള കാർഗിൽ വിജയ സ്മാരകമായ അമർജവാനിൽ പുഷ്പാർച്ചന നടത്തി

മാതൃഭൂമിയുടെ രക്ഷയ്ക്കായി സ്വന്തം ജീവൻ തന്നെ സമർപ്പിച്ച അമരരായ നമ്മുടെ വീരസൈനികരെ ആദരപൂർവം സ്മരിക്കാം എന്ന് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് എംടി രമേശ് പറഞ്ഞു. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി കെ ബാബു, കാർഗിൽ യുദ്ധത്തിൽ വീരമൃത്യുവരിച്ച ധീര സൈനികൻ ഇനാശുവിന്റെ ഭാര്യ ഷിജി ഇനാശു, ശ്രീ ടോണി ചാക്കോളാ, ബിജെപി സിറ്റി ജില്ല വൈസ് പ്രസിഡണ്ട് മാരായ സുധീഷ് മേനോത്ത് Read More…