Education India Law Medical News Politics

നീറ്റ് പേപ്പർ ചോർച്ച പ്രതിപക്ഷത്തിൻ്റേത് ‘തിരഞ്ഞെടുത്ത പ്രതിഷേധം’; ബാൻസുരി സ്വരാജ്

ന്യൂഡൽഹി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രതിപക്ഷം “തിരഞ്ഞെടുത്ത പ്രതിഷേധം” മാത്രമാണ് നടത്തുന്നതെന്ന് ബിജെപി എംപി ബാൻസുരി സ്വരാജ് ആരോപിച്ചു. കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ. ഭരണകാലത്തും ചോദ്യപേപ്പർ ചോർച്ചകൾ നടന്നിരുന്നുവെന്നും എന്നാൽ നിലവിലെ മോദി സർക്കാർ പരീക്ഷാ സംവിധാനത്തെ ശക്തിപ്പെടുത്താൻപാകത്തിൽ പരിഷ്‌കാരങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു. ലോക്‌സഭയിൽ പൊതു പരീക്ഷകൾ (അന്യായ മാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ, 2026-നെ കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബാൻസുരി സ്വരാജ്. പരീക്ഷാ തട്ടിപ്പുകൾ നടത്തുന്നവർക്കെതിരെ വേഗത്തിലുള്ള വിചാരണയും കർശന ശിക്ഷയും Read More…