ലഖ്നൗ: ഓപ്പറേഷൻ സിന്ദൂർ ഒരു സൈനിക നടപടി മാത്രമല്ലെന്നും വർഷങ്ങളായി നടത്തിയ തയ്യാറെടുപ്പിൻ്റെയും തന്ത്രപരമായ ദീർഘവീക്ഷണത്തിൻ്റെയും പര്യവസാനമാണെന്നും വിരമിച്ച എയർ മാർഷൽ ജിതേന്ദ്ര മിശ്ര പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ നടന്ന സമയത്ത് വെസ്റ്റേൺ എയർ കമാൻഡിൻ്റെ മേധാവിയായിരുന്ന മിശ്ര, ന്യൂഡൽഹിയിൽ ആജ് തക് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു. ഇന്ത്യൻ ശാസ്ത്രജ്ഞർ, എൻജിനീയർമാർ, വ്യോമസേനാ ഉദ്യോഗസ്ഥർ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ഓപ്പറേഷൻ്റെ വിജയത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിൻ്റെ പുതിയ സി.ഇ.ഒ Read More…
Tag: operation sindhoor
ഓപ്പറേഷൻ സിന്ദൂർ പാകിസ്ഥാനേറ്റ പ്രഹരം; ആർ.എൻ. രവി
കൊൽക്കത്ത: ‘ഓപ്പറേഷൻ സിന്ദൂറിൻ്റെ’ ആഘാതത്തിൽ നിന്ന് പാകിസ്ഥാൻ ഒരിക്കലും കരകയറില്ലെന്നും, സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ ഇന്നാണ് ഏറ്റവും സുരക്ഷിതമായ നിലയിലുള്ളതെന്നും പശ്ചിമ ബംഗാൾ ഗവർണർ ആർ.എൻ. രവി പറഞ്ഞു. കൊൽക്കത്തയിലെ ശിശിർ മഞ്ചിൽ നടന്ന ‘ദേവർഷി നാരദ് ജയന്തി ആൻഡ് നാരദ് സമ്മാൻ 2026’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ സുരക്ഷാ വിഷയത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയുടെ സമീപനത്തിൽ വലിയ മാറ്റമുണ്ടായതായി അദ്ദേഹം അഭിപ്രായപ്പെട്ടു. മുൻകാലത്തെ പ്രതിരോധാത്മക നിലപാടിൽ നിന്ന് മാറി സുരക്ഷാ വെല്ലുവിളികൾക്ക് ശക്തവും Read More…
ഭീകരാക്രമണത്തെ പിന്തുണച്ചാൽ പാകിസ്താൻ ഭൂമുഖത്ത് കാണില്ല, മുന്നറിയിപ്പുമായി ഉപദേന്ദ്ര ദ്വിവേദി
ഭീകരവാദത്തെ പിന്തുണച്ച് ഇന്ത്യക്കെതിരെ പ്രവർത്തനം തുടരുകയാണെങ്കിൽ പാകിസ്താൻ “ഭൂമിശാസ്ത്രത്തിൻ്റെ ഭാഗമാകണമോ മറിച്ച് ചരിത്രത്തിൻ്റെ ഭാഗമാകണമോ എന്ന് തീരുമാനിക്കേണ്ടിവരും” എന്ന് ഇന്ത്യൻ സൈനിക മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ന്യൂഡൽഹിയിലെ മനേക് ഷാ സെൻ്ററിൽ യൂണിഫോം അൺവീൽഡ് സംഘടിപ്പിച്ച ‘സേന സംവാദ്’ എന്ന സംവാദ പരിപാടിയിലായിരുന്നു ജനറൽ ദ്വിവേദിയുടെ പരാമർശം. കഴിഞ്ഞ വർഷം നടന്ന ഓപറേഷൻ സിന്ദൂർ പോലൊരു സാഹചര്യം വീണ്ടും ഉണ്ടായാൽ ഇന്ത്യൻ സൈന്യത്തിൻ്റെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന് ചോദിച്ചപ്പോഴാണ് അദ്ദേഹം കടുത്ത മുന്നറിയിപ്പ് നൽകിയത്. “ഞാൻ മുമ്പും Read More…
ഓപ്പറേഷൻ സിന്ദൂർ: സായുധ സേനയുടെ ധീരതയ്ക്ക് അമിത് ഷായുടെ അഭിവാദ്യം
ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ ശക്തിയും സായുധ സേനയുടെ കൃത്യതയും തെളിയിച്ച ചരിത്രപരമായ ദൗത്യമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് എക്‌സിൽ പങ്കുവെച്ച സന്ദേശത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. പഹൽഗാം ആക്രമണത്തിന് പിന്നാലെ അതിർത്തിക്കപ്പുറമുള്ള ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ നടപടിയിൽ സായുധ സേനയും രഹസ്യാന്വേഷണ ഏജൻസികളും രാഷ്ട്രീയ നേതൃത്വവും ഒരുമിച്ച് പ്രവർത്തിച്ചതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ശത്രുക്കൾ എവിടെ ഒളിച്ചിരുന്നാലും രക്ഷപ്പെടാനാകില്ലെന്ന ശക്തമായ സന്ദേശമാണ് ഈ ദൗത്യം നൽകിയതെന്നും അമിത് ഷാ Read More…





