Court India News Politics

മൻമോഹൻ സിങ്ങിനെ ചരിത്രം അനുകൂലമായി ഓർക്കും: സോണിയ ഗാന്ധി

ന്യൂഡൽഹി: കൽക്കരി ബ്ലോക്ക് അനുവദിച്ച കേസിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് സുപ്രീംകോടതി ക്ലീൻചിറ്റ് നൽകിയതിന് പിന്നാലെ, അദ്ദേഹത്തെ ചരിത്രം ശാന്തനും സൗമ്യനുമായ, എന്നാൽ രാജ്യത്തിന് നിർണായകമായ സംഭാവനകൾ നൽകിയ പ്രധാനമന്ത്രിയായി ഓർക്കുമെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി പറഞ്ഞു. മൻമോഹൻ സിങ്ങിൻ്റെ സത്യസന്ധതയും ഉത്തരവാദിത്തബോധവും നരേന്ദ്ര മോദി സർക്കാർ പ്രവർത്തിച്ച രീതിയിൽനിന്ന് തികച്ചും വ്യത്യസ്തമാണെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. മൻമോഹൻ സിങ്ങിനെതിരെ നടന്നത് രാജ്യത്തെ പൊതുചർച്ചയിലെ ഏറ്റവും ദാരുണമായ അധ്യായങ്ങളിലൊന്നായിരുന്നുവെന്നും, മികച്ച സത്യസന്ധതയും ധാർമികതയും പുലർത്തിയ Read More…

Kerala News

സോണിയ ഗാന്ധി നാളെ വയനാട്ടില്‍; ഒപ്പം രാഹുലും

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി നാളെ വയനാട്ടിലെത്തും. സ്വകാര്യ സന്ദര്‍ശനമായിരിക്കുമെന്നാണ് സൂചന. പൊതുപരിപാടികളില്‍ ഇതുവരെ തീരുമാനമായില്ലെന്നും ഔദ്യോഗിക അറിയിപ്പിനു കാത്തിരിക്കുകയാണെന്നും കെപിസിസി നേതൃത്വം പറയുന്നു. സോണിയയ്ക്കൊപ്പം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എത്തുമെന്നും സൂചനയുണ്ട്. പ്രിയങ്ക ഗാന്ധി എംപി 22 വരെ വയനാട്ടില്‍ മണ്ഡലപര്യടനം നടത്തുന്ന സാഹചര്യത്തിലാണു സോണിയയുടെയും രാഹുലിന്റെയും സന്ദര്‍ശനം.

India News

സോണിയ ഗാന്ധി ആശുപത്രിയില്‍ പ്രവേശിച്ചു; ആരോഗ്യനില തൃപ്തികരം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ സോണിയാ ഗാന്ധിയെ ഡല്‍ഹിയിലെ ഗംഗ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെയാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിലായത് എന്നാണ് വിവരം. സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ഇന്ന് ആശുപത്രി വിട്ടേക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Kerala News

വയനാടിനെ ഇളക്കിമറിച്ച് പ്രിയങ്ക ഗാന്ധി; വമ്പൻ റോഡ് ഷോ; നാമനിർദേശം നൽകാൻ എത്തിയത് സോണിയക്കും രാഹുലിനുമൊപ്പം

വയനാട്: യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിന്റെ ആദ്യ ദിനം വയനാട് ആവേശത്തില്‍ മുങ്ങി. പ്രിയങ്കയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന്റെ ഭാഗമായി നടത്തിയ വമ്പന്‍ റോഡ് ഷോയില് നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. പ്രിയങ്കയുടെ പ്രചാരണത്തിന് ശക്തിപ്രകടനമാക്കാന്‍ അമ്മ സോണിയ ഗാന്ധിയും സഹോദരന്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമടക്കം പ്രമുഖ നേതാക്കള്‍ വയനാട്ടില്‍ എത്തിയിരുന്നു. കല്പ്പറ്റ ന്യൂ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച റോഡ് ഷോയില്‍ രാഹുല്‍ ഗാന്ധി, മുസ്ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍, Read More…

Kerala News Politics

സോണിയ ഗാന്ധി പ്രിയങ്കയ്ക്കായി വയനാട്ടില്! രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം റോഡ് ഷോയ്ക്ക് എത്തുന്നു.

വയനാട്: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, വയനാട്ടില് പ്രിയങ്ക ഗാന്ധിയുടെ കന്നി മത്സരത്തിന്റെ പ്രചാരണത്തിനായി കേരളത്തിലെത്തുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്കൊപ്പം സോണിയയും രാഹുലും ദിവസങ്ങള്‍ക്കുള്ളില് വയനാട്ടില് ഒരുമിച്ചെത്തും. പ്രിയങ്കയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണ ചടങ്ങിലും കല്പറ്റയില് നടക്കുന്ന റോഡ് ഷോയിലും സോണിയ ഗാന്ധിയുടെ സാന്നിധ്യം ഉണ്ടാകും. വയനാട്ടില് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്, രാഹുല്‍ ഗാന്ധി രാജിവെച്ച സ്ഥലത്ത് പ്രിയങ്കയാണ് ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുന്നത്. വയനാട് ഉപതെരഞ്ഞെടുപ്പില് പ്രിയങ്കയുടെ പ്രധാന എതിരാളി സിപിഐയുടെ സത്യന്‍ മൊകേരിയും, ബിജെപിയുടെ Read More…