Business Economy International

എണ്ണ വ്യാപാരത്തിന് ഡോളർ ഉപേക്ഷിച്ച് ഇറാൻ?

ഇറാന്‍ -യുഎസ് സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു വരുന്നതിനിടയില്‍ ഹോര്‍മുസ് കടലിടുക്കിലേക്കാണ് എല്ലാവരുടേയും ശ്രദ്ധ തിരിയുന്നത്. ആഗോള എണ്ണ ഗതാഗതത്തിന് പേര് കേട്ട പ്രധാന സമുദ്ര പാതകളിലൊന്നാണിത്. നിലവില്‍ ചില രാജ്യങ്ങള്‍ക്ക് ഈ പാത അനുവദിച്ചിട്ടുണ്ട്. ഇറാന്‍ ചൈനീസ് കറന്‍സിയായ യുവാന്‍ ഉപയോഗിച്ച് എണ്ണ വ്യാപാരം നടത്താനൊരുങ്ങുന്നുവെന്നാണ് ടെഹ്രാനില്‍ നടക്കുന്ന ചര്‍ച്ചകള്‍ പറയുന്നത്.സാധാരണയായി അന്താരാഷ്ട്രാ എണ്ണ വ്യാപാരം ഭൂരിഭാഗവും യുഎസ് ഡോളറിലാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഇറാന്‍ യുവാന്‍ കറന്‍സിയിലേക്ക് മാറുമോ എന്നറിയാനുള്ള ആകാംക്ഷയാണ് ശ്രദ്ധയാകര്‍ഷിക്കാന്‍ കാരണം.ഡോളറില്‍ നിന്ന് മറ്റ് Read More…

Economy Growth India News

ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനത്തില്‍ വലിയ മാറ്റങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ

ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനത്തില്‍ വലിയ മാറ്റങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ. പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അഞ്ച് ഇരട്ടി വേഗത്തില്‍ ട്രെയിൻ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുമെന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം അറിയച്ചത്. 40 വര്‍ഷം പഴക്കമുള്ള നിലവിലെ ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനം പൂര്‍ണമായും മാറ്റി പകരം പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കാനാണ് തീരുമാനം. പുതിയ രീതി നടപ്പിലാകുന്നതോടെ ബുക്കിംഗ് കൗണ്ടറുകളില്‍ വേഗത്തില്‍ ടിക്കറ്റ് നല്‍കാനും അതുവഴി തിരക്ക് നിയന്ത്രിക്കാനും കഴിയും. യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് Read More…

Business Economy Kerala

സ്വർണവിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. വിപണിയില്‍ കഴിഞ്ഞ ചില ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്ന സാഹചര്യമാണുള്ളത്. ഇന്നലെ ഒരു ഗ്രാം സ്വര്‍ണം 14,635 രൂപയാണുണ്ടായിരുന്നത്. ഇന്ന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,590 രൂപയായി. പവന് 360 രൂപ കുറഞ്ഞ് 1,16,720 രൂപയായി. അതെസമയം 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12,045 രൂപയാണ് ഇന്നത്തെ വില. 8 ഗ്രാമിന് 96,360 രൂപയാണ് വില. ഇന്നത്തെ മറ്റ് നിരക്കുകള്‍: 8 ഗ്രാം വെള്ളി: ₹2,160 18 കാരറ്റ് സ്വര്‍ണം: ഗ്രാമിന് Read More…

Business Economy International News Politics Security

ഹോർമുസ് കടലിടുക്ക് തുറക്കാൻ അന്താരാഷ്ട്ര സഹകരണം പ്രതീക്ഷിക്കുന്നു: ഡൊണാൾഡ് ട്രംപ്

ചൈന ഉൾപ്പെടെ പല രാജ്യങ്ങളും അമേരിക്കയുമായി ചേർന്ന് യുദ്ധക്കപ്പലുകൾ അയയ്ക്കുമെന്ന പ്രതീക്ഷ; ഇറാനെതിരെ ശക്തമായ നടപടി തുടരുമെന്ന് മുന്നറിയിപ്പ് വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് തുറന്നും സുരക്ഷിതമായും നിലനിർത്തുന്നതിനായി അമേരിക്കയുമായി ചേർന്ന് ചൈന ഉൾപ്പെടെയുള്ള പല രാജ്യങ്ങളും യുദ്ധക്കപ്പലുകൾ അയയ്ക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് അമേരിക്കൻ മുൻ പ്രസിഡന്റ് Donald Trump. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉടൻ തന്നെ ഹോർമുസ് കടലിടുക്ക് തുറക്കാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ Truth Social-ലൂടെ നടത്തിയ പ്രസ്താവനയിലാണ് ട്രംപ് Read More…

Business Culture Economy Kerala Law News Politics

ശബരിമല യുവതീപ്രവേശം: സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ച് സംസ്ഥാന സർക്കാർ

ആചാരങ്ങളിൽ മാറ്റം വരുത്തുന്നതിന് മുൻപ് പണ്ഡിതരുമായും സാമൂഹ്യപരിഷ്കർത്താക്കളുമായും ചർച്ച വേണമെന്ന് സർക്കാർ തിരുവനന്തപുരം: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. ശബരിമലയിൽ വർഷങ്ങളായി തുടരുന്ന ആചാരങ്ങളിൽ കോടതി പരിശോധന ആവശ്യമാണെങ്കിൽ, അതിനു മുൻപ് ആ വിഭാഗത്തിലെ പണ്ഡിതന്മാരുമായും സാമൂഹ്യപരിഷ്കർത്താക്കളുമായും വിശദമായ ചർച്ച നടത്തേണ്ടതുണ്ടെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. 17 പേജുകളുള്ള സത്യവാങ്മൂലത്തിൽ ഭരണഘടനാപരമായ ഏഴ് പ്രധാന ചോദ്യങ്ങൾക്ക് സർക്കാരിന്റെ മറുപടിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള മുൻ കോടതി വിധിക്ക് Read More…

Business Economy India Kerala News Politics

പാചകവാതക ക്ഷാമം: കേന്ദ്രം മിണ്ടാതിരിക്കുന്നു; പാർലമെന്റിൽ പ്രതിഷേധം

ന്യൂഡൽഹി: രാജ്യത്ത് ഉയർന്നുവരുന്ന പാചകവാതക ക്ഷാമത്തെക്കുറിച്ച് കേന്ദ്രസർക്കാർ മിണ്ടാതിരിക്കുകയാണെന്ന് ആരോപിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം.പി. രംഗത്ത്. പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഈ വിഷയത്തിൽ ചര്‍ച്ച നടത്താൻ പാർലമെന്റ് പ്രവർത്തനം നിർത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്താൻ എം.പിമാർ പാർലമെന്റിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. കൊമേഴ്സ്യൽ ഗ്യാസ് ഏജൻസികൾക്ക് സിലിണ്ടറുകൾ വിതരണം ചെയ്യേണ്ടതില്ലെന്ന നിർദ്ദേശം നൽകിയതോടെ സാധാരണ കുടുംബങ്ങളും വ്യാപാര സ്ഥാപനങ്ങളും വലിയ ദുരിതത്തിലായതായി Read More…

Business Economy Kerala News

കേരളത്തിൽ സ്വർണവില കുറഞ്ഞു; വെള്ളി വിലയിലും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. കേരളത്തിലെ ഇന്നത്തെ സ്വർണവില അനുസരിച്ച് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 360 രൂപ കുറഞ്ഞ് 1,18,960 രൂപയായി. ഒരു ഗ്രാമിന് 14,870 രൂപയാണ് നൽകേണ്ടത്. വിവിധ കാരറ്റുകളിലെ ഇന്നത്തെ വില18 കാരറ്റ് സ്വർണം ഗ്രാമിന് 12,215 രൂപയും പവന് 97,720 രൂപയുമാണ് ഇന്ന് നൽകേണ്ടത്.14 കാരറ്റ് സ്വർണം ഗ്രാമിന് 9,515 രൂപയും പവന് 76,120 രൂപയുമാണ് വില.9 കാരറ്റ് സ്വർണം ഗ്രാമിന് 6,135 രൂപയും പവന് 49,080 രൂപയുമാണ് Read More…

Business Economy India International News Politics

ഇന്ത്യ ഫസ്റ്റ് നയത്തിൽ ഉറച്ച് കേന്ദ്രസർക്കാർ; വ്യാജവാർത്തകൾ വിശ്വസിക്കരുതെന്ന് പ്രധാനമന്ത്രി

ചെന്നൈ: കേന്ദ്രസർക്കാർ ‘ഇന്ത്യ ഫസ്റ്റ്’ എന്ന പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷം ലോകത്തിന്റെ ഊർജവിതരണത്തെ ബാധിച്ച സാഹചര്യത്തിലും ഇന്ത്യയുടെ താൽപര്യങ്ങളാണ് സർക്കാരിന് ഏറ്റവും പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ജനങ്ങളുടെ ക്ഷേമത്തിനായി രാവും പകലും പ്രവർത്തനം’“പശ്ചിമേഷ്യയിലെ സംഘർഷം ആഗോള ഊർജ വിതരണത്തെ ബാധിച്ചിട്ടുണ്ട്. എന്നാൽ ഞങ്ങൾ ‘ഇന്ത്യ ഫസ്റ്റ്’ എന്ന പ്രത്യയശാസ്ത്രത്തിലാണ് വിശ്വസിക്കുന്നത്. രാജ്യത്തിന്റെ ജനങ്ങളുടെ ക്ഷേമത്തിനായി ഞങ്ങൾ രാവും പകലും പ്രവർത്തിക്കുന്നു. അതു തുടർന്നുകൊണ്ടേയിരിക്കും,” എന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് Read More…

Economy India Kerala News Politics

വികസന പദ്ധതികൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി; ചടങ്ങ് ബഹിഷ്‌കരിച്ച് സംസ്ഥാന സർക്കാർ

കൊച്ചി: സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കലൂർ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയം വളപ്പിൽ നടന്ന ചടങ്ങിൽ ഏകദേശം 10,800 കോടി രൂപ വിലവരുന്ന വികസന പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. ദേശീയപാത 66ലെ തലപ്പാടി–ചെങ്കള ആറുവരിപ്പാതയും കോഴിക്കോട് ബൈപ്പാസിലെ വെങ്ങളം–രാമനാട്ടുകര ആറുവരിപ്പാതയും ഉൾപ്പെടെയുള്ള പദ്ധതികളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവഹിച്ചത്. കൂടാതെ പാലക്കാട്–പൊള്ളാച്ചി മെമു ട്രെയിൻ സർവീസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങും അദ്ദേഹം നിർവഹിച്ചു. എന്നാൽ ദേശീയപാത ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് Read More…

Business Economy India Kerala News

സ്വർണവില വീണ്ടും ഉയർന്നു; ഗ്രാമിന് 85 രൂപ വർധന

കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് രാവിലെ ഗ്രാമിന് 85 രൂപ വർധിച്ച് 14,970 രൂപയായി. ഇതോടെ പവൻവില 680 രൂപ ഉയർന്ന് 1,19,760 രൂപയായി. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവില ഉയരാൻ കാരണമായത്. ഇറാൻ വീഴും, യുദ്ധം ഉടൻ അവസാനിക്കും, ഹോർമുസ് കടലിടുക്ക് അമേരിക്കയുടെ നിയന്ത്രണത്തിലാകും എന്ന തരത്തിലുള്ള അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനകൾക്ക് പിന്നാലെ അന്താരാഷ്ട്ര എണ്ണവില താഴ്ന്നിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ സ്വർണവില വീണ്ടും ഉയരാൻ തുടങ്ങി. ട്രംപിന്റെ പ്രസ്താവനയ്ക്ക് Read More…