Kerala News

യുവമോർച്ച സംസ്ഥാന വനിതാ നേതൃയോഗം തൃശൂരിൽ നടന്നു; സംസ്ഥാന അധ്യക്ഷൻ മനുപ്രസാദ് ഉദ്ഘാടനം ചെയ്തു

യുവമോർച്ച സംസ്ഥാന വനിതാ നേതൃയോഗം ബിജെപി തൃശ്ശൂർ നമോ ഭവനിൽ വെച്ച് നടന്നു. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ ശ്രീ മനുപ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു.യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രുതി,അധീന ഭാരതി, യുവമോർച്ച തൃശൂർ ജില്ലാ പ്രസിഡന്റ് മനു പള്ളത്ത്,ജില്ലാ വൈസ് പ്രസിഡണ്ട് അഞ്ജലി തുടങ്ങിയവർ സംസാരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *