കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നിതിന്‍ രാജിൻ്റെ മരണം ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി. കുടുംബത്തിൻ്റെ ആരോപണങ്ങളെ കുറിച്ച് കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞുു.
മുഖ്യമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്താന്‍ കുടുംബത്തിന് അവസരമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.





