

Related Articles
അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം നടത്തി
അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിന്റെ ജില്ലാതല പരിപാടി വടക്കാഞ്ചേരി ജില്ലാ പ്രാരംഭ ഇടപെടല് കേന്ദ്രത്തില് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം വടക്കാഞ്ചേരി നഗരസഭ ചെയര്മാന് പി.എന് സുരേന്ദ്രന് നിര്വ്വഹിച്ചു. വടക്കാഞ്ചേരി എംഎല്എ സേവ്യര് ചിറ്റിലപ്പിള്ളി കുഞ്ഞുങ്ങളെ സന്ദര്ശിക്കുകയും അവരോട് സംസാരിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര് ജലീല് അതുര് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല് ഓഫീസര് (ആരോഗ്യം) ടി.പി ശ്രീദേവി വിഷയാവതരണം നടത്തി. ഗുണഭോക്താക്കളായ കുട്ടികള്ക്കും മാതാപിതാക്കള്ക്കും ഉപഹാരങ്ങള് നല്കി. പരിപാടിയോടനുബന്ധിച്ച് വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില് ആര് ബി എസ്സ് Read More…
‘കേരള സ്റ്റോറി 2’ വിന് പ്രദർശനാനുമതി
കൊച്ചി: വിവാദങ്ങൾക്ക് ഇടയാക്കിയ ‘കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്’ ചിത്രത്തിന് പ്രദർശനാനുമതി ലഭിച്ചു. റിലീസ് തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. നിർമാതാക്കൾ സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധര്മാധികാരി, പിവി ബാലകൃഷ്ണന് എന്നിവരുടെ ബെഞ്ച് രാത്രി പ്രത്യേക സിറ്റിംഗ് ചേർന്നാണ് അപ്പീൽ പരിഗണിച്ചത്. ടീസറും ട്രെയിലറും ചിത്രത്തിന്റെ ഭാഗമല്ലെന്ന നിർമാതാക്കളുടെ വാദം കോടതി അംഗീകരിച്ചു. ചിത്രത്തിൽ കേരളത്തെക്കുറിച്ച് തെറ്റായ വിവരങ്ങളുണ്ടെന്നാരോപിച്ച് സമർപ്പിച്ച ഹർജിയിൽ Read More…
ഐസിസി ടി20 റാങ്കിങ്ങില് വരുണ് ചക്രവര്ത്തി ഒന്നാമത്; നേട്ടം സ്വന്തമാക്കിയ മൂന്നാമത്തെ ഇന്ത്യക്കാരന്
ദുബായ്: ഐസിസിയുടെ അന്താരാഷ്ട്ര ടി20 ബൗളര്മാരുടെ റാങ്കിങ്ങില് മികച്ച നേട്ടം സ്വന്തമാക്കി ഇന്ത്യന് സ്പിന്നര് വരുണ് ചക്രവര്ത്തി. തുടര്ച്ചയായി മികച്ച പ്രകടനം പുറത്തെടുത്ത വരുണ് ചക്രവര്ത്തി പട്ടികയില് ഒന്നാമത് എത്തിയിരിക്കുകയാണ്. ഈ നേട്ടം കൈവരിച്ച മൂന്നാമത്തെ ഇന്ത്യക്കാരനാണ് താരം. ടി20ല് 2025ലെ സ്ഥിരതയാര്ന്ന ഫോമാണ് താരത്തിന് നേട്ടമായത്. ജസ്പ്രീത് ബുംറയ്ക്കും രവി ബിഷ്ണോയിക്കും ശേഷം ഐസിസിയുടെ അന്താരാഷ്ട്ര ടി20 ബൗളിങ് റാങ്കിങ്ങില് ഒന്നാം സ്ഥാനത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യന് ബൗളറാണ് ചക്രവര്ത്തി. കഴിഞ്ഞ 12 മാസത്തിനിടെ ഇന്ത്യയുടെ ടി20 നിരയിലെ Read More…



