Health International Medical News

എബോള ഭീതിയില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് താത്ക്കാലിക വിലക്ക്


ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള വൈറസ് അതിവേഗം പടരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. അസുഖം വേഗത്തില്‍ പടരുന്നത് കൊണ്ട് വ്‌യാപനം തടയാനായി മുന്‍കരുതല്‍ നടപടികളെടുത്തിരിക്കുകയാണ് ബഹ്രൈന്‍. ദക്ഷിണ സുഡാന്‍, കോംഗോ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദേശ യാത്രക്കാര്‍ക്ക് ബഹ്രൈന്‍ താല്‍ക്കാലിക പ്രവേശനം വിലക്കി.

അടുത്ത ഒരു മാസത്തേക്കാണ് യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. രോഗവ്യാപനം കുറഞ്ഞാല്‍ മാത്രമേ വിലക്ക് പിന്‍വലിക്കൂ എന്നും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *