വിഡി സതീശന്‍ മുഖ്യമന്ത്രിയായ മന്ത്രിസഭയിലെ വകുപ്പുകളുടെ വിഭജനം പൂര്‍ത്തിയായി. പൊതുഭരണം, ധനകാര്യം, നിയമം, തുറമുഖ വകുപ്പുകള്‍ മുഖ്യമന്ത്രി വി ഡി സതീശനാണ് കൈകാര്യം ചെയ്യുക. ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ രമേശ് ചെന്നിത്തല കൈകാര്യം ചെയ്യും.
വൈദ്യുതി, പരിസ്ഥിതി- സണ്ണി ജോസഫ്
ആരോഗ്യം, ദേവസ്വം- കെ മുരളീധരന്‍
റവന്യൂ വകുപ്പ്- എപി അനില്‍കുമാര്‍
ടൂറിസം, സാംസ്‌കാരികം- പിസി വിഷ്ണുനാഥ്
എക്‌സൈസ്, സഹകരണം- എം ലിജു
ഉന്നത വിദ്യാഭ്യാസം- റോജി എം ജോണ്‍
കാര്‍ഷികം- ടി സിദ്ദിഖ്
പിന്നാക്ക ക്ഷേമം- കെഎ തുളസി
വനിത ശിശുക്ഷേമം, തൊഴില്‍- ബിന്ദു കൃഷ്ണ
കായികം, യുവജനക്ഷേമം- ഒജെ ജനീഷ്
വ്യവസായം, ഐടി- പികെ കുഞ്ഞാലിക്കുട്ടി
പൊതുവിദ്യാഭ്യാസം- എന്‍ ഷംസുദ്ദീന്‍
തദ്ദേശസ്വയംഭരണം- കെഎം ഷാജി
പൊതുമരാമത്ത്- പികെ ബഷീര്‍
ഫിഷറീസ്- വിഇ അബ്ദുള്‍ ഗഫൂര്‍
ജലസേചനം- മോന്‍സ് ജോസഫ്
ഭക്ഷ്യ സിവില്‍ സപ്ലൈസ്- അനൂപ് ജേക്കബ്
വനം വകുപ്പ്- ഷിബു ബേബി ജോണ്‍
ഗതാഗതവകുപ്പ്- സിപി ജോണ്‍





