India Kerala News Politics

മോദിയുടെ ജന്മദിനത്തിൽ ഒബിസി മോർച്ച മധുരവിതരണം നടത്തി

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒബിസി മോർച്ച തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം മധുരപലഹാര വിതരണം നടത്തി. ബിജെപി സംസ്ഥാന സമിതി അംഗം എം. എസ്. സമ്പൂർണ്ണ ഉദ്ഘാടനം ചെയ്തു.

ഒബിസി മോർച്ച നേതാക്കളായ സുജിത്ത് പണ്ടാരിക്കൽ, വിബിൻ ഐയനിക്കുന്നത്ത്, നിമേഷ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *