Kerala News

ഗതാഗത നിയമലംഘനം കണ്ടാൽ 9747001099-ലേക്ക് അയയ്ക്കാം; നമ്പർ പങ്കിട്ട് കേരളാ പൊലീസ്

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾ കണ്ടാൽ കേരളാ പൊലീസിന്റെ വാട്‌സ്ആപ്പ് നമ്പറായ 9747001099-ലേക്ക് ജനങ്ങൾക്ക് വിവരം അയയ്ക്കാം. തീയതി, സമയം, സ്ഥലം, ജില്ല എന്നിവ സഹിതം ഫോട്ടോ അല്ലെങ്കിൽ വീഡിയോ സഹിതം ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് പൊലീസിന്റെ നിർദ്ദേശം. ഫെയ്സ്ബുക്കിലൂടെയാണ് ഈ നിർദ്ദേശം കേരളാ പൊലീസ് ജനങ്ങളിലേക്ക് എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *