Kerala News

ശബരിമല ശരണപാതയില് അടിയന്തര സഹായത്തിന് ഹെല്‍പ് ലൈന്‍ നമ്പറുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ശബരിമല ശരണപാതയിലൂടെ യാത്രക്കിടെ വാഹന തകരാറുകൾ നേരിടുന്നവർക്കായി മോട്ടോർ വാഹനവകുപ്പ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്‍പ് ലൈന്‍ ആരംഭിച്ചു. ഇലവുങ്കൽ, എരുമേലി, കുട്ടിക്കാനം എന്നീ കേന്ദ്രങ്ങളിൽ സഹായസേവനങ്ങൾ ലഭ്യമാണ്.

ഹെല്‍പ് ലൈന്‍ നമ്പറുകൾ:

  • ഇലവുങ്കൽ: 9400044991, 9562318181
  • എരുമേലി: 9496367974, 8547639173
  • കുട്ടിക്കാനം: 9446037100, 8547639176

ആംബുലൻസ്, ബ്രേക്ക്‌ഡൗൺ അസിസ്റ്റൻസ്, ക്രെയിൻ സേവനങ്ങൾ ഉൾപ്പെടെ സേവനങ്ങൾ നൽകുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *