Kerala News

സംസ്ഥാന യുവജനോത്സവത്തിൽ തൃശ്ശൂരിന് കലാകിരീടം സമ്മാനിച്ച സർഗ്ഗപ്രതിവുകൾക്ക് കേന്ദ്രമന്ത്രി ശ്രീ സുരേഷ് ഗോപിയുടെ ആദരം”വിജയോത്സവം “

സംസ്ഥാന യുവജനോത്സവത്തിൽ തൃശ്ശൂരിന് കലാകിരീടം സമ്മാനിച്ച സർഗ്ഗപ്രതിവുകൾക്ക് കേന്ദ്രമന്ത്രി ശ്രീ സുരേഷ് ഗോപിയുടെ ആദരം “വിജയോത്സവം ” പരിപാടി 2025 ജനുവരി 25ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ടൗൺഹാളിൽ വെച്ച് തൃശ്ശൂർ ജില്ലയിൽ നിന്നും സംസ്ഥാന യുവജനോത്സവത്തിൽ പങ്കെടുത്ത് A ഗ്രേഡും B ഗ്രേഡും നേടിയ സർഗ്ഗ പ്രതിഭകളെ ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി സുരേഷ് ഗോപി ആദരിക്കുന്നു.സംസ്ഥാന സംസ്കൃതോത്സവത്തിലും സംസ്ഥാന അറബിക് കലോത്സവത്തിലും പങ്കെടുത്തഎ ഗ്രേഡ് ബിഗിടും നേടിയ സർഗ്ഗപ്രതിഭുകളെയും കേന്ദ്രമന്ത്രി ആദരിക്കുന്നു. ഏകദേശം 900 ൽ അധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ചടങ്ങാണ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *