Kerala News Politics

സ്വകാര്യ ആശുപത്രികളെ പ്രോൽസാഹിപ്പിക്കുന്ന മന്ത്രി വീണാ ജോർജ് രാജി വെക്കുക

മാനന്തവാടി:ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്നാവശ്യപ്പെട്ട്കൊണ്ട് ബി.ജെ.പി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാനന്തവാടി കോടതി പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് മെഡിക്കൽ കോളേജിന് മുമ്പിൽ വെച്ച് ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ: കെ.ശ്രീകാന്ത് ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മലവയൽ നടത്തിയ ആ മുഖ പ്രഭാഷണത്തിൽ ജില്ലാ ആശുപത്രിയെ ബോർഡ് മാറ്റി മെഡിക്കൽ കോളേജ് ആക്കിയ സർക്കാറിന്റെ നടപടിയെ അദ്ദേഹം പരിഹസിച്ചു. കേരളത്തിലങ്ങോളമുള്ള മെഡിക്കൽ കോളേജ്കളെ Read More…

Kerala News Politics

കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത് ഇരട്ടത്താപ്പ്: കെ.സുരേന്ദ്രൻ

കേരളത്തിലെ ആരോഗ്യ വകുപ്പ് വെൻ്റിലേറ്ററിൽ കിടക്കുമ്പോൾ മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ. ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി പെരുമാറുന്നത് ശരിയല്ലെന്നും കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സ്വന്തം കാര്യം വരുമ്പോൾ ആദർശം മറന്ന് തെമ്മാടി രാജ്യത്തേക്ക് പോകുന്നത് അധപതനമാണ്. ദുബായിയെ എന്തിനാണ് ഹാൾട്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പറയണമെന്നും മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം പ്രചരിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് കരിക്കുലത്തെ ഉപയോഗിക്കുകയാണ്. Read More…

Kerala News

നെൽകർഷകർക്ക് 48 മണിക്കൂറിനുള്ളിൽ പണം നൽകണമെന്ന്: കുമ്മനം രാജശേഖരൻ

തൃശൂർ : നെൽകർഷകർക്ക് നെൽ സംഭരിച്ച് കഴിഞ്ഞാൽ 48 മണിക്കൂറിനുള്ളിൽ പണം നൽകണമെന്ന സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും തമ്മിലുള്ള എം.ഒ.യു പാലിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം എന്ന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. നെല്ല് സംഭരണം അടക്കമുള്ള കേരളത്തിലെ നെല്ല് കർഷകരുടെ പ്രശ്‌നങ്ങൾ പഠിച്ച് കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാൻ നിശ്ചയിച്ച മൂന്നംഗ സമിതി തൃശ്ശൂരിൽ സന്ദർശനം നടത്തി കർഷകരുടെ അഭിപ്രായം ശേഖരിച്ച ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. എം.ഒ.യുവിനെ കുറിച്ച് Read More…

Kerala News Politics

കർഷകരുടെ പ്രശ്‌നങ്ങൾ പഠിക്കാൻ ബി.ജെ.പി സംഘം

തൃശൂർ : കേരളത്തിലെ കർഷകരുടെ പ്രശ്‌നങ്ങൾ പഠിച്ച് കേന്ദ്രസർക്കാരിന് സമർപ്പിക്കുന്നതിന് വേണ്ടി ബി.ജെ.പി സംസ്ഥാന നേതൃത്വം നിയോഗിച്ച മൂന്നംഗ സമിതി തൃശൂരിൽ സന്ദർശനം നടത്തി. സാഹിത്യ അക്കാഡമി ചങ്ങമ്പുഴ ഹാളിൽ നടന്ന സിറ്റിംഗിൽ നൂറുക്കണക്കിന് കർഷകർ തങ്ങളുടെ പ്രശ്‌നങ്ങൾ സമിതിയുമായി പങ്കുവെച്ചു. നെല്ല് സംഭരണത്തിൽ സംസ്ഥാന സർക്കാർ വരുത്തുന്ന വീഴ്ച്ചകൾ മൂലം മാസങ്ങളോളം പണത്തിനായി കാത്തിരിക്കേണ്ട സ്ഥിതി വിശേഷവും ജലസേചന, കോൾ മേഖലയിലെ മറ്റ് പ്രശ്‌നങ്ങളെല്ലാം സമിതിക്ക് കർഷകർ പങ്കുവെച്ചു. സമിതി അംഗങ്ങളായ ബി.ജെ.പി മുൻ സംസ്ഥാന Read More…

Kerala News

ബിജെപി സിറ്റി ജില്ലാ നേതൃയോഗം ബിജെപി ദേശീയ നിർവാഹ സമിതി അംഗം പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു

ബിജെപി സിറ്റി ജില്ലാ നേതൃയോഗം ബിജെപി ദേശീയ നിർവാഹ സമിതി അംഗം പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ നിലവിലുള്ള രാഷ്ട്രീയ സാഹചര്യം ബിജെപിക്ക് അനുകൂലമാണ്. വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ബിജെപിക്ക് അനുകൂലമാവും എന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ്, ജില്ലാ പ്രഭാരി എം വി ഗോപകുമാർ, മേഖല ജനറൽ സെക്രട്ടറി അഡ്വ. രവികുമാർ Read More…

Kerala News

നെല്ല് കർഷകരുടെ പ്രശ്നങ്ങൾ;മൂന്നംഗസമിതിയെ നിയോഗിച്ച് ബിജെപി

തിരുവനന്തപുരം: നെല്ല് സംഭരണം അടക്കമുള്ള കേരളത്തിലെ നെല്ല് കർഷകരുടെ പ്രശ്നങ്ങൾ പഠിച്ച് കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ച് ബി ജെ പി . മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ, കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി.ആർ. നായർ എന്നിവരുൾപ്പെട്ട സമിതി വിവിധ ജില്ലകളിലെത്തി നെൽകർഷകരിൽ നിന്നും നേരിട്ട് വിവരങ്ങൾ ശേഖരിക്കും. കാർഷിക രംഗത്തെ വിദഗ്ധരും സമിതിയുടെ ഭാഗമാണ്. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന കോർ Read More…

India Kerala News

അമിത് ഷാ ജൂലൈ 13 ന് കേരളത്തില്‍

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നൊരുക്കങ്ങള്‍ക്ക് രൂപം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമത് ഷാ ജൂലൈ 13 ന് കേരളത്തില്‍ എത്തും.സംസ്ഥാനത്തെ ഏഴ് റവന്യു ജില്ലകളിലെ വാര്‍ഡ് കമ്മിറ്റി ഭാരവാഹികളുടെ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും.ബിജെപി സംസ്ഥാന ഓഫീസിന്റെ ഔദ്യേഗിക ഉദ്ഘാടനവും അമിത് ഷാ നിര്‍വഹിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു.വികസിത കേരളം എന്ന ആശയം താഴെതട്ടില്‍ എത്തിക്കാന്‍ പാര്‍ട്ടി രൂപം നല്‍കിയതായും രമേശ് പറഞ്ഞു.തൃശൂരില്‍ നടന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ Read More…

Kerala News Politics

വികസിത കേരളം എന്ന കാഴ്ചപ്പാട് മാത്രമേ ബിജെപി മുന്നോട്ട് വെയ്ക്കൂ: രാജീവ് ചന്ദ്രശേഖര്‍

തൃശൂര്‍: വികസിത കേരളം എന്ന കാഴ്ചപ്പാട് മാത്രമേ ബിജെപി മുന്നോട്ട് വെയ്ക്കൂ എന്നും ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള എല്‍ഡിഎഫ്- യുഡിഎഫ് ശ്രമങ്ങളെ ശക്തമായി എതിര്‍ക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നിയമസഭാ തെരഞ്ഞെടുപ്പു വരെയുള്ള അടുത്ത എട്ടുമാസവും ഇരു മുന്നണികളും വികസന രാഷ്ട്രീയം പറയില്ലെന്നും ഒരു സമുദായത്തിന്റെ വോട്ട് നേടിയെടുക്കാനാണ് അവരുടെ ശ്രമമെന്നും ബിജെപി പ്രസിഡന്റ് പറഞ്ഞു. ഭാരതമാതാവിന് എതിരെ പറയുക, ആര്‍എസ്എസിനെതിരെ പറയുക എന്നതാണ് അവരുടെ പുതിയ തന്ത്രം. ആ Read More…

Kerala News

തൃശൂർ എം.ജി റോഡിൽ ഇന്ന് രാവിലെ ഉണ്ടായ അപകടത്തിൽ അമ്മക്കും മകനും പരിക്കേറ്റു മകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചുകൊണ്ട് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ എംജി റോഡ് ഉപരോധിച്ചു

തൃശൂർ എം.ജി റോഡിൽ ഇന്ന് രാവിലെ ഉണ്ടായ അപകടത്തിൽ അമ്മക്കും മകനും പരിക്കേറ്റു മകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചുകൊണ്ട് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ എംജി റോഡ് ഉപരോധിച്ചു. റോഡുകളിലൂടെ ആളുകൾക്ക് സഞ്ചരിക്കാൻ പറ്റാതെ റോഡുകളെല്ലാം കുഴികൾ ആയി മാറിയിട്ടും ആ കുഴികൾ അടയ്ക്കാനോ റോഡ് റീടാർ ചെയ്യാനോ പോലും മേയർക്ക് സമയമില്ലതേ ടൂർ പോകാനുള്ള തിരക്കിലാണ്. മേയറെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ഉപരോധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡൻ്റ് Read More…

Kerala News

പൂങ്കുന്നം പുഴക്കൽ റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചുകൊണ്ട് ബിജെപി കോർപ്പറേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു

പൂങ്കുന്നം പുഴക്കൽ റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചുകൊണ്ട് ബിജെപി കോർപ്പറേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. തൃശ്ശൂർ നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട റോഡാണ് പുങ്കുന്നം ഗുരുവായൂർ റോഡ് പക്ഷേ മാസങ്ങളായി റോഡ് പണിയുടെ പേരിൽ അടച്ചിട്ടിരിക്കുകയാണ് സമയബന്ധിതമായി റോഡ് പണി തീർക്കാത്തതിനാൽ പതിനായിര കണക്കിനാളുകളാണ് ദിവസം ബുദ്ധിമുട്ടുന്നത് എന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വ. കെ കെ അനീഷ് കുമാർ പറഞ്ഞു മാസങ്ങളായി പണിതീരാതെ റോഡ് ഇങ്ങനെ കിടക്കുന്നത് കരാറുകാർക്ക് പണം നൽകാതെ അഴിമതി നടത്തിയത് കൊണ്ടാണെന്ന് Read More…