വണ്‍വേ തെറ്റിച്ച് അമിതവേഗതയില്‍ ഓടിച്ചുവന്ന ബസ് ഇടിച്ച് വയോധികന്‍ മരണപ്പെട്ട കേസില്‍ ബസ് ഡ്രൈവറായ പ്രതി പൊന്നാനി സ്വദേശി ചുളളിക്കല്‍ വീട്ടില്‍ ബാവ മകന്‍ വഹാബിനെ (38 വയസ്) രണ്ടര വര്‍ഷം കഠിനതടവിനും, 10,000 രൂപ പിഴയടക്കുന്നതിനും തൃശ്ശൂര്‍ 2-ാം അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജി കെ.എം.ശ്രീദേവി ശിക്ഷ വിധിച്ചു. 2017 മാര്‍ച്ച് 24 ന് രാവിലെ 8 മണിയോടെ തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജ് റോഡ് ബസ് സ്റ്റോപ്പിനടുത്തുള്ള ഇറക്കത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം Read More…
Tag: court
ചൊവ്വൂർ വില്ലേജ് പാറക്കോവിൽ വെച്ച് നടന്ന കൊലപാതക കേസിലെ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി; ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും
ചൊവ്വൂർ വില്ലേജ് പാറക്കോവിൽ ദേശത്തിലെ ജംക്ഷനു സമീപം 2020 സെപ്റ്റംബർ 13-ന് രാത്രി 9.30ഓടെ നടന്ന കുത്തിക്കൊലക്കേസിൽ രണ്ടാം പ്രതിയായ രാഗേഷിനെ കുറ്റക്കാരനെന്ന് തൃശൂർ ഫസ്റ്റ് അഡിഷണൽ ജില്ലാ കോടതി കണ്ടെത്തി. ഒന്നാം പ്രതിയായ അജയൻ നാഥു വിചാരണ തുടങ്ങുന്നതിന് മുമ്പേ മരിച്ചിരുന്നു. ഒന്നാം പ്രതിയും രണ്ടാം പ്രതിയും ചേർന്ന് കത്തി ഉപയോഗിച്ച് വിജീഷിന്റെ വയറ്റിൽ കുത്തി ആഴത്തിലുള്ള മുറിവേൽപ്പിക്കുകയും, വിജീഷിന്റെ സുഹൃത്തുക്കളായ ജയനും പ്രിയനും എന്നിവർക്ക് പരിക്കുകൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. പരിക്കുകളുടെ തീവ്രതയിൽ വിജീഷ് പിന്നീട് Read More…
നിക്ഷേപ തട്ടിപ്പ് കേസ്: സഹകരണ സംഘം ഡയറക്ടർമാരുടെ ജാമ്യാപേക്ഷ തൃശ്ശൂർ സെഷൻസ് കോടതി തള്ളി
തൃശ്ശൂര്‍ കിഴക്കേ കോട്ടയില്‍ ബിഷപ്പ് പാലസ് റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന അഗ്രി. ടൂറിസം മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റി ലിമിറ്റഡില്‍ 2023 കാലഘട്ടത്തില്‍ പിതാവ് നിക്ഷേപിച്ച സ്ഥിരനിക്ഷേപസംഖ്യ കാലാവധി കഴിഞ്ഞിട്ടും നല്‍കാതെ വന്നതില്‍ നിക്ഷേപകന്റെ മകന്‍ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായ എല്‍ത്തുരുത്ത് ലാലൂര്‍ റോഡില്‍ പറത്താള രാഘവന്‍ മകന്‍ മുരളീധരന്‍ പി.ആര്‍ 61 വയസ്സ്, മേല്പറഞ്ഞ മുരളീധരന്‍ ഭാര്യ രാജേശ്വരി 55 വയസ്സ്, Read More…
ഉപഭോക്തൃ വിധി പ്രകാരം 5,95,000 രൂപ നൽകിയില്ല,പ്രവാസി ചിട്ട്സ് സിൻ്റിക്കേറ്റ് എം ഡിക്ക് വാറണ്ട്
ഉപഭോക്തൃ വിധി പ്രകാരം 5,95,000 രൂപയും പലിശയും നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ കുറി സ്ഥാപനത്തിൻ്റെ എം ഡിക്കെതിരെ വാറണ്ട് അയക്കുവാൻ ഉത്തരവ്. ചാവക്കാട് കറുപ്പം വീട്ടിൽ ഷംസുദീൻ.കെ.വി. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഏങ്ങണ്ടിയൂരുള്ള പ്രവാസി സിൻറിക്കേറ്റ് ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഉത്തരവായത്. ഷംസുദീൻ കുറിപ്രകാരം സംഖ്യ ലഭിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ 5,70,000 രൂപയും 12% പലിശയും നഷ്ടപരിഹാരമായി 25,000 രൂപയും നൽകുവാൻ വിധിയുണ്ടായിരുന്നു. ഒരു മാസത്തിനുള്ളിൽ വിധി പ്രകാരം Read More…
ഉപഭോക്തൃ ദേശീയ കമ്മീഷൻ വിധി, അഞ്ച് ലക്ഷം രൂപ നൽകിയില്ല, ബിൽഡർക്ക് വാറണ്ട്
ദേശീയ കമ്മീഷൻ വിധിപ്രകാരം അഞ്ച് ലക്ഷം രൂപ നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയലാക്കിയ ഹർജിയിൽ, ബിൽഡർക്ക് വാറണ്ട് അയക്കുവാൻ ഉത്തരവ്. തൃശൂർ ചിയ്യാരം സ്വദേശി ജോസ്.കെ.വി.ഫയൽ ചെയ്ത ഹർജിയിലാണ് പൂങ്കുന്നത്തുള്ള ബ്ലൂ ജെയ് റിയാലിറ്റി ഉടമ അബ്ദുൾ ഗഫൂറിനെതിരെ ഉത്തരവായത്. തൃശൂർ അത്താണി കെൽട്രോൺ നഗറിലെ ബ്ലൂ ജെയ് പ്രോപ്പർട്ടിയിലെ വീട് പണി പൂർത്തിയാക്കി നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ജോസിന് അനുകൂല വിധി ലഭിച്ചിരുന്നു. വിധിയിൽ നിന്ന് സംസ്ഥാന കമ്മീഷനിലും ന്യൂഡെൽഹിയിലെ ദേശീയ കമ്മീഷനിലും അപ്പീൽ Read More…
ആശുപത്രിയിൽ പ്രവേശിപ്പിക്കണമോ എന്നത് ഡോക്ടർ നിശ്ചയിക്കും, പോളിസി വ്യവസ്ഥ ഇൻഷുറൻസ് കമ്പനി ദുർവ്യാഖ്യാനം ചെയ്യരുത്, ചികിത്സാ തുകയും നഷ്ടവും ചിലവും പലിശയും നൽകുവാൻ വിധി
പോളിസി വ്യവസ്ഥ ദുർവ്യാഖ്യാനം ചെയ്ത് ക്ളെയിം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ കിഴക്കേ കോട്ടയിലെ പൊറുത്തൂർ കിട്ടൻ വീട്ടിൽ സുനിൽ കുമാർ.കെ.ഐ. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഷൊർണൂർ റോഡിലെ ഓറിയൻറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് മാനേജർക്കെതിരെ വിധിയായത്. സുനിൽകുമാർ പുറംവേദനയെത്തുടർന്നാണ് തൃശൂർ ജൂബിലി മിഷ്യൻ ആശുപത്രിയിൽ കിടത്തിച്ചികിത്സക്ക് വിധേയനായത്. സുനിൽകുമാറിനെ പരിശോധനകൾക്ക് മാത്രമാണ് വിധേയനാക്കിയതെന്നും ആശുപത്രിയിൽ കിടത്തിച്ചികിത്സിക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും പറഞ്ഞാണ് ഇൻഷുറൻസ് കമ്പനി ക്ളെയിം നിഷേധിക്കുകയുണ്ടായത്. ആശുപത്രിയിൽ പ്രവേശിപ്പിക്കണമോ വേണ്ടയോ Read More…
ഉപഭോക്തൃ ദേശീയ കമ്മീഷൻ വിധിപ്രകാരം അഞ്ച് ലക്ഷം രൂപ നൽകിയില്ല, ബിൽഡർക്ക് വാറണ്ട്
ദേശീയ കമ്മീഷൻ വിധിപ്രകാരം അഞ്ച് ലക്ഷം രൂപ നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയലാക്കിയ ഹർജിയിൽ, ബിൽഡർക്ക് വാറണ്ട് അയക്കുവാൻ ഉത്തരവ്. തൃശൂർ ചിയ്യാരം സ്വദേശി ജോസ്.കെ.വി.ഫയൽ ചെയ്ത ഹർജിയിലാണ് പൂങ്കുന്നത്തുള്ള ബ്ലൂ ജെയ് റിയാലിറ്റി ഉടമ അബ്ദുൾ ഗഫൂറിനെതിരെ ഉത്തരവായത്. തൃശൂർ അത്താണി കെൽട്രോൺ നഗറിലെ ബ്ലൂ ജെയ് പ്രോപ്പർട്ടിയിലെ വീട് പണി പൂർത്തിയാക്കി നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ജോസിന് അനുകൂല വിധി ലഭിച്ചിരുന്നു. വിധിയിൽ നിന്ന് സംസ്ഥാന കമ്മീഷനിലും ന്യൂഡെൽഹിയിലെ ദേശീയ കമ്മീഷനിലും അപ്പീൽ Read More…
മലയാളത്തിലും ഇംഗ്ലീഷിലും വ്യത്യസ്ത നിബന്ധനകൾ, ഗുരുതര വീഴ്ചയെന്ന് കോടതി, ഇൻഷുറൻസ് കമ്പനിയോട് ക്ളെയിമും നഷ്ടവും നൽകുവാൻ വിധി
തെറ്റായ നിബന്ധനകൾ ചമച്ച്, ക്ളെയിം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂല വിധി. തൃശൂർ കല്ലേറ്റുംകര കള്ളിവളപ്പിൽ വീട്ടിൽ കെ.എഫ്.തോമസ്, ഭാര്യ മേരി തോമസ് എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചി തൃപ്പൂണിത്തുറയിലുള്ള യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൻ്റെ മാനേജർക്കെതിരെ ഇപ്രകാരം വിധിയായതു്. മേരി തോമസിന് ഇരിങ്ങാലക്കുട സേക്രഡ് ഹാർട്ട് മിഷ്യൻ ഹോസ്പിറ്റലിൽ ഗർഭപാത്രം നീക്കം ചെയ്യുന്നതിനുള്ള ചികിത്സയാണ് നടത്തുകയുണ്ടായത്. എന്നാൽ ക്ളെയിം നിഷേധിക്കുകയായിരുന്നു. ഗർഭപാത്രം നീക്കം ചെയ്യപ്പെടുന്ന ശസ്ത്രക്രിയക്ക് ക്ളെയിം കൊടുക്കേണ്ടതില്ല Read More…
ഫ്രിഡ്ജിൽ തണവില്ല, വില 24660 രൂപയും പലിശയും നഷ്ടം 20000 രൂപയും നൽകുവാൻ വിധി
ഫ്രിഡ്ജിന് തണവില്ല എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.മാള പള്ളിപ്പുറം സ്വദേശി തട്ടകത്ത് വീട്ടിൽ ഷാൻ്റി ജോസഫ് ഫയൽ ചെയ്ത ഹർജിയിലാണ് കൊടുങ്ങല്ലൂരുള്ള പിട്ടാപ്പിള്ളിൽ ഏജൻസീസ് ഉടമക്കെതിരെയും ന്യൂഡെൽഹിയിലെ എൽ ജി ഇലക്ടോണിക്സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായതു്.ഷാൻ്റി ജോസഫ് 26660 രൂപ നൽകിയാണ് ഫ്രിഡ്ജ് വാങ്ങുകയുണ്ടായത്.ഉപയോഗിച്ചുവരവെ ഫ്രിഡ്ജിൽ മതിയായ തണവില്ലാത്ത അവസ്ഥ വന്നു ചേരുകയായിരുന്നു. ഫ്രിഡ്ജിൽ വെക്കുന്ന മത്സ്യവും മാംസവും ഉൾപ്പെടെ നാശമായിട്ടുള്ളതാണ്. പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. തുടർന്ന് ഹർജി Read More…
കുറിക്കമ്പനി പൊളിഞ്ഞു, 105000 രൂപയും പലിശയും നൽകണം, ചെയർമാനും ഡയറക്ടർമാർക്കും ബാധ്യത
കുറി സെക്യൂരിറ്റി നിക്ഷേപം തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.ചിയ്യാരം സ്വദേശി നാടോടി വീട്ടിൽ കരുണൻ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ചിയ്യാരത്ത് പ്രവർത്തിച്ചു വരുന്ന ചിയ്യാരം കുറീസ് ഏൻറ് ലോൺസ് (പി) ലിമിറ്റഡിൻ്റെ ചെയർമാൻ, ഡയറക്ടർമാരായ ടി.എ.മത്തായി, ഇ.ജെ. ഫ്രാൻസിസ്, ലിജോ ജോൺ, ലോനപ്പൻ.എം.ഒ, ഷാജു.ടി.വി., ബിജു ജോൺ, രാജേഷ്.പി.ജി., ടി.സി.ജോർജ് എന്നിവർക്കെതിരെ ഇപ്രകാരം വിധിയായത്.കരുണൻ എതിർകക്ഷി സ്ഥാപനത്തിൽ ചേർന്ന കുറി വിളിച്ച് 90000 രൂപ കുറി സെക്യൂരിറ്റിയായി Read More…



