സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 30 രൂപ ഉയർന്നതോടെ ഒരു ഗ്രാം 916 ഹാൾമാർക്ക് സ്വർണത്തിൻ്റെ വില 14,880 രൂപയായി. എട്ട് ഗ്രാം സ്വർണത്തിന് 1,19,040 രൂപയാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റ് സ്വർണത്തിനും വില കൂടി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 12,290 രൂപയും എട്ട് ഗ്രാമിന് 98,320 രൂപയുമാണ് വില. വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം വെള്ളിക്ക് 300 രൂപയും എട്ട് ഗ്രാമിന് 2,400 രൂപയുമാണ് ഇന്നത്തെ വിപണി Read More…
Tag: GoldRate
സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു; പവന്‍ 1.23 ലക്ഷം കടന്നു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഇന്ന് ഗ്രാമിന് 1,275 രൂപ ഉയര്‍ന്നതോടെ 916 ഹാള്‍മാര്‍ക്ക് സ്വര്‍ണം ഗ്രാമിന് 15,390 രൂപയായി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിൻ്റെ വില 1,23,120 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണത്തിൻ്റെയും വില ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 12,710 രൂപയും ഒരു പവന് 1,01,680 രൂപയുമാണ് ഇന്നത്തെ നിരക്ക്. വെള്ളിയുടെയും വില വര്‍ധിച്ചു. ഒരു ഗ്രാം വെള്ളിക്ക് 310 രൂപയും എട്ട് ഗ്രാമിന് 2,480 രൂപയുമാണ് വില. ആഗോള വിപണിയിലെ Read More…
പശ്ചിമേഷ്യൻ സംഘർഷം: സ്വർണം-വെള്ളി ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തി
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ സാമ്പത്തിക സമ്മർദ്ദങ്ങളുടെ പശ്ചാത്തലത്തിൽ, സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ 15 ശതമാനമായി ഉയർത്തി. വിദേശ വാങ്ങലുകൾ കുറയ്ക്കുകയും രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുകയുമാണ് നടപടിയുടെ പ്രധാന ലക്ഷ്യം. പുതുക്കിയ തീരുവയിൽ കസ്റ്റംസ് ഡ്യൂട്ടിയും അധിക സെസും ഉൾപ്പെടുന്നുവെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വ്യാപാര കുറവ് നിയന്ത്രിക്കാനും രൂപയുടെ മൂല്യം സ്ഥിരതയാർജിക്കാനും ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞദിവസം രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു. ഒരു യുഎസ് ഡോളറിനു 95.74 രൂപയാണ് Read More…
കുത്തനെ ഉയര്‍ന്ന് സ്വര്‍ണവില; പവന്‍ വില 1.12 ലക്ഷം കടന്നു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വില ഉയർന്നു. ഇന്ന് ഗ്രാമിന് 50 രൂപ ഉയര്‍ന്നതോടെ ഒരു ഗ്രാം 916 ഹാള്‍മാര്‍ക്ക് സ്വര്‍ണത്തിൻ്റെ വില 14,115 രൂപയായി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിൻ്റെ വില 1,12,920 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചിട്ടുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 11,655 രൂപയും പവന് 93,240 രൂപയുമാണ് ഇന്നത്തെ നിരക്ക്. വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു ഗ്രാം വെള്ളിക്ക് 290 രൂപയും എട്ട് ഗ്രാമിന് 2,320 രൂപയുമാണ് വില. Read More…
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. 916 ഹാൾമാർക്ക് സ്വർണം ഗ്രാമിന് 13,965 രൂപയും ഒരു പവന് 1,11,720 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,530 രൂപയും എട്ട് ഗ്രാമിന് 92,240 രൂപയുമാണ് വില. വെള്ളിയുടെ വിലയിലും മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 275 രൂപയും എട്ട് ഗ്രാമിന് 2,200 രൂപയുമാണ് ഇന്നത്തെ നിരക്ക്.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 13,835 രൂപയായി കുറഞ്ഞപ്പോള്‍, എട്ട് ഗ്രാമിന് 1,10,680 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വില ഗ്രാമിന് 11,425 രൂപയും എട്ട് ഗ്രാമിന് 91,400 രൂപയും ആയി. അതേസമയം, വെള്ളിവിലയില്‍ ചെറിയ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 265 രൂപയും എട്ട് ഗ്രാമിന് 2,120 രൂപയുമാണ് നിലവിലെ വില. കഴിഞ്ഞ ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വര്‍ണവില കുറയുകയും വെള്ളിവിലയില്‍ നേരിയ വര്‍ധനവുണ്ടാകുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു
സംസ്ഥാനത്ത് സ്വര്‍ണവില ഉയർന്നു. വിപണിയില്‍ കഴിഞ്ഞ ചില ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകൾ തുടരുന്ന സാഹചര്യമാണുള്ളത്. ഇന്ന് ഗ്രാമിന് 13,685 രൂപയാണ് വില. പവന് 1,09,480 രൂപയായി. അതെസമയം 18 കാരറ്റ് സ്വർണത്തിനും വില കൂടിയിട്ടുണ്ട്. സ്വര്‍ണം ഗ്രാമിന് 11,310 രൂപയാണ് ഇന്നത്തെ വില. 8 ഗ്രാമിന് 90,480 രൂപയാണ് വില.ഇന്നത്തെ മറ്റ് നിരക്കുകള്‍:8 ഗ്രാം വെള്ളി: ₹2,000 മാര്‍ച്ച് മാസത്തിൻ്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണവില ₹1,26,920 വരെ എത്തിയിരുന്നു.വിപണി സൂചന:രാജ്യാന്തര സ്വര്‍ണവില, ഡോളര്‍-രൂപ വിനിമയ നിരക്ക്, Read More…
സ്വർണവില താഴേക്ക്
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. വിപണിയില്‍ കഴിഞ്ഞ ചില ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്ന സാഹചര്യമാണുള്ളത്. ഇന്നലെ ഒരു ഗ്രാം സ്വര്‍ണം 14,590 രൂപയാണുണ്ടായിരുന്നത്. ഇന്ന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 14,540 രൂപയായി. പവന് 400 രൂപ കുറഞ്ഞ് 1,16,320 രൂപയായി. അതെസമയം 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12,005 രൂപയാണ് ഇന്നത്തെ വില. 8 ഗ്രാമിന് 96,040 രൂപയാണ് വില. ഇന്നത്തെ മറ്റ് നിരക്കുകള്‍: 8 ഗ്രാം വെള്ളി: ₹2,200 മാര്‍ച്ച് മാസത്തിൻ്റെ തുടക്കത്തില്‍ ഒരു Read More…
സ്വർണവിലയിൽ ഇടിവ്
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. വിപണിയില്‍ കഴിഞ്ഞ ചില ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്ന സാഹചര്യമാണുള്ളത്. ഇന്നലെ ഒരു ഗ്രാം സ്വര്‍ണം 14,635 രൂപയാണുണ്ടായിരുന്നത്. ഇന്ന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,590 രൂപയായി. പവന് 360 രൂപ കുറഞ്ഞ് 1,16,720 രൂപയായി. അതെസമയം 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12,045 രൂപയാണ് ഇന്നത്തെ വില. 8 ഗ്രാമിന് 96,360 രൂപയാണ് വില. ഇന്നത്തെ മറ്റ് നിരക്കുകള്‍: 8 ഗ്രാം വെള്ളി: ₹2,160 18 കാരറ്റ് സ്വര്‍ണം: ഗ്രാമിന് Read More…
സ്വർണവില വീണ്ടും ഉയർന്നു; ഗ്രാമിന് 85 രൂപ വർധന
കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് രാവിലെ ഗ്രാമിന് 85 രൂപ വർധിച്ച് 14,970 രൂപയായി. ഇതോടെ പവൻവില 680 രൂപ ഉയർന്ന് 1,19,760 രൂപയായി. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവില ഉയരാൻ കാരണമായത്. ഇറാൻ വീഴും, യുദ്ധം ഉടൻ അവസാനിക്കും, ഹോർമുസ് കടലിടുക്ക് അമേരിക്കയുടെ നിയന്ത്രണത്തിലാകും എന്ന തരത്തിലുള്ള അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനകൾക്ക് പിന്നാലെ അന്താരാഷ്ട്ര എണ്ണവില താഴ്ന്നിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ സ്വർണവില വീണ്ടും ഉയരാൻ തുടങ്ങി. ട്രംപിന്റെ പ്രസ്താവനയ്ക്ക് Read More…


