കർഷക മോർച്ച തൃശൂർ സിറ്റി ജില്ല പ്രസിഡണ്ട് എ ജി രാജേഷ് അധ്യക്ഷത വഹിച്ച ശില്‌പശാല കർഷക മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എം വി രഞ്ജിത്ത് ഉൽഘാടനം ചെയ്തു. ബി ജെ പി തൃശൂർ സിറ്റി ജില്ല അധ്യക്ഷൻ ജസ്റ്റിൻ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി കർഷക മോർച്ച സംസ്ഥാന ഉപാധ്യക്ഷൻ രവീന്ദ്രൻ ചക്കുത്ത് വിഷയാവതരണം നടത്തി സംസ്ഥാന വൈസ് പ്രസിഡണ്ട് സജീവൻ അമ്പാടത്ത് , ബിജെപി സിറ്റി ജില്ലാ വൈസ് പ്രസിഡണ്ട് സുധീഷ് മോനോത്ത്പറമ്പിൽ കർഷകമോർച്ച Read More…
Tag: thrissur
കർഷകമോർച്ച തൃശൂർ സിറ്റി ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ നേതൃത്വ ശില്പശാല തൃശൂർ നമോ ഭവനിൽ നടന്നു
കർഷക മോർച്ച തൃശൂർ സിറ്റി ജില്ല പ്രസിഡണ്ട് AG രാജേഷ് അധ്യക്ഷത വഹിച്ച ശില്‌പശാല കർഷക മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി M V രഞ്ജിത്ത് ഉൽഘാടനം ചെയ്തു. ബി ജെ പി തൃശൂർ സിറ്റി ജില്ല അധ്യക്ഷൻ ജസ്റ്റിൻ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. കർഷക മോർച്ച സംസ്ഥാന ഉപാധ്യക്ഷൻ രവീന്ദ്രൻ ചക്കുത്ത് വിഷയാവതരണം നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് സജീവൻ അമ്പാടത്ത് , ബിജെപി സിറ്റി ജില്ലാ വൈസ് പ്രസിഡണ്ട് സുധീഷ് മോനോത്ത്പറമ്പിൽ കർഷകമോർച്ച സിറ്റി Read More…
തൃശൂരിൽ പുത്തൂർ സുവോളജിക്കൽ പാർക്കിൽ കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസിന് അനുമതി ലഭിച്ചു :- റവന്യൂ മന്ത്രി കെ രാജൻ
തൃശൂർ : തൃശൂരിൽ പുത്തൂർ സുവോളജിക്കൽ പാർക്കുമായി ബന്ധപ്പെടുത്തി കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസിന് അനുമതി ലഭിച്ചതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചു. റവന്യൂ മന്ത്രി കെ രാജൻ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഡബിൾ ഡെക്കർ അനുവദിക്കുന്നതിനുള്ള തീരുമാനമെടുത്തത്. സുവോളജിക്കൽ പാർക്കിനകത്ത് മിനി ബസുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിലും മന്ത്രി കെ രാജൻ ഗതാഗത മന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. 1.5 കോടി രൂപയുടെ ഇലക്ട്രിക് Read More…
എയിംസിനു വേണ്ടി തൃശൂരിൽ സ്ഥലം തരാത്തത് രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ചാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
എയിംസിനു വേണ്ടി തൃശൂരിൽ സ്ഥലം തരാത്തത് രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ചാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശ്ശൂരിൽ എയിംസ് വന്നാൽ എംപി എന്ന നിലയിൽ എനിക്ക് ഗരിമയാകും. അതിനെ തടയുകയാണ് ലക്ഷ്യംമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തൃശൂർ അവിണിശ്ശേരി പാലക്കൽ ശെരിശേരിക്കാവ് ക്ഷേത്രത്തിന് സമീപം നടന്ന കലുങ്ക് സൗഹൃദ വികസന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം കലുങ്ക് സൗഹൃദ വികസന സംവാദത്തിൽ എയിംസുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കേന്ദ്രമന്ത്രി. തൃശ്ശൂരിൽ എയിംസ് വരുന്നതിനു വേണ്ടിയിട്ടുള്ള സ്ഥലം അനുവദിക്കാത്തതിനു പിന്നിൽ Read More…
നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനാഘോഷം:- തൃശൂരില്‍ വടക്കേ ബസ്‌സ്റ്റാന്‍ഡില്‍ മധുര പലഹാര വിതരണം നടത്തി ബിജെപി കർഷക മോർച്ച
നരേന്ദ്ര മോദിജിയുടെ 75-ാം ജന്മദിനത്തിൽ കർഷക മോർച്ച സിറ്റി ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ തൃശൂർ വടക്കേ ബസ്റ്റാൻഡിൽ മധുര പലഹാര വിതരണം നടത്തി. ചടങ്ങ് ബി.ജെ.പി തൃശൂർ സിറ്റി ജില്ല ജനറൽ സെക്രട്ടറി പി കെ ബാബു ഉൽഘാടനം ചെയ്തു. കർഷകമോർച്ച തൃശൂർ സിറ്റി ജില്ല അധ്യക്ഷൻ എ ജി രാജേഷ് അധ്യക്ഷത വഹിച്ചു. നേതാക്കളായ സുരേന്ദ്രൻ ഐനിക്കുന്നത്ത് , ബിജോയ് തോമാസ് , പൂർണ്ണിമ സുരേഷ്, അബിൻസ് ചിറ്റിലപ്പിള്ളി, രതീഷ് കടവിൽ , മനോജ് നെല്ലിക്കാട് Read More…
പിണറായി ഭരണത്തിലെ പോലീസ് ക്രൂരതയ്ക്കെതിരെ ബിജെപി തൃശൂർ സൗത്ത് ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി
പിണറായി ഭരണത്തിലെ പോലീസ് ക്രൂരതയ്ക്കും അനാസ്ഥക്കുമെതിരെ ഇരിങ്ങാലക്കുട ഡി വൈ എസ് പി ഓഫിസിലേക്ക് ബിജെപി തൃശ്ശൂർ സൗത്ത് ജില്ല കമ്മറ്റി പ്രതിഷേധ മാർച്ച് നടത്തി. ബിജെപി സൗത്ത് ജില്ല ട്രഷറർ വിദ്യാസാഗർ അധ്യക്ഷത വഹിച്ചു. പൂതംകുളം മൈതാനത്ത് നിന്ന് ആരംഭിച്ച മാർച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ: ബി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ല സെക്രട്ടറിമാരായ അഖിലാഷ് വിശ്വനാഥൻ സ്വാഗതവും, ശ്യാംജിമാടത്തിങ്കൽ നന്ദിയും പറഞ്ഞു. ജില്ല ജനറൽ സെക്രട്ടറി കെ.പി ഉണ്ണികൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് Read More…
ഓപ്പറേഷൻ കാപ്പ, വേട്ട തുടരുന്നു
കുപ്രസിദ്ധ ഗുണ്ടയും വധശ്രമകേസിലെ പ്രതിയുമായ മിൽജോയെ കാപ്പ ചുമത്തി തടങ്കലിലാക്കി. 2025 വർഷത്തിൽ ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 169 ഗുണ്ടകൾക്കെതിരെയാണ് കാപ്പ നിയമ പ്രകാരം നടപടികൾ സ്വീകരിച്ചിട്ടുളളത്. ഇതിൽ 57 ഗുണ്ടകളെ തടങ്കലിൽ അടച്ചിട്ടുളളതും, 112 ഗുണ്ടകളെ നാടുകടത്തുന്നതുൾപ്പടെയുളള നടപടികൾ സ്വീകരിച്ചിട്ടുളളതാണ്. തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണ കുമാർ ഐ.പി.എസ് നല്കിയ ശുപാർശയിൽ തൃശ്ശൂർ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഐ.എ.എസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ആളൂർ : ആളൂർ പോലീസ് Read More…
അപകടം ഈ ഭരണം: പോലീസ് ക്രൂരതയ്‌ക്കെതിരെ ബിജെപിയുടെ പ്രതിഷേധ മാർച്ച്
പിണറായി ഭരണത്തിലെ പോലീസ് ക്രൂരതയും അനാസ്ഥയും അവസാനിപ്പിക്കണം,വികസിത കേരളത്തിനായി ആധുനിക ജനസൗഹൃദ സേനയായി കേരള പോലീസിനെ നവീകരിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി ശോഭ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. കേരള പൊലീസ് എത്രമാത്രം ക്രിമിനൽവൽക്കരിക്കപ്പെട്ടു എന്നതിന്റെ തെളിവാണ് സമീപകാലത്ത് പുറത്തു വന്ന Read More…
ഇന്ന് തൃശൂരില്‍ പുലിയിറക്കം; ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി
തൃശൂര്‍: തൃശൂരില്‍ ഇന്ന് പുലിയിറക്കം. നാടന്‍ ചെണ്ടകളുടെയും പെരുമ്പറകളുടെയും വന്യതാളത്തില്‍ അരമണികുലുക്കി കുടവയര്‍ കുലുക്കി പുലിക്കൂട്ടം ഇന്ന് നഗരഹൃദയം കീഴടക്കും. വിശ്വപ്രസിദ്ധമായ പുലികളിക്ക് ഇനി മണിക്കൂറുകള്‍ മാത്രം. വെളിയന്നൂര്‍ ദേശം, കുട്ടന്‍കുളങ്ങര ദേശം, യുവജനസംഘം വിയ്യൂര്‍, ശങ്കരംകുളങ്ങരദേശം, അയ്യന്തോള്‍ ദേശം, ചക്കാമുക്ക് ദേശം, സീതാറാം മില്‍ ദേശം, നായ്ക്കനാല്‍ ദേശം, പാട്ടുരായ്ക്കല്‍ദേശം എന്നീ ടീമുകളാണ് പങ്കെടുക്കുക. പുലിവേഷത്തിനുള്ള പെയിന്റരയ്ക്കല്‍ കഴിഞ്ഞു. പുലിച്ചമയ പ്രദര്‍ശനം നഗരത്തില്‍ പലപുലിമടകളിലായി തുടര്‍ന്നുവരികയാണ്. പതിവില്‍ നിന്ന് വ്യത്യസ്തമായി പുലിവരയ്ക്കും ചമയ പ്രദര്‍ശനത്തിനും ഇത്തവണ സമ്മാനമുണ്ട്. പുലിക്കളിക്ക് Read More…
മണ്ണറിവിന്റെ കരുത്തിൽ വിളസമൃദ്ധിക്കായി മാള ബ്ലോക്ക്
സംസ്ഥാന മണ്ണ് പര്യ വേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ തൃശൂർ ജില്ല സോയിൽ സർവ്വേ വിഭാഗം, കൃഷിവകുപ്പ്മായി സഹകരിച്ചു മാള ബ്ലോക്കിൽപെട്ട വിവിധ കൃഷി ഭവനുകളിൽ നിന്നുള്ള കർഷകരുടെ മണ്ണ് സാമ്പിൾ ശേഖരിച്ചു സൗജന്യമായി സോയിൽ സർവ്വേ യുടെ ലാബിൽ പരിശോധന നടത്തി. റിസൾട്ട് അടിസ്ഥാനത്തിൽ വള ശുപാർശ നൽകുന്നതിനായി, സോയിൽടെസ്റ്റിംഗ് ക്യാമ്പയിൻ ഉത്ഘാടനം നിർവഹിച്ചുകൊണ്ട് ബ്ലോക്ക് പ്രസിഡന്റ് പറഞ്ഞു . മണ്ണറിഞ്ഞുള്ള, ശാസ്ത്രീയമായ രാസ ജൈവ വളപ്രയോഗത്തിലൂടെ മാത്രമേ, കൃഷിയിൽ നിന്നുള്ള വിളവും, വരുമാനവും സുസ്ഥിരമായി Read More…











