Education India News Politics Sports

ചെസ് ഗ്രാൻഡ്മാസ്റ്റർമാരുടെ എണ്ണം 100 ആയി; അനൂജ് ശ്രീവത്രിയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയിലെ ചെസ് ഗ്രാൻഡ്മാസ്റ്റർമാരുടെ എണ്ണം 100 ആയി ഉയർന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യയുടെ നൂറാമത് ചെസ് ഗ്രാൻഡ്മാസ്റ്ററായി മാറിയ അനൂജ് ശ്രീവത്രിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. എക്‌സിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്. ഇന്ത്യൻ താരങ്ങളുടെ കഴിവും അർപ്പണബോധവും കഠിനാധ്വാനവുമാണ് ഈ നേട്ടത്തിന് പിന്നിലെന്നും യുവാക്കൾക്കിടയിൽ ചെസിനുള്ള വർധിച്ചുവരുന്ന ജനപ്രീതിയുടെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള യുവപ്രതിഭകൾ അന്താരാഷ്ട്ര തലത്തിൽ മികവ് തെളിയിക്കുന്നത് ഏറെ സന്തോഷകരമാണെന്നും ഈ നേട്ടം കൂടുതൽ യുവാക്കളെ Read More…

India International News Program

എസ്പോർട്സ് ലോകകപ്പ് ചെസ് കിരീടം സ്വന്തമാക്കി മാഗ്നസ് കാൾസൻ

പാരിസ്: ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസൻ എസ്പോർട്സ് ലോകകപ്പ് ചെസ് കിരീടം തുടർച്ചയായ രണ്ടാം വർഷവും സ്വന്തമാക്കി. ശനിയാഴ്ച നടന്ന ഫൈനലിൽ ബെലാറസ് ഗ്രാൻഡ്മാസ്റ്റർ ഡെനിസ് ലസാവിക്കിനെ ഏകപക്ഷീയമായ പോരാട്ടത്തിൽ തോൽപ്പിച്ചാണ് കാൾസൻ കിരീടം നിലനിർത്തിയത്. ടീം ലിക്വിഡിനായി മത്സരിച്ച കാൾസൻ ടൂർണമെൻ്റിലുടനീളം ഒരു മത്സരത്തിൽ പോലും തോൽക്കാതെയാണ് മുന്നേറിയത്. കിരീടം നിലനിർത്തുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു താരം മത്സരത്തിനിറങ്ങിയത്. ഗ്രാൻഡ് ഫൈനലിൽ AG.AL താരമായ ലസാവിക്കിനെതിരെ 2-0നാണ് കാൾസൻ വിജയിച്ചത്. രണ്ട് മത്സരങ്ങളിലും Read More…