Business Economy Kerala News

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു. ഇന്ന് പവന് ₹2,160 രൂപയും ഗ്രാമിന് ₹270 രൂപയും വര്‍ധിച്ചതോടെ 916 ഹാള്‍മാര്‍ക്ക് സ്വര്‍ണം ഗ്രാമിന് വില ₹13,620 ആയി. ഒരു പവന്‍ (8 ഗ്രാം) സ്വര്‍ണത്തിന് ₹1,08,960 രൂപയാണ് ഇന്നത്തെ വിപണി വില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് ₹11,250 രൂപയും പവന് ₹90,000 രൂപയുമാണ് വില. വെള്ളിയുടെ വില ഗ്രാമിന് ₹260 രൂപയും 8 ഗ്രാമിന് ₹2,080 രൂപയുമായി തുടരുന്നു. അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളും നിക്ഷേപ ആവശ്യകതയും സ്വര്‍ണവില Read More…

Business Economy Kerala News

സ്വർണവിലയിൽ ഗ്രാമിന് ₹195 ഇടിവ്; ആഭരണ പ്രേമികൾക്ക് ആശ്വാസം

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് ₹195 കുറഞ്ഞതോടെ ആഭരണം വാങ്ങാൻ ഒരുങ്ങുന്നവർക്ക് ആശ്വാസമായി. 916 ഹാൾമാർക്ക് (22 കാരറ്റ്) സ്വർണം ഒരു ഗ്രാമിന് 13,350 രൂപയാണ് ഇന്നത്തെ നിരക്ക്. എട്ട് ഗ്രാമിന് ₹1,06,800 നൽകണം. 18 കാരറ്റ് സ്വർണം ഒരു ഗ്രാമിന് വില 11,030 രൂപയും എട്ട് ഗ്രാമിന് 88,240 രൂപയുമാണ്. വെള്ളിയുടെ വില ഗ്രാമിന് 250 രൂപയും എട്ട് ഗ്രാമിന് 2,000 രൂപയുമാണ് വില. ആഗോള വിപണിയിലെ വിലമാറ്റങ്ങളും സാമ്പത്തിക സാഹചര്യങ്ങളുമാണ് Read More…

Business Kerala News

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം തുടങ്ങി

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് ആരംഭിച്ചു. കേരളതീരത്ത് കരയില്‍ നിന്നും കടലിലേക്ക് 12 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ ഇനി മുതല്‍ 52 ദിവസത്തേക്ക് മത്സ്യബന്ധനം പാടില്ല. ജൂലൈ 31 വരെയാണ് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളെ ട്രോളിംഗ് ബാധിക്കില്ല.ട്രോളിംഗ് നിരോധനത്തിന്റെ ഭാഗമായി നീണ്ടകാര പാലത്തിന്റെ പടിഞ്ഞാറുഭാഗം, തങ്കശ്ശേരി, അഴീക്കല്‍ ഹാര്‍ബറുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ യന്ത്രമത്സ്യബന്ധന ബോട്ടുകളുടെ സഞ്ചാരത്തിനും നങ്കൂരമിടുന്നതിനും നിരോധനമേര്‍പ്പെടുത്തും.

Business Economy Kerala News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; ഗ്രാമിന് ₹395 കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാമിന് ₹395 കുറഞ്ഞതോടെ ആഭരണ പ്രേമികള്‍ക്കും നിക്ഷേപകര്‍ക്കും ആശ്വാസമായി. ഇന്നത്തെ നിരക്കുപ്രകാരം 916 ഹാള്‍മാര്‍ക്ക് സ്വര്‍ണത്തിൻ്റെ വില ഗ്രാമിന് ₹13,645 ആയി. എട്ട് ഗ്രാമിൻ്റെ (ഒരു പവന്‍) വില ₹1,09,160 ആണ്. 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വില ഗ്രാമിന് ₹11,270 ആയി കുറഞ്ഞു. എട്ട് ഗ്രാമിന് ₹90,160യാണ് വില. അതേസമയം വെള്ളിയുടെ വില ഗ്രാമിന് ₹250യും എട്ട് ഗ്രാമിന് ₹2,000യുമാണ്. അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളും നിക്ഷേപകരുടെ സമീപനത്തിലെ Read More…

Business Economy India Kerala News

സ്വർണവിലയിൽ കുതിപ്പ്; ഗ്രാമിന് ₹135 വർധിച്ചു

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ജൂൺ 9-ലെ നിരക്കുപ്രകാരം 916 ഹാൾമാർക്ക് സ്വർണത്തിന് ഗ്രാമിന് ₹14,040 ആയി. ഗ്രാമിന് ₹135 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. എട്ട് ഗ്രാം സ്വർണത്തിൻ്റെ വില ₹1,12,320 ആയി ഉയർന്നു. 18 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് 11,600 രൂപയും എട്ട് ഗ്രാമിന് 92,800 രൂപയുമാണ് ഇന്നത്തെ നിരക്ക്. അതേസമയം വെള്ളിയുടെ വില ഗ്രാമിന് 260 രൂപയും എട്ട് ഗ്രാമിന് 2,080 രൂപയും ആണ്. ആഗോള വിപണിയിലെ വിലമാറ്റങ്ങളും സാമ്പത്തിക സാഹചര്യങ്ങളുമാണ് Read More…

Business Economy Kerala News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; ഗ്രാമിന് ₹95 കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. 22 കാരറ്റ് (916 ഹാൾമാർക്ക്) സ്വർണത്തിvd ഗ്രാമിന് ₹95 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ വിപണി നിരക്കുപ്രകാരം ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ₹13,905 രൂപയും ഒരു പവന്‍ (8 ഗ്രാം) ₹1,11,240 രൂപയുമാണ് വില. 18 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് ₹11,485 രൂപയും പവന് ₹91,880 രൂപയുമാണ്. അതേസമയം വെള്ളിയുടെ വില ഗ്രാമിന് ₹260 രൂപയും 8 ഗ്രാമിന് ₹2,080 രൂപയുമായി തുടരുന്നു. അന്താരാഷ്ട്ര വിപണിയിലെ Read More…

Business Economy India Kerala News

ഗാര്‍ഹിക പാചക വാതക വില വര്‍ധിപ്പിച്ചു

രാജ്യത്ത് വീണ്ടും ഗാർഹിക പാചകവാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചു. 29 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഡല്‍ഹിയില്‍ ഗാര്‍ഹിക സിലിണ്ടറിന് 942 രൂപ വിലയായി. കോഴിക്കോട് ഒരു സിലിണ്ടറിന് 950.50 രൂപയാണ് വില. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാചക വാതകവില വര്‍ധിപ്പിച്ചത്. കഴിഞ്ഞ മാര്‍ച്ച് മാസം ഏഴിന് 60 രൂപയാണ് സിലിണ്ടറിന് വര്‍ധിപ്പിച്ചത്. മുമ്പ് എല്‍പിജി വാണിജ്യ സിലിണ്ടറിന് 42 രൂപ വര്‍ധിപ്പിച്ചിരുന്നു. ഗാര്‍ഹിക പാചക പ്രതിസന്ധി രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഗാര്‍ഹിക സിലിണ്ടറിന് വില വര്‍ധിപ്പിച്ചതോടെ Read More…

Business Kerala News

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പ്രതിസ്ഥാനത്തുള്ള എംഎൽഎയും എംപിയും രാജിവെക്കണം – കെ.കെ. അനീഷ്‌കുമാർ

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേരളം കണ്ട ഏറ്റവും വലിയ സഹകരണ കൊള്ളയാണെന്നും, കേസിൽ ഇന്ന് ഉണ്ടായ കോടതി വിധി ഇ.ഡി.യുടെ കുറ്റപത്രത്തിലുള്ള ആരോപണങ്ങൾക്ക് സാധൂകരണം നൽകുന്നതാണെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. കെ.കെ. അനീഷ്‌കുമാർ പറഞ്ഞു. തൃശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡി. സമർപ്പിച്ച കുറ്റപത്രത്തിലെ സുപ്രധാന ആരോപണങ്ങൾ കോടതി അംഗീകരിച്ചിരിക്കുകയാണെന്ന് അനീഷ്‌കുമാർ പറഞ്ഞു. വാദിയുടെയും പ്രതിയുടെയും വാദങ്ങൾ കേട്ട ശേഷമാണ് കോടതി ഈ നിലപാട് സ്വീകരിച്ചതെന്നും Read More…

Business Economy Kerala News

സ്വർണ വില താഴോട്ടോ?

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം 916 ഹാൾമാർക്ക് സ്വർണത്തിൻ്റെ വില ₹14,000 ആയി. എട്ട് ഗ്രാമിന് ₹1,12,000 ആണ് വില. 18 കാരറ്റ് സ്വർണം ഒരു ഗ്രാമിന് വില ₹11,565 ആയും എട്ട് ഗ്രാമിന് 92,520 രൂപയുമാണ് ഇന്നത്തെ നിരക്ക്. അതേസമയം വെള്ളിയുടെ വില ഗ്രാമിന് ₹265 ആണ്. എട്ട് ഗ്രാം വെള്ളിക്ക് ₹2,120 നൽകണം. ഇന്നലെക്കാൾ ഗ്രാമിന് ₹275 കുറഞ്ഞതാണ് ഇന്നത്തെ പ്രധാന പ്രത്യേകത. ആഗോള വിപണിയിലെ ചലനങ്ങളും ഡോളർ-രൂപ Read More…

Business Economy Kerala News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; ഗ്രാമിന് 35 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 35 രൂപ കുറഞ്ഞതോടെ 916 ഹാൾമാർക്ക് സ്വർണത്തിൻ്റെ വില ഗ്രാമിന് 14,275 രൂപയായി. എട്ട് ഗ്രാം സ്വർണത്തിന് 1,14,200 രൂപയാണ് വില. 18 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് 11,795 രൂപയും എട്ട് ഗ്രാമിന് 94,360 രൂപയുമാണ്. വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 275 രൂപയും എട്ട് ഗ്രാമിന് 2,200 രൂപയുമാണ് ഇന്നത്തെ നിരക്ക്. ജൂൺ 5-ലെ വിപണി നിരക്കുകളാണ് ആഭരണ വ്യാപാരികൾ പുറത്തുവിട്ടത്.