Kerala News

അയ്യന്തോളിൽ ജംഗ്ഷനിൽ കുഴിയിൽ ചാടാതിരിക്കാൻ ബൈക്ക് തെറ്റിച്ചതിനെ തുടർന്ന് ബസ്സ് കയറി യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി റോഡ് ഉപരോധിച്ചു

അയ്യന്തോളിൽ ജംഗ്ഷനിൽ കുഴിയിൽ ചാടാതിരിക്കാൻ ബൈക്ക് തെറ്റിച്ചതിനെ തുടർന്ന് ബസ്സ് കയറി യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി റോഡ് ഉപരോധിച്ചു . കൗൺസിലർമാരായ എൻ പ്രസാദ്, ഡോ. വി ആതിര, മേഖലാ പ്രസിഡണ്ട് എ നാഗേഷ്, മേഖലാ വൈസ് പ്രസിഡണ്ട് ബിജോയ് തോമസ്, മണ്ഡലം പ്രസിഡന്റ് രഘുനാഥ് മേനോൻ, ജില്ലാ മീഡിയ കൺവീനർ ദിനേഷ് കുമാർ കരിപ്പേരിൽ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ മുരളി നാഥ്, കൃഷ്ണ മോഹൻ, മണ്ഡലം സെക്രട്ടറി മാരായ രതീഷ് കടവിൽ, ഭാഗ്യരതി ചന്ദ്രൻ, ഏരിയ പ്രസിഡന്റ് രതീഷ് ചന്ദ്രൻ, ഏരിയ ജനറൽ സെക്രട്ടറി സൗമ്യ അനീഷ്, ദീപ ചന്ദ്രൻ, ശ്രീജി വി മോഹൻ, ഉഷ മരുതിയൂർ, സുഭാഷ്, ബാലചന്ദ്രൻ കുന്നമ്പത്ത് , സുജിത് കുമാർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *