Business Economy Kerala News

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്നത്തെ നിരക്കുകൾ പ്രകാരം 916 ഹാൾമാർക്ക് സ്വർണം ഗ്രാമിന് 65 രൂപ കുറഞ്ഞ് 14,320 രൂപയായി. എട്ട് ഗ്രാം (ഒരു പവൻ) സ്വർണത്തിന് 1,14,560 രൂപയാണ് ഇന്നത്തെ വില.

18 കാരറ്റ് സ്വർണം ഗ്രാമിന് 11,830 രൂപയായി കുറഞ്ഞു. എട്ട് ഗ്രാമിന് 94,640 രൂപയാണ് നിരക്ക്.

വെള്ളിവിലയിലും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് 290 രൂപയും എട്ട് ഗ്രാമിന് 2,320 രൂപയുമാണ് ഇന്നത്തെ വിപണി വില.

Leave a Reply

Your email address will not be published. Required fields are marked *