India News Politics

മുൻ രാഷ്ട്രപതി നീലം സഞ്ജീവ റെഡ്ഡിക്ക് രാഷ്ട്രപതിയുടെ പുഷ്പാർച്ചന

മുൻ രാഷ്ട്രപതി നീലം സഞ്ജീവ റെഡ്ഡിയുടെ ജന്മവാർഷിക ദിനത്തിൽ പുഷ്പാർച്ചന അർപ്പിച്ച് രാഷ്ട്രപതി ദ്രൌപതി മുർമു.

രാഷ്ട്രപതി ഭവനിൽ വെച്ച് നടന്ന ചടങ്ങിലാണ് രാഷ്ട്രപതി ആദരാഞ്ജലി അർപ്പിച്ചത്.

ഇന്ത്യയുടെ ആറാമത് രാഷ്ട്രപതിയായിരുന്ന നീലം സഞ്ജീവ റെഡ്ഡി രാജ്യത്തിൻ്റെ പാർലമെൻ്ററി ജനാധിപത്യത്തിനും പൊതുജീവിതത്തിനും നൽകിയ സംഭാവനകൾ കൊണ്ട് ശ്രദ്ധേയനായ വ്യക്തിയാണ്.

Leave a Reply

Your email address will not be published. Required fields are marked *