Education International News science

ആര്‍ട്ടെമിസ് 3 ദൗത്യ സംഘത്തെ പ്രഖ്യാപിച്ച് നാസ


ആര്‍ട്ടെമിസ് മൂന്ന് ദൗത്യ സംഘത്തെ നാസ പ്രഖ്യാപിച്ചു. ചാന്ദ്ര ദൗത്യത്തിന് നാല് പേരെയാണ് നാസ ഇത്തവണ പ്രഖ്യാപിച്ചത്. ബഹിരാകാശ സഞ്ചാരിയായ റാന്‍ഡി ബ്രെസ്‌നികിനെയാണ് ദൗത്യത്തിന്റെ തലവനായി നിശ്ചയിച്ചിരിക്കുന്നത്. ഇറ്റാലിയന്‍ ബഹിരാകാശ ഏജന്‍സിയുടെ ഭാഗമായ ലൂക്കാ പാര്‍മിറ്റാനോയാണ് ഇത്തവണ ദൗത്യത്തിന്റെ പൈലറ്റാകുന്നത്. അമേരിക്കക്കാരനായ ആേ്രന്ദ ഡഗ്ലസ്, ഫ്രാങ്ക് റൂബിയോ എന്നിവരാണ് സംഘത്തിലെ മറ്റുപേര്‍.
മൂന്നാം ദൗത്യത്തില്‍ വനിതകളാരും തന്നെയില്ല. 2027ലാണ് ആര്‍ട്ടെമിസ് മൂന്ന് വിക്ഷേപിക്കുക.

Leave a Reply

Your email address will not be published. Required fields are marked *