Business Economy Kerala News

മാറ്റമില്ലാതെ സ്വർണവില

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. 22 കാരറ്റ് (916) സ്വർണം ഗ്രാമിന് 13,450 രൂപയും പവന് (8 ഗ്രാം) 1,07,600 രൂപയുമാണ് വില.

18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,110 രൂപയും പവന് 88,880 രൂപയുമാണ് ഇന്നത്തെ നിരക്ക്.

വെള്ളിയുടെ വിലയും മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 250 രൂപയും എട്ട് ഗ്രാമിന് 2,000 രൂപയുമാണ് വില.

Leave a Reply

Your email address will not be published. Required fields are marked *