India Kerala News Politics

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി കേരള ഗവർണർ ഒം പ്രകാശ് മാത്തൂർ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കേരള ഗവർണർ ഒം പ്രകാശ് മാത്തൂർ കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച ന്യൂഡൽഹിയിലായിരുന്നു കൂടിക്കാഴ്ച.

പ്രധാനമന്ത്രിയുടെ ഓഫീസ് സമൂഹമാധ്യമമായ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇരുവരുടെയും കൂടിക്കാഴ്ച സംബന്ധിച്ച ചർച്ചയുടെ വിശദാംശങ്ങളോ കൂടിക്കാഴ്ചയുടെ അജണ്ടയോ വെളിപ്പെടുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *