Kerala News Politics

ബിജെപി മെമ്പർഷിപ്‌ ക്യാമ്പയിന് തുടക്കമായി.

യുവമോർച്ച വിദ്യാർത്ഥികൾക്ക് ബിജെപി മെമ്പർഷിപ്‌ നൽകുന്ന ക്യാമ്പയിന് തുടക്കമായി സെന്റ് തോമാസ്, കോർപ്പറേറ്റീവ്, ശക്തൻ എന്നീ കോളേജുകളിലെ വിദ്യാർത്ഥികൾക്ക് മെമ്പർഷിപ് നൽകികൊണ്ട് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഇ. പി. നന്ദകുമാർ ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചു. തൃശ്ശൂർ ജില്ലാ പ്രസിഡന്റ്‌ സബീഷ് മരുതയൂർ അദ്ധ്യക്ഷനായി, യുവമോർച്ച ജില്ലാ ഭാരവാഹികളായ വിമൽ ചന്ദ്, അഭിലാഷ്, മനു പള്ളത്ത്, അഞ്ജലി, ഗോകുൽ. മണ്ഡലം പ്രസിഡന്റ്‌മാരായ ശരത്ത്, അദീപ്, കിരൺ, രഞ്ജിത്ത്, നിമേഷ് എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *