Kerala News

പ്രശസ്ത ഫുട്ബോൾ താരം ശ്രീ ഐ എം വിജയനെ ബി ജെ പി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ്‌ ആദരിച്ചു

രാജ്യം പത്മശ്രീ പുരസ്‌കാരം നൽകി ആദരിച്ച പ്രശസ്ത ഫുട്ബോൾ താരം ശ്രീ ഐ എം വിജയനെ ബി ജെ പി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ്‌ ശ്രീ ജസ്റ്റിൻ ജേക്കബ് ആദരിച്ചു. ശ്രീ മുരളി കോളങ്ങാട്, രഘുനാഥ് സി മേനോൻ, പി. കെ. ബാബു, എൻ. ആർ. റോഷൻ, പ്രിയ അനിൽ, പ്രശാന്ത് എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *