ജനങ്ങൾ തൃശ്ശൂരിൽ തോൽപ്പിച്ചതിന് സിപിഎം ഉം എൽഡിഎഫ് ഉം ബിജെപി യുടെ നെഞ്ചത്ത് കയറാൻ വന്നാൽ ശക്തമായി പ്രതിരോധിക്കുമെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ . മുക്കാൽ ലക്ഷം വോട്ടിന് ജനങ്ങൾ തിരഞ്ഞെടുത്ത കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ എംപി ഓഫീസിലേക്ക് സമരം നടത്തി ബോർഡിൽ കരി ഓയിലൊഴിച്ച്, ചെരിപ്പുമാലയിട്ട നടപടി ജനാധിപത്യത്തെ അധിക്ഷേപിക്കുന്നതാണ്. തൃശ്ശൂരിലെ പ്രബുദ്ധരായ വോട്ടർമാരെ അപമാനിക്കുന്നതാണ്.എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി ശോഭാസുരേന്ദ്രൻ പറഞ്ഞു. പ്രതിഷേധപ്രകടനം നടത്തിയ ബിജെപി Read More…
Tag: thrissur
സിപിഎം ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി
തൃശൂർ എം പി യും കേന്ദ്ര മന്ത്രി കൂടിയായ സുരേഷ് ഗോപിയുടെ ഓഫീസിന് നേരെ ഉണ്ടായ സിപിഎം അക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിപിഎം ജില്ലാ ഓഫീസിലേക്ക് മാർച്ച് നടത്തി. സിപിഎം ഓഫീസിനു മുന്നിൽ പോലീസ് മാർച്ച് തടഞ്ഞു. ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ. ഉല്ലാസ് ബാബു മാർച് ഉദ്ഘാടനം ചെയ്തു. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പരാജയം ഒരു വർഷം കഴിഞ്ഞിട്ടും സിപിഎമ്മിന് അംഗീകരിക്കാൻ സാധിക്കുന്നില്ല എന്ന് ഉല്ലാസ് ബാബു മാർച്ച് ഉദ്ഘാടനം Read More…
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസ് അക്രമിച്ച സിപിഎം നടപടി ജനാധിപത്യ വിരുദ്ധം: ശക്തമായ പ്രതിഷേധം നടത്തുമെന്ന് ബിജെപി
തൃശൂരില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസ് അക്രമിച്ച സിപിഎമ്മിന്റെ നടപടി അത്യന്തം അപലപനീയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ജനാധിപത്യപരമായ പ്രതിഷേധങ്ങളുടെ മറവില്‍ അക്രമം നടത്താനാണ് ലക്ഷ്യമെങ്കില്‍ ബിജെപിക്ക് അതനുവദിക്കാനാവില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ എല്ലാ ജനാധിപത്യ മര്യാദകളും ലംഘിക്കുന്നതാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ മുന്നറിയിപ്പ് നല്‍കി. കേന്ദ്ര മന്ത്രിയുടെ ക്യാമ്പ് ഓഫീസ് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും Read More…
സുരേഷ് ഗോപി ഇന്ന് തൃശ്ശൂരിൽ എത്തും
രാവിലെ 9.25ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്നു. പ്രവർത്തകരുടെ സ്വീകരണം ഏറ്റു വാങ്ങിയ ശേഷം ആശ്വനി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബിജെപി ജില്ലാ നേതാക്കളെ സന്ദർശിക്കും. സിപിഎം ആക്രമിച്ച ക്യാമ്പ് ഓഫീസും സന്ദർശിക്കും.
തൃശ്ശൂരിലെ വോട്ടർമാരെ അപമാനിക്കാനാണ് സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നേതൃത്വം ശ്രമിക്കുന്നത് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്
എൽഡിഎഫ് യുഡിഎഫ് നേതാക്കൾ തൃശ്ശൂരിലെ വോട്ടർമാരെ വെല്ലുവിളിക്കുന്നുതൃശ്ശൂരിലെ ബിജെപി പ്രവർത്തകരുടെ കഠിന പ്രവർത്തനമാണ് തൃശൂരിലെ സുരേഷ് ഗോപിയുടെ അസൂയാവഹമായ വിജയം.സുരേഷ് ഗോപിയുടെ വിജയത്തിന്റെ ഞെട്ടലിൽ നിന്നും സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നേതാക്കൾ ഇതുവരെ മോചിതരായിട്ടില്ല. കുറച്ചുനാൾ പൂരത്തിന്റെ പിറകെ ആയിരുന്നു.അത് ക്ലച്ച് പിടിക്കാതെ വന്നതോടെയാണ് വോട്ടർ പട്ടികയുമായി ഇവർ രംഗത്തുവന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമാനുസൃതമായിട്ടുള്ള ചട്ടങ്ങൾ അനുസരിച്ചാണ് ബിജെപി തൃശ്ശൂരിൽ വോട്ട് ചേർത്തിട്ടുണ്ട്. യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ സാധിക്കാതെ പോകുന്നത് രോഗമാണ്. കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും നേതാക്കൾ ഇതിനുവേണ്ട ചികിത്സയ്ക്ക് അടിയന്തരമായി Read More…
പാലിയേക്കരയില്‍ ടോള്‍ പിരിവ് തടഞ്ഞ് ഹൈക്കോടതി; നാലാഴ്ചത്തേയ്ക്ക് ടോള്‍ വേണ്ട
കൊച്ചി: ദേശീയപാതയില്‍ ഇടപ്പള്ളി- മണ്ണുത്തി മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകാത്ത സാഹചര്യത്തില്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. ദേശീയപാതയിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് നാലാഴ്ചത്തേയ്ക്ക് ടോള്‍ പിരിവ് നിര്‍ത്തിവെയ്ക്കാനാണ് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നത്. പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നത് താത്കാലികമായി തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അടിപ്പാതയും സര്‍വീസ് റോഡും പൂര്‍ത്തിയാകാതെ പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നതിനെതിരെ വ്യാപക Read More…
തൃശ്ശൂർ ശക്തൻ തമ്പുരാൻ ബസ്റ്റാൻഡിൽ നിന്നുള്ള സ്വകാര്യ ബസുകൾ സർവീസ് നിർത്തിവച്ചു
തൃശ്ശൂർ ശക്തൻ ബസ്റ്റാൻഡിൽ രാവിലെ 8.30 മുതൽ വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ പോകുന്ന സമയത്തും, ജീവനക്കാർ ഓഫീസിൽ പോകുന്ന സമയത്തും തൃശ്ശൂർ കോർപ്പറേഷൻ റവന്യൂ ഡിപ്പാർട്ട്മെന്റും, പോലീസ് ഉദ്യോഗസ്ഥരും, മോട്ടോർ വാഹന ഉദ്യോഗസ്ഥരും, കോൺട്രാക്ടർ ജോൺസനും ചേർന്ന് ശക്തൻ ബസ്റ്റാൻഡിൽ വന്ന് സ്റ്റാൻഫീസ് കുടിശ്ശിക നൽകുന്നില്ല എന്ന കാരണം പറഞ്ഞ് ബസ്സുകൾ ജപ്തി ചെയ്യുവാൻ തുടങ്ങി. 2025 ഏപ്രിൽ 1 മുതൽ ബസ്സുടമസ്ഥ സംഘടനകളും ആയി ഒരു രീതിയിലും ഉള്ള ആലോചനകളും മറ്റും നടത്താതെ ഏകപക്ഷീയമായി ശക്തൻ ബസ് Read More…
തൃശൂർ കോർപ്പറേഷൻ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം: 100 കേന്ദ്രങ്ങളിൽ റോഡ് ദുരവസ്ഥക്കെതിരെ ബി.ജെ.പി സമരം
ഗതാഗത യോഗ്യമല്ലാത്ത റോഡുകളെ നവീകരിക്കുന്നതിൽ പരാജയപ്പെട്ട തൃശ്ശൂർ കോർപ്പറേഷൻ ഭരണസമിതിയുടെ അനാസ്ഥക്കെതിരെ 100 കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം നടത്തി ബിജെപി കോർപ്പറേഷൻ കമ്മിറ്റി നഗരത്തിലെ തകർന്ന റോഡുകൾ എത്രയും വേഗം നന്നാക്കണം എന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ സമരത്തിന് സംസ്ഥാന ജില്ലാ നേതാക്കന്മാർ നേതൃത്വം നൽകി. ജീവൻ എടുക്കുന്ന കുഴികൾക്കു മുമ്പിൽ നടന്ന സമരത്തിന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ബി ഗോപാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി എം വി ഗോപകുമാർ, മേഖലാ പ്രസിഡന്റ് എ നാഗേഷ്, മേഖലാവൈസ് പ്രസിഡന്റ്ബിജോയ് Read More…
തൃശൂർ പടിഞ്ഞാറെ കോട്ടയിലെ മരണക്കുഴികൾക്കെതിരെ പ്രതിഷേധം: ബിജെപി വെസ്റ്റ് മണ്ഡലത്തിന്റെ നേതൃത്വത്തിൽ സമരം
ജീവനെടുക്കുന്ന കുഴികൾക്കെതിരെ ബിജെപി വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറെ കോട്ടയിൽ നടന്ന പ്രതിഷേധ സമരം തൃശൂർ ജില്ലാ പ്രസിഡന്റ് ശ്രീ ജസ്റ്റിൻ ജേക്കബ് ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് രഘു നാഥ് സി മേനോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജെപി മേഖല വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, ജില്ലാ വൈസ് പ്രസിഡന്റ് ഡോ. വി ആതിര, മണ്ഡലം ജനറൽ സെക്രട്ടറി മുരളീനാഥ് എന്നിവർ പ്രസംഗിച്ചു.
തൃശൂർ കോർപ്പറേഷൻ ഭരണം ദുർഭരണമായി; 100 കേന്ദ്രങ്ങളിൽ ബിജെപിയുടെ പ്രതിഷേധം
തൃശൂർ കോർപ്പറേഷൻ ഭരണം തകർച്ചയിലായിരിക്കുന്നതായി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ബി. ഗോപാലകൃഷ്ണൻ ആരോപിച്ചു. ജൂലൈ 21ന് തിങ്കളാഴ്ച കോർപ്പറേഷൻ ഭരണത്തെതിരെ നൂറോളം കേന്ദ്രങ്ങളിൽ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അടുത്തിടെ കോർപ്പറേഷൻ പരിധിയിൽ 100ഓളം അപകടങ്ങൾ റിപ്പോർട്ട് ചെയ്തതിൽ പ്രതിഷേധിച്ച്, നൂറു കുഴികളിൽ പ്രതിഷേധ ജ്വാലകൾ ഉയരും. കുഴികൾ അടയ്ക്കാൻ അധികൃതർ തയ്യാറാകാതിരുന്നാൽ മേയറിനെ തെരുവിൽ തടയും, അതോടൊപ്പം മേയറുടെ വീട്ടുപടിയിലും സമരം നടത്താൻ ബിജെപി തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. “കേരളത്തിൽ ഇടതുപക്ഷം ഇപ്പോൾ Read More…











