ബിജെപി സിറ്റി ജില്ലാ നേതൃ ശില്പശാല നടന്നു. ജില്ലയില്‍ നിന്നും തെരഞ്ഞെടുത്ത പ്രതിനിധികളാണ് ശില്‍പശാലയില്‍ പങ്കെടുത്തത്,ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണ കുമാർ ഉദ്ഘാടനം ചെയ്തു ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ശ്രീ ജസ്റ്റിൻ ജേക്കബ്, അദ്ധ്യക്ഷത വഹിച്ചു, ജില്ലാ പ്രഭാരി എം വി ഗോപകുമാർ, സംസ്ഥാന സമതി അംഗം ഷോൺ ജോർജ്, സംസ്ഥാന സെൽ കോഡിനേറ്റർ അശോകൻ കുളനട, എന്നിവർ ക്ലാസ് എടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി Read More…
Tag: BJP
കോഴിക്കോട് തീപ്പിടിത്തം: മേയർക്കും ഡെപ്യൂട്ടി മേയർക്കുമെതിരെ കേസെടുക്കണം: കെ.സുരേന്ദ്രൻ
കോഴിക്കോട്: മൊഫ്യൂസൽ ബസ്റ്റാൻഡിന് സമീപത്തെ ഹോൾസെയിൽ വസ്ത്രക്കടയ്ക്ക് തീപ്പിടിച്ച സംഭവത്തിൽ കോർപ്പറേഷൻ മേയർക്കും ഡെപ്യൂട്ടി മേയർക്കും സെക്രട്ടറിക്കുമെതിരെ കേസെടുക്കണമെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോഴിക്കോട് നഗരത്തിൽ തുടർച്ചയായി ഉണ്ടാവുന്ന അഗ്നിബാധയെ പറ്റി ജുഡീഷ്യൽ കമ്മീഷൻ അന്വേഷണം നടത്തണമെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇന്നലെ കോഴിക്കോട് ഉണ്ടായ ദുരന്തത്തെക്കുറിച്ച് ചർച്ച ചെയ്യാൻ കോഴിക്കോട്ടുകാരായ മന്ത്രിമാർ പോലും തയ്യാറാവുന്നില്ല. കേരളത്തിലെ പ്രധാനപ്പെട്ട നഗരത്തിൽ ഇത്രയും വലിയ നഷ്ടമുണ്ടായിട്ടും സർക്കാർ സംവിധാനങ്ങൾ എല്ലാം നിഷ്ക്രിയമാണ്. പഴയ Read More…
വഞ്ചിയൂർ സംഭവം: സർക്കാർ പ്രതിയെ സംരക്ഷിക്കുന്നു: കെ.സുരേന്ദ്രൻ
വഞ്ചിയൂർ കോടതിയിൽ യുവ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ ക്രൂരമായി മർദ്ദിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാർ പ്രതിയെ സംരക്ഷിക്കുകയാണ്. അഭിഭാഷകയ്ക്കു ഗുരുതരമായി പരിക്കേറ്റിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാവാത്തത് ഗൗരവതരമാണ്. പരസ്യമായി മറ്റു സഹപ്രവർത്തകർക്കു മുൻപിൽ വെച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്. സ്ത്രീകളുടെ അന്തസ്സും അഭിമാനവും കേരളത്തിൽ ചോദ്യം ചെയ്യപ്പെടുകയാണ്. ഒരു സ്ത്രീക്കെതിരെ തലസ്ഥാനത്ത് തന്റെ മൂക്കിന് താഴെ ഇത്രയും വലിയ അതിക്രമമുണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ നിഷ്‌ക്രിയനായി ഇരിക്കുകയാണ്. Read More…
കോഴിക്കോട് മെഡിക്കൽ കോളേജ് ദുരന്തം: ആരോഗ്യമന്ത്രി രാജിവെക്കണം: കെ.സുരേന്ദ്രൻ
കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ ദുരന്തം സർക്കാരിൻ്റെ പിടിപ്പുകേടാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഈ അപകടം സർക്കാരിൻ്റെ സൃഷ്ടിയാണ്. സമ്പൂർണപരാജയമായ ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നും തൃശ്ശൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ആരോഗ്യവകുപ്പിൻ്റെ അലംഭാവം തുടരുകയാണ്. കേരളം നമ്പർ വൺ എന്ന് പറയുന്ന മന്ത്രി ഇതിന് മറുപടി പറയണം. കോഴിക്കോട് സംഭവത്തിൽ സർക്കാർ അന്വേഷണം നടത്തണം. ഏഷ്യയിലെ ഏറ്റവും മികച്ച നിലവാരമുണ്ടായിരുന്ന ആശുപത്രിയിൽ അഞ്ചുപേർ മരിക്കാനിടയായ സംഭവമുണ്ടായത് ഗൗരവതരമാണ്. Read More…
ഡോ.ബി ആർ അംബേദ്കർ : കോൺഗ്രസ് സർക്കാരുകളുടെ അവഗണനയും നരേന്ദ്രമോദി സർക്കാറിന്റെ ആദരവും എന്ന വിഷയത്തിൽ ബിജെപി തൃശ്ശൂർ സിറ്റി ജില്ലയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു.
ഡോ.ബി ആർ അംബേദ്കർ : കോൺഗ്രസ് സർക്കാരുകളുടെ അവഗണനയും നരേന്ദ്രമോദി സർക്കാറിന്റെ ആദരവും എന്ന വിഷയത്തിൽ ബിജെപി തൃശ്ശൂർ സിറ്റി ജില്ലയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. ബിജെപി സംസ്ഥാന വക്താവായ ശ്രീ നാരായണൻ നമ്പൂതിരി സെമിനാർ ഉദ്ഘാടനം ചെയ്യുതു.ബിജെപി മേഖല ജനറൽ സെക്രട്ടറി രവികുമാർ ഉപ്പത്ത് മുഖ്യപ്രഭാഷണം നടത്തി ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അദ്യക്ഷത വഹിച്ചു,മുൻ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഭിം ജയരാജ് , ബി ജെ പി സംസ്ഥാന സെക്രട്ടറി എ Read More…
എംജിഎസ് ഇടതുപക്ഷ ചരിത്രകാരൻമാരുടെ വ്യാജനിർമ്മിതി ചോദ്യം ചെയ്തയാൾ: കെ.സുരേന്ദ്രൻ
ഇടതുപക്ഷ ചരിത്രകാരൻമാരുടെ വ്യാജ നിർമ്മിതി ചോദ്യം ചെയ്ത ചരിത്രകാരനായിരുന്നു എംജിഎസ് നാരായണനെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഈ നാടിൻ്റെ സംസ്കാരത്തെയും ദേശീയതയേയും ഇടത്- മൗദൂദി ചരിത്രകാരൻമാർ വളച്ചൊടിച്ചപ്പോൾ എംജിഎസ് സത്യം വിളിച്ചു പറയാൻ തയ്യാറായി. ദേശവിരുദ്ധ നരേറ്റീവുകൾ ഇത്തരക്കാർ സൃഷ്ടിക്കുന്ന സമകാലീന കാലത്ത് എംജിഎസിനെ നഷ്ടമായത് രാഷ്ട്രത്തിന് തീരാവേദനയാണ്. അയോദ്ധ്യ ശ്രീരാമജന്മഭൂമി വിഷയത്തിൽ ഇർഫാൻ ഹബീബിനെ പോലെയുള്ള പ്രൊപ്പഗൻഡ ചരിത്രകാരൻമാർ പക്ഷം പിടിച്ച് വ്യാജചരിത്രം എഴുതിയപ്പോൾ കെകെ മുഹമ്മദിനൊപ്പം അതിനെ തടഞ്ഞു നിർത്തിയത് എംജിഎസായിരുന്നു. Read More…
ഭാരതീയ ജനതാ പാർട്ടിയുടെ നേതാവായ ശ്രീമതി ശോഭ സുരേന്ദ്രന്റെ വീടിനു സമീപം നടന്ന ബോംബാക്രമണ ശ്രമം ഭീരുത്വം നിറഞ്ഞതാണ് :-വി ഉണ്ണികൃഷ്ണൻ മാസ്റ്റർ
ഭാരതീയ ജനതാ പാർട്ടിയുടെ നേതാവായ ശ്രീമതി ശോഭ സുരേന്ദ്രന്റെ വീടിനു സമീപം നടന്ന ബോംബാക്രമണ ശ്രമം ഭീരുത്വം നിറഞ്ഞതാണ്. ഇത്തരം അക്രമങ്ങളിലൂടെ അവരെയോ ബിജെപി പ്രവർത്തകരെയോ ഭയപ്പെടുത്താനാവില്ല ക്രമസമാധാനം നിലനിർത്താൻ പിണറായി വിജയന് പറ്റുന്നില്ലെങ്കിൽ രാജി വെച്ച് പോവുകയാണ് നല്ലത് എന്ന് ബിജെപി മേഖല പ്രസിഡന്റ് വി ഉണ്ണികൃഷ്ണൻ മാസ്റ്റർ ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീമതി ശോഭസുരേന്ദ്രന്റെ വീടിനു നേരെ സ്ഫോടക വസ്‌തു എറിഞ്ഞതിൽ പ്രതിഷേധിച്ചു ബിജെപി സിറ്റി ജില്ലാ കമ്മറ്റി യുടെ നേതൃതത്തിൽ പ്രതിഷേധ Read More…
ബിജെപി കെ. ജി. മാരാർജി അനുസ്മരണം സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട: ഏപ്രിൽ 25- സ്വർഗ്ഗീയ കെ.ജി.മാരാർജി,യുടെ അനുസ്മരണവും പുഷ്പാർച്ചനയും ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം ഓഫീസിൽ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ് അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി തൃശ്ശൂർ സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിമാരായ ശ്യാംജി മാടത്തിങ്കൽ, രിമ പ്രകാശൻ, മണ്ഡലം ജന:സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി.രമേഷ്, വൈസ്പ്രസിഡണ്ട് രമേഷ് അയ്യർ, ടൗൺ പ്രസിഡണ്ട് ലിഷോൺ ജോസ് കാട്ട്ളാസ് എന്നിവർ നേതൃത്വം നൽകി
പൊതുമേഖലയെ ശക്തിപ്പെടുത്തുന്ന ഇടപെടലുകൾ ലക്ഷ്യം കണ്ടു: മുഖ്യമന്ത്രി പിണറായി വിജയൻ
പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പ്രാധാന്യം നൽകി അവയെ ശക്തിപ്പെടുത്തുന്നതിനുള്ള സർക്കാർ ഇടപെടലുകൾ ലക്ഷ്യം കണ്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൃത്യമായ പ്രവർത്തനങ്ങളിലൂടെയും ആവശ്യമായ നടപടികളിലൂടെയും മുൻപ് നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കാൻ കഴിഞ്ഞു. 1,000 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടാകുന്ന കമ്പനികളുടെ ഗണത്തിലേക്ക് കടന്ന കെൽട്രോൺ അനന്തമായ വികസന സാധ്യതകളുള്ള കെ എം എം എൽ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ മികച്ച മാതൃകകളാണ്. ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് ഹോട്ടൽ ഹൈസിന്തിൽ സംഘടിപ്പിച്ച പൊതുമേഖലാ സ്ഥാപനങ്ങളുടെ ശാക്തീകരണ ശില്പശാലയുടെ സമാപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. Read More…
വികസിത കേരളമെന്ന മുദ്രാവാക്യം ബിജെപിയുടെ ലക്ഷ്യവും പ്രവർത്തകരുടെ ദൗത്യവുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ
കൊടുങ്ങല്ലൂർ: വികസിത കേരളമെന്ന മുദ്രാവാക്യം ബിജെപിയുടെ ലക്ഷ്യവും പ്രവർത്തകരുടെ ദൗത്യവുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ. തൃശൂർ സൗത്ത് ജില്ല വികസിത കേരളം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി നിറഞ്ഞ യുപിഎ ഭരണകാലത്ത് സമസ്ത മേഖലകളിലും പിന്നോക്കാവസ്ഥയിലായിരുന്ന ഭാരതം കഴിഞ്ഞ പത്ത് വർഷത്തെ മോദി ഭരണത്തിൽ മാറ്റത്തിൻ്റെ കുതിപ്പിലാണ്. ഇടതു-വലതു മുന്നണി ഭരണത്താൽ വികസനം മുരടിച്ച കേരളത്തിലും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്.പണ്ട് സിപിഎമ്മിന്റെ മുഖമുദ്ര അക്രമരാഷ്ട്രീയവും, കോൺഗ്രസിന്റേത് അഴിമതിയും ആയിരുന്നെങ്കിൽ, ഇൻഡി മുന്നണി Read More…









