ബിജെപി സിറ്റി ജില്ലാ നേതൃ ശില്പശാല നടന്നു. ജില്ലയില്‍ നിന്നും തെരഞ്ഞെടുത്ത പ്രതിനിധികളാണ് ശില്‍പശാലയില്‍ പങ്കെടുത്തത്,ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണ കുമാർ ഉദ്ഘാടനം ചെയ്തു ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ശ്രീ ജസ്റ്റിൻ ജേക്കബ്, അദ്ധ്യക്ഷത വഹിച്ചു, ജില്ലാ പ്രഭാരി എം വി ഗോപകുമാർ, സംസ്ഥാന സമതി അംഗം ഷോൺ ജോർജ്, സംസ്ഥാന സെൽ കോഡിനേറ്റർ അശോകൻ കുളനട, എന്നിവർ ക്ലാസ് എടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി എ നാഗേഷ്, മുൻ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാർ, ജില്ലാ ജനറൽ സെക്രട്ടറി മാരായ അഡ്വ. കെ ആർ ഹരി, പി കെ ബാബു, അജിഘോഷ്, എന്നിവർ പ്രസംഗിച്ചു മേഖല ജനറൽ സെക്രട്ടറി രവികുമാർ ഉപ്പത്ത്, ബിജെപി സിറ്റി ജില്ലാ വൈസ് പ്രസിഡണ്ട് മാരായ ഡോ. വി ആതിര, സുധീഷ് മേനോത്ത് പറമ്പിൽ, പൂർണിമ സുരേഷ്, സർജു തൊയ്കാവ് ജില്ലാ ട്രഷറർ വിജയൻ മേപ്രത്ത്, നിജി കെ ജി, സൗമ്യ സലേഷ്, ദിനേഷ്‌കുമാർ കരിപ്പേരിൽ, പ്രവീൺ പറങ്ങാനാട്ട് , റോഷൻ എൻ ആർ, യുവമോർച്ച ജില്ലാ പ്രസിഡന്റ് സബീഷ് മരതയൂർ എന്നിവർ നേതൃത്വം നൽകി





