Business Kerala News

ഒറ്റയടിക്ക് ₹1,120 ഉയർന്ന് സ്വർണവില വീണ്ടും ₹1.18 ലക്ഷം മുകളിൽ; വിപണിയിൽ കനത്ത ചാഞ്ചാട്ടം

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിലെ കുതിച്ചുചാട്ടവും ഇടിവും തുടരുന്നു. ഇന്നലെ കുറഞ്ഞിരുന്ന സ്വർണവില ഇന്ന് വീണ്ടും ഉയർന്ന് ₹1,18,000 കടന്നു. പവന് ഒറ്റയടിക്ക് ₹1,120 വർധിച്ച് ₹1,18,640 ആയി. ഗ്രാമിന് ₹140 ഉയർന്ന് ₹14,830 രൂപയായി. ഇന്നലെ രാവിലെ പവന് ₹1,520 ഉയർന്ന് ₹1,18,000 കടന്നിരുന്ന വില ഉച്ചയോടെ ₹800 കുറഞ്ഞിരുന്നു. ഈ മാസത്തിന്റെ തുടക്കത്തിൽ പവന് ₹1,17,760 ആയിരുന്നു വില. മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക് ₹1,07,920 ആയിരുന്നു. ജനുവരി 29-ന് രേഖപ്പെടുത്തിയ ₹1,31,160 ആണ് ഇതുവരെ Read More…

Business Kerala News

സ്വര്‍ണവില; ഒറ്റയടിക്ക് ₹1,520 വര്‍ധിച്ച് ₹1.18 ലക്ഷം കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്ന് 1,18,000ന് മുകളില്‍ എത്തി. ഇന്ന് പവന് ഒറ്റയടിക്ക് 1,520 രൂപ വര്‍ധിച്ചതോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരിക്കുകയാണ് സ്വര്‍ണവില. 1,18,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 190 രൂപയാണ് വര്‍ധിച്ചത്. 14,790 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,17,760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് രേഖപ്പെടുത്തിയ 1,07,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം. Read More…

Business Kerala News

സ്വര്‍ണവില വീണ്ടും 1.15 ലക്ഷം മുകളിലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുത്തനെ ഉയര്‍ന്ന് 1.15 ലക്ഷം രൂപയ്ക്ക് മുകളിലെത്തി. ഇന്ന് മാത്രം പവന് 1,920 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,15,680 രൂപയായി. ഗ്രാമിന് 240 രൂപ ഉയര്‍ന്ന് 14,460 രൂപയായി. ഇന്നലെ രണ്ട് തവണകളായി പവന് 2,400 രൂപ വരെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. വ്യാഴാഴ്ചയും വില താഴോട്ടായിരുന്നു. എന്നാല്‍ ഇന്ന് വിപണി തിരിച്ച് കുതിച്ചുയരുന്നതാണ് ദൃശ്യമായത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ള റെക്കോര്‍ഡ് വില. Read More…

Business Kerala News

സ്വർണവിലയിൽ വൻ ഇടിവ്; പവന് ₹1,920 കുറഞ്ഞ് ₹1,14,240 ആയി

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഒരു പവന് ഇന്ന് ₹1,920 കുറഞ്ഞ് ₹1,14,240 ആയി. ഗ്രാമിന് ₹240 കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില ₹14,280 ആയി. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില താഴ്ന്നത്. ഇന്നലെ പവന് ₹880 കുറഞ്ഞ് ₹1,16,160 ആയിരുന്നു വില. ജനുവരി 29-ന് രേഖപ്പെടുത്തിയ ₹1,31,160 ആണ് ഇതുവരെയുള്ള റെക്കോർഡ് ഉയരം. ഡിസംബർ 23-നാണ് പവൻ വില ആദ്യമായി ലക്ഷം കടന്നത്, തുടർന്ന് വില കുതിച്ചുയർന്നിരുന്നു. ആഗോള വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ Read More…

Business Kerala News

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു; പവന്‍ വില 1.16 ലക്ഷത്തിന് മുകളിൽ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ചാഞ്ചാട്ടം തുടരുകയാണ്. ഇന്നലെ ഉയർന്ന സ്വർണവില ഇന്ന് പവന് 200 രൂപ കുറഞ്ഞതോടെ 1,16,240 രൂപ ആയി. ഗ്രാമിന് അനുപാതികമായി 25 രൂപ കുറവോടെ 14,530 രൂപ എന്ന നിലയിലാണ് ഇന്നത്തെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്തെ സ്വർണവിലയിലെ ഇതുവരെയുള്ള ഉയർന്ന റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. തുടർന്ന് ദിവസങ്ങളോളം കുതിച്ചുയർന്ന സ്വർണവില, ഇപ്പോൾ ഉയർച്ചയും ഇടിവും ചേർന്ന Read More…

Business Kerala News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും മാറ്റമില്ല, പവൻ വില 1.15 ലക്ഷത്തിന് മുകളിൽ

കൊച്ചി: കുതിപ്പിന് പിന്നാലെ ഒരിടവേള എടുത്ത് സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന്റെ വില 1,15,800 രൂപയായി തുടരുമ്പോൾ, ഒരു ഗ്രാമിന് 14,475 രൂപയാണ് വില. ദിവസങ്ങളായി കുത്തനെ ഉയർന്ന സ്വർണവില ഇപ്പോൾ കൂടിയും കുറഞ്ഞും നിൽക്കുന്ന അവസ്ഥയിലാണ്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെ സ്വർണവിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് ആദ്യമായി പവൻ വില ഒരു ലക്ഷം രൂപ കടന്നത്. തുടർന്ന് തുടർച്ചയായ ദിവസങ്ങളിൽ വില കുതിച്ചു. ഇന്നലെ രാവിലെ Read More…

Business Kerala News

സ്വര്‍ണവില പുതിയ ഉയരത്തിലേക്ക്: ഒറ്റയടിക്ക് ₹1,640 വര്‍ധനം, പവന്‍ ₹1.16 ലക്ഷം കടന്നു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്ന് പുതിയ ഉയരത്തിലേക്ക്. ഇന്നൊരു പവന്‍ സ്വര്‍ണത്തിന് ഒറ്റയടിക്ക് 1,640 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,16,480 രൂപയായി. ഗ്രാമിന് 205 രൂപ ഉയര്‍ന്നതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 14,560 രൂപയാണ് ഇന്നത്തെ നിരക്ക്. ഈ വര്‍ഷം ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. തുടര്‍ന്നുള്ള Read More…

Business Kerala News

ഒറ്റയടിക്ക് ₹2,120 വർധന; സ്വർണവില ₹1.15 ലക്ഷത്തിലേക്ക് വീണ്ടും കുതിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധന. ഒരു പവൻ സ്വർണത്തിന് ₹2,120 ഉയർന്നതോടെ വില ₹1,14,840 ആയി. ഗ്രാമിന് ₹265 വർധിച്ച് ഒരു ഗ്രാം സ്വർണത്തിന്റെ വില ₹14,355 എന്ന നിലയിലെത്തി. തുടർച്ചയായ ദിവസങ്ങളിലെ ചാഞ്ചാട്ടത്തിന് പിന്നാലെയാണ് ഇന്നത്തെ കുത്തനെ വിലക്കയറ്റം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവിലയിൽ ഉയർച്ചയും ഇടിവും മാറിമാറി തുടരുകയാണ്. ഇന്നലെ രാവിലെ താഴ്ന്ന വില ഉച്ചയോടെ തിരികെ കയറുന്നതാണ് വിപണിയിൽ കണ്ടത്. ജനുവരി 29ന് രേഖപ്പെടുത്തിയ ₹1,31,160 ആണ് ഇതുവരെ ഉണ്ടായ Read More…

Business Kerala News

സ്വർണവിലയിൽ തുടർച്ചയായ ഇടിവ്; പവന് 1,520 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ് തുടരുന്നു. ഇന്ന് പവന് 1,520 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,11,720 രൂപയായി. ഗ്രാമിന് 190 രൂപ കുറഞ്ഞ് 13,965 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അടുത്തിടെ കുതിച്ചുയർന്ന സ്വർണവില കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയർച്ചയും ഇടിവും മാറിമാറി കാണുകയാണ്. ഇന്നലെയും സ്വർണവിലയിൽ വലിയ ഇടിവുണ്ടായിരുന്നു; ഒറ്റ ദിവസം കൊണ്ട് പവന് 3,680 രൂപയാണ് കുറഞ്ഞത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെ സ്വർണവിലയിലെ റെക്കോർഡ്. ഡിസംബർ Read More…

Business Kerala News

ഒറ്റയടിക്ക് 3,680 രൂപ ഇടിവ്; സ്വർണവിലയിൽ കനത്ത ചാഞ്ചാട്ടം, വെള്ളിയിലും വലിയ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ശക്തമായ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉയർച്ചയും ഇടിവും മാറിമാറി കണ്ട സ്വർണവില ഇന്ന് വൻതോതിൽ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 3,680 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,13,240 രൂപയായി, എങ്കിലും വില ഇപ്പോഴും ഒരു ലക്ഷത്തിന് മുകളിലാണ്. ഗ്രാമിന് 460 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 14,155 രൂപയായി. ഇന്നലെ രാവിലെ പവൻക്ക് ഏകദേശം 5,000 രൂപ ഉയർന്ന സ്വർണവില Read More…