കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്ന് പവന് ₹1,20,000 കടന്നു. ഇന്ന് ഒറ്റയടിക്ക് ₹1840 രൂപയാണ് പവന് വില ഉയര്‍ന്നത്. ഗ്രാമിന് ₹230 രൂപ വര്‍ധിച്ചതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ₹15,000 ആയി. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ഇടിവിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില കുത്തനെ ഉയര്‍ന്നത്. ഈ മാസം ഒന്നിന് സ്വര്‍ണവില ₹1,26,920 ആയിരുന്നു, അത് ഈ മാസത്തിലെ ഉയര്‍ന്ന നിരക്കുമാണ്. തുടര്‍ന്ന് ആറു ദിവസത്തിനിടെ ₹8,000ല്‍പ്പരം ഇടിവ് രേഖപ്പെടുത്തിയിരുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയും ആഗോള Read More…
Tag: gold rate
സ്വർണവില കുത്തനെ ഇടിഞ്ഞു; പവന് 720 രൂപ കുറഞ്ഞ് വില വീണ്ടും 1.20 ലക്ഷം താഴെ
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വലിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 720 രൂപ കുറഞ്ഞതോടെ സ്വർണവില വീണ്ടും 1,20,000 രൂപയ്ക്ക് താഴെയെത്തി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,19,920 രൂപയായി. ഗ്രാമിന് 90 രൂപ കുറഞ്ഞ് 14,990 രൂപയാണ് നിലവിലെ വില. കഴിഞ്ഞ ദിവസങ്ങളിൽ വൻ കുതിപ്പ് നടത്തിയ സ്വർണവിലയിൽ ഇപ്പോൾ തുടർച്ചയായ ഇടിവാണ് കാണുന്നത്. നാലുദിവസത്തിനിടെ മാത്രം പവന് ഏകദേശം 7,000 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്നലെ മാത്രം പവന് 2,280 രൂപയാണ് Read More…
സ്വർണവില കുത്തനെ താഴേക്ക്; പവന് ഒറ്റയടിക്ക് ₹2,280 ഇടിഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് പവന് 2,280 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വർണത്തിന്റെ വില 1,20,640 രൂപയായി. ഗ്രാമിന് 285 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 15,080 രൂപയായി. ഇന്നലെ രാവിലെ 360 രൂപ കുറഞ്ഞ സ്വർണവില വൈകീട്ടോടെ വീണ്ടും 1,760 രൂപ ഇടിഞ്ഞിരുന്നു. ഇതോടെ ഒരു ദിവസത്തിനുള്ളിൽ തന്നെ രണ്ടായിരത്തിലധികം രൂപയുടെ ഇടിവാണ് ഉണ്ടായത്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് സ്വർണവിലയിൽ നേരത്തെ വൻ കുതിപ്പുണ്ടായിരുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ Read More…
സ്വർണവിലയിൽ ഇടിവ്; പവന് ₹360 കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ചെറിയ ആശ്വാസം. ഇന്ന് പവന് ₹360 കുറഞ്ഞ് ഒരു പവന്റെ വില ₹1,24,680 ആയി. ഗ്രാമിന് ₹45 കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില ₹15,585 ആയി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വൻ കുതിപ്പിന് പിന്നാലെയാണ് വിപണിയിൽ ഇടിവ് രേഖപ്പെടുത്തിയത്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ശക്തമായതിനെ തുടർന്ന് ആഗോള വിപണിയിൽ സ്വർണവില കുതിച്ചുയർന്നിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കിടെ മാത്രം ₹8,440യുടെ വർധനവാണ് ഉണ്ടായത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ സ്വർണം വൻതോതിൽ വാങ്ങുന്നതും Read More…
സ്വർണവില; ആഗോള കുതിപ്പിനിടെ കേരളത്തിൽ ഇടിവ്
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ ആഗോള വിപണിയിൽ സ്വർണവില കുത്തനെ ഉയർന്നിട്ടും, കേരളത്തിൽ ഇന്ന് വിലയിൽ ഇടിവ് രേഖപ്പെടുത്തി. സംസ്ഥാനത്ത് പവന് 2,400 രൂപ കുറഞ്ഞ് 1,24,520 രൂപയായി. ഗ്രാമിന് 300 രൂപ ഇടിഞ്ഞ് 15,565 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വില ഇനിയും ഉയരുമെന്ന പ്രതീക്ഷയ്ക്കിടെയാണ് ഈ അപ്രതീക്ഷിത ഇടിവ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 8,440 രൂപയുടെ വർധനവുണ്ടായ സ്വർണവില ഇന്ന് താഴ്ന്നത് വിപണിയിൽ കൗതുകമുണർത്തിയിരിക്കുകയാണ്. ആഗോള വിപണിയിൽ ഔൺസ് സ്വർണം 5,363 ഡോളറായി ഉയർന്നപ്പോൾ Read More…
സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്; പവൻ 1,20,800 രൂപയായി
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ് രേഖപ്പെടുത്തി. ഇന്ന് മാത്രം പവന് 2320 രൂപ ഉയർന്ന് ഒരു പവൻ സ്വർണത്തിന്റെ വില 1,20,800 രൂപയായി. ഗ്രാമിന് 290 രൂപ വർധിച്ച് 15,100 രൂപയായിട്ടുണ്ട്. ഏതാനും ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് പവൻ വില വീണ്ടും 1,20,000 രൂപ കടക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്തെ ഇതുവരെയുള്ള റെക്കോർഡ് വില. ഡിസംബർ 23ന് ആദ്യമായി ഒരു ലക്ഷം കടന്ന സ്വർണവില തുടർന്ന് കുതിച്ചുയർന്നിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി Read More…
തിരിച്ചുകയറി സ്വർണവില; പവന് ഒറ്റയടിക്ക് ₹400 വർധിച്ചു, വില ₹1,18,480
Kochi: ഇന്നലെ രണ്ടു തവണയായി 640 രൂപ കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. പവന് ഒറ്റയടിക്ക് 400 രൂപ വർധിച്ചതോടെ ഒരു പവന്‍ സ്വർണത്തിന്റെ വില ₹1,18,480 ആയി. ഗ്രാമിന് ₹50 ഉയർന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില ₹14,810 ആയി. ഈ മാസത്തിന്റെ തുടക്കത്തിൽ ഒരു പവന്‍ സ്വർണത്തിന്റെ വില ₹1,17,760 ആയിരുന്നു. മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്ക് രണ്ടിന് രേഖപ്പെടുത്തിയ ₹1,07,920 ആണ്. ബുധനാഴ്ച രേഖപ്പെടുത്തിയ ₹1,18,720 ഈ മാസത്തിലെ ഏറ്റവും ഉയർന്ന Read More…
സ്വർണവിലയിൽ നേരിയ ഇടിവ്; പവൻ ₹1,18,560-ൽ
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ₹3,000-ത്തിലധികം വർധിച്ചതിന് പിന്നാലെ ഇന്ന് വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. പവന് ₹160 കുറഞ്ഞതോടെ നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വില ₹1,18,560 ആയി. ഗ്രാമിന് ₹20 കുറഞ്ഞ് ₹14,820-ലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം പവന് ₹1,120 ഉയർന്നതോടെയാണ് വില വീണ്ടും ₹1,18,000-ന്റെ മുകളിലെത്തിയത്. ഈ മാസത്തിന്റെ തുടക്കത്തിൽ പവൻ വില ₹1,17,760 ആയിരുന്നു. മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്ക് ₹1,07,920 (രണ്ടാം Read More…
സ്വർണവില വീണ്ടും കുതിപ്പ്; പവൻ വില 1.19 ലക്ഷത്തോട് അടുക്കുന്നു
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വര്‍ധിച്ചു. ഇന്ന് പവന് 80 രൂപ കൂടി, ഒരു പവൻ സ്വർണത്തിന്റെ വില 1,18,720 രൂപയായി. ഗ്രാമിന് 10 രൂപ വർധിച്ച് 14,840 രൂപയാണ് നിലവിലെ നിരക്ക്. ഇന്നലെ മാത്രം പവന് ഒറ്റയടിക്ക് 1,120 രൂപ ഉയർന്നതോടെ വില വീണ്ടും 1,18,000ന് മുകളിലെത്തി. ഈ മാസത്തിന്റെ തുടക്കത്തിൽ 1,17,760 രൂപയായിരുന്ന പവൻ വില, രണ്ടിന് രേഖപ്പെടുത്തിയ 1,07,920 രൂപയാണ് മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്ക്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് Read More…
ഒറ്റയടിക്ക് ₹1,120 ഉയർന്ന് സ്വർണവില വീണ്ടും ₹1.18 ലക്ഷം മുകളിൽ; വിപണിയിൽ കനത്ത ചാഞ്ചാട്ടം
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിലെ കുതിച്ചുചാട്ടവും ഇടിവും തുടരുന്നു. ഇന്നലെ കുറഞ്ഞിരുന്ന സ്വർണവില ഇന്ന് വീണ്ടും ഉയർന്ന് ₹1,18,000 കടന്നു. പവന് ഒറ്റയടിക്ക് ₹1,120 വർധിച്ച് ₹1,18,640 ആയി. ഗ്രാമിന് ₹140 ഉയർന്ന് ₹14,830 രൂപയായി. ഇന്നലെ രാവിലെ പവന് ₹1,520 ഉയർന്ന് ₹1,18,000 കടന്നിരുന്ന വില ഉച്ചയോടെ ₹800 കുറഞ്ഞിരുന്നു. ഈ മാസത്തിന്റെ തുടക്കത്തിൽ പവന് ₹1,17,760 ആയിരുന്നു വില. മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക് ₹1,07,920 ആയിരുന്നു. ജനുവരി 29-ന് രേഖപ്പെടുത്തിയ ₹1,31,160 ആണ് ഇതുവരെ Read More…











