Kerala News

ആലപ്പുഴ അല്ലെങ്കില്‍ തൃശൂര്‍, എയിംസില്‍ ഒറ്റ നിലപാടേ ഉള്ളൂ: സുരേഷ് ഗോപി

തൃശൂര്‍: സംസ്ഥാനത്ത് എയിംസ് അനുവദിക്കുന്നതില്‍ ഒറ്റ നിലപാടേ ഉള്ളൂവെന്ന് കേന്ദ്രമന്ത്രി  സുരേഷ് ഗോപി. ആലപ്പുഴ അല്ലെങ്കില്‍ തൃശൂരിലാണ് എയിംസ് സ്ഥാപിക്കേണ്ടത്. ഇക്കാര്യം 2016 ലേ പറഞ്ഞിട്ടുള്ളതാണ്. എയിംസ് ഏതു ജില്ലയിലാണെങ്കിലും കുഴപ്പമില്ലെന്ന് എം ടി രമേശ് വ്യക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. എയിംസ് തുടങ്ങാന്‍ യോഗ്യമായ പ്രദേശം ആലപ്പുഴയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു. വികസനത്തില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന ആലപ്പുഴ ജില്ലയെ മുന്നോട്ട് കൊണ്ടുവരണം. രാഷ്ട്രീയ ലക്ഷ്യത്തോടെ എയിംസ് ആലപ്പുഴയില്‍ വേണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് Read More…

Kerala News

എയിംസിനു വേണ്ടി തൃശൂരിൽ സ്ഥലം തരാത്തത് രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ചാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

എയിംസിനു വേണ്ടി തൃശൂരിൽ സ്ഥലം തരാത്തത് രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ചാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശ്ശൂരിൽ എയിംസ് വന്നാൽ എംപി എന്ന നിലയിൽ എനിക്ക് ഗരിമയാകും. അതിനെ തടയുകയാണ് ലക്ഷ്യംമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തൃശൂർ അവിണിശ്ശേരി പാലക്കൽ ശെരിശേരിക്കാവ് ക്ഷേത്രത്തിന് സമീപം നടന്ന കലുങ്ക് സൗഹൃദ വികസന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം കലുങ്ക് സൗഹൃദ വികസന സംവാദത്തിൽ എയിംസുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കേന്ദ്രമന്ത്രി. തൃശ്ശൂരിൽ എയിംസ് വരുന്നതിനു വേണ്ടിയിട്ടുള്ള സ്ഥലം അനുവദിക്കാത്തതിനു പിന്നിൽ Read More…

Kerala News

പരാതികൾ കേട്ടും പരിഹാരങ്ങൾ കണ്ടും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സൗഹൃദ വികസന സംവാദം

പരാതികൾ കേട്ടും പരിഹാരങ്ങൾ കണ്ടും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സൗഹൃദ വികസന സംവാദം. മുല്ലശ്ശേരി പറമ്പ്തളി ക്ഷേത്രത്തിൽ നടന്ന സംവാദത്തിൽ പരാതികളുമായി നിരവധിയാളുകൾ എത്തി. റോഡ് മുതൽ കുടിവെള്ള പ്രശ്നങ്ങൾ വരെ സംവാദത്തിൽ ചർച്ചയായി. കേന്ദ്ര മന്ത്രിക്ക് മുന്നിൽ പരാതി പറഞ്ഞപ്പോൾ ഉടൻ തന്നെ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടു. ദേശീയപാതയുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു മന്ത്രിയുടെ ഇടപെടൽ. ഇത്തരത്തിൽ സ്കൂളുമായി ബന്ധപ്പെട്ടും റോഡുമായി ബന്ധപ്പെട്ടും കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് നിരവധി ആളുകൾ മന്ത്രിക്ക് മുന്നിൽ പരാതികളുടെ കെട്ടഴിച്ചു. എല്ലാത്തിനും Read More…

Kerala News

കലുങ്ക് സൗഹൃദത്തിൽ പങ്കുവെച്ച ദുരിതം പരിഹരിച്ച് സുരേഷ് ഗോപി

നാടിൻ്റെ വികസന കാഴ്ചപ്പാടുകളും , നാട്ടുകാർ നേരിടുന്ന പ്രശ്നങ്ങളും നേരിട്ട് സുരേഷ് ഗോപി എം പിയുമായി സംവദിക്കുന്ന ഇന്നലെ ചെമ്മാപ്പിള്ളിയിൽ വെച്ച് നടന്ന കലുങ്ക് സൗഹൃദത്തിൽ നാട്ടിക പഞ്ചായത്തിലെ 11-ാം വാർഡിലെ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് 35 ഓളം കുടുംബങ്ങൾ വർഷക്കാലം മുഴുവൻ അനുഭവിച്ച വെള്ളക്കെട്ടിൻ്റെ ദുരിതം പങ്കു വെച്ചപ്പോൾ, ബന്ധപ്പെട്ട അധികാരികളെ ആ നിമിഷം തന്നെ ഫോണിൽ വിളിക്കുകയും , പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന് നിർദ്ദേശം നൽകുകയും ചെയ്തു. അതിൻ്റെ ഭാഗമായി നാഷ്ണൽ Read More…

Kerala News

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ഓണപ്പൊലിമ ഓണാഘോഷം നടത്തി

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ഓണപ്പൊലിമ ഓണാഘോഷം നടത്തി. നേതൃത്വത്തിൽ ഓണപ്പൊലിമ ഓണാഘോഷം നടത്തി. തൃശ്ശൂരിലെ കലാസാഹിത്യ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖന്മാർ അതിഥികളായി എത്തി. കേന്ദ്ര മന്ത്രി എന്ന നിലയിൽ ലോകത്തിന്റെ ഏതു കോണിലായാലും തൃശ്ശൂരിന്റെ വികസനം മാത്രമാണ് എന്റെ ഊണിലും ഉറക്കത്തിലെന്നു അദ്ദേഹം പറഞ്ഞു. ശ്രീ ജസ്റ്റിൻ ജേക്കബ്, പൂർണിമ സുരേഷ്, അഡ്വ. കെ ആർ ഹരി, പി കെ ബാബു പത്മശ്രീ പെരുവനം കുട്ടൻ മാരാർ, സംഗീത സംവിധായകൻ ഔസപ്പച്ചൻ, പിന്നണി Read More…

Kerala News

ജനകീയ വിഷയങ്ങൾ കേട്ടറിഞ്ഞത് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സൗഹാർദ്ദ വികസന സംവാദം

പ്രാദേശിക വികസന വിഷയങ്ങൾ ജനങ്ങൾ കേന്ദ്ര മന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു. വെള്ളപ്പൊക്കം മുതൽ കുടിവെള്ള പ്രശ്നം വരെ വികസന സംവാദത്തിൽ ചർച്ചയായി.കലുങ്ക് സൗഹൃദ വികസന സംവാദം ആദ്യം നടന്നത് പുള്ള് മേഖലയിലാണ്. തുടർച്ചയായി ഉണ്ടാകുന്ന വെള്ളപ്പൊക്ക വിഷയവും കുടിവെള്ള പ്രശ്നങ്ങളും കേന്ദ്ര മന്ത്രിക്ക് മുന്നിൽ നാട്ടുകാർ അവതരിപ്പിച്ചു. വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിനുവേണ്ടി പ്രത്യേക പഠന സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. കമാൻഡോ മുഖം ബണ്ട് അടക്കമുള്ള വിഷയങ്ങളിൽ ക്രിയാത്മകമായുള്ള ഇടപെടൽ ഉണ്ടാകുമെന്നും ജനങ്ങൾക്ക് കേന്ദ്രമന്ത്രി Read More…

Kerala News

കലുങ്ക് സൗഹാർദ്ദം: വികസന സംവാദം എന്ന പേരിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായി ഇനി സാധാരണക്കാർക്കും സംവദിക്കാം

വൈകുന്നേരങ്ങളിൽ കലുങ്കുകളിലും ചായക്കടകളിലും പുഴയോരത്തും നാടിൻ്റെ വികസന കാഴ്ച്ചപ്പാടുകൾ ചർച്ചചെയ്യുന്ന സാധാരണക്കാർക്ക് ഈ പരിപാടിയിലൂടെ ഇനി എം.പി.യുമായി നേരിട്ട് സംവദിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. 2025 സെപ്തംബർ 11 വ്യാഴാഴ്ച വൈകീട്ട് 5 മണിക്ക് പുള്ളിൽ പ്രശസ്ത സിനിമാ നടൻ ശ്രീ ദേവൻ ഉദ്ഘാടനം ചെയ്യുന്നു.

Kerala News

പുലിക്കളിക്ക് കേന്ദ്രസർക്കാരിന്റെ ആദ്യ ധനസഹായം; ബോർഡുകൾ നീക്കിയതിനെതിരെ തൃശ്ശൂരിൽ ബിജെപി പ്രതിഷേധം

തൃശൂർ: പുലിക്കളിയുടെ ചരിത്രത്തിൽ ആദ്യമായി തൃശ്ശൂരിലെ പുലിക്കളി സംഘങ്ങൾക്ക് കേന്ദ്രസർക്കാർ ധനസഹായം അനുവദിച്ചു. ടൂറിസം മന്ത്രാലയത്തിന്റെ ഡി പി പി എച്ച് സ്കീമിന്റെ ഭാഗമായി ഓരോ സംഘത്തിനും മൂന്നു ലക്ഷം രൂപ വീതം അനുവദിച്ചതായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഇത് തൃശ്ശൂർ പുലിക്കളി സംഘങ്ങൾക്ക് തന്റെ വക “ഓണസമ്മാനം” ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്റർ മുഖേനയും ഓരോ സംഘങ്ങൾക്കും ഒരു ലക്ഷം രൂപ Read More…

Kerala News

പുലിക്കളി സംഘങ്ങൾക്ക് കേന്ദ്ര ധനസഹായം അനുവദിപ്പിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

ഓരോ സംഘത്തിനും3 ലക്ഷം രൂപ വീതമാണ്അനുവദിച്ചത് പുലിക്കളിയുടെ ചരിത്രത്തിലാദ്യമായി ഇത്തവണ പുലിക്കളിക്ക് കേന്ദ്രത്തിൽ ധനസഹായം ലഭിക്കുന്നു.ടൂറിസം മന്ത്രാലയത്തിന്റെ ഡി പി പിഎച്ച്സ്കീമിൽ ഉൾപ്പെടുത്തി ഓരോ സംഘങ്ങൾക്കും 3 ലക്ഷം രൂപ വീതമാണ് അനുവദിച്ചതെന്ന് കേന്ദ്ര മന്ത്രി സുരേഷ് ​ഗോപി തന്റെ ഫേസ് ബുക്ക് പേജിലൂടെ അറിയിച്ചു.പ്രശസ്തമായ തൃശ്ശൂർ പുലിക്കളി സംഘങ്ങൾക്ക് തന്റെ വക ഓണസമ്മാനമാണിതെന്നാണ് സുരേഷ് ​ഗോപി കുറിപ്പിൽ പറഞ്ഞിട്ടുള്ളത്.കൂടാതെ തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്റർ, പുലിക്കളി സംഘങ്ങൾക്ക് 1 ലക്ഷം രൂപ വീതം സംഭാവന Read More…

Kerala News

ചിങ്ങപ്പുലരിയിൽ ശക്തൻ തമ്പുരാന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി

ഗുരുവായൂർ ക്ഷേത്രദർശനത്തിനു ശേഷമാണ് കേന്ദ്ര മന്ത്രി ശക്തൻ തമ്പുരാന്റെ പ്രതിമയിൽ ഹാരമണിയിച്ച് പുഷ്പാർച്ചന നടത്തിയത്. വോട്ടുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിക്കുന്നവരുടെ കൈയിൽ തെളിവുണ്ടെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാൻ കേന്ദ്രമന്ത്രി വെല്ലുവിളിച്ചു. ഇടത് വലത് മുന്നണികളിൽ നിന്ന് വ്യാജ വോട്ടാരാപണം കണക്കിന് നടക്കുമ്പോൾ കുറിക്ക് കൊള്ളുന്ന മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി ശക്തന്റെ തട്ടകത്തിലെത്തി. 2019 ലും 2024 തിരഞ്ഞെടുപ്പുകളിൽ സുരേഷ് ഗോപി തന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതും ശക്തൻ തമ്പുരാന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിക്കൊണ്ടാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ Read More…