ജാതിയോ മതമോ നോക്കാതെ ദുരിതമനുഭവിയ്ക്കുന്നവർക്കൊപ്പം നിൽക്കുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് തികഞ്ഞ അസഹിഷ്ണമതയാണ് കോൺഗ്രസ്സിന് ഉള്ളതെന്ന് ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ്. ഒരു മത വിഭാഗത്തോടും അദ്ദേഹം മുഖം തിരിച്ചു നിന്നിട്ടില്ല. അവരെയെല്ലാം ചേർത്തുനിർത്തുന്ന മനോഭാവമാണ് അദ്ദേഹത്തിനുള്ളത്.അത് അറിയാവുന്നതു കൊണ്ടാണ് ,നല്ല ശതമാനം നൂനപക്ഷ വിഭാഗങ്ങൾ അദ്ദേഹത്തെ വിജയിപ്പിയ്ക്കാൻ വോട്ടു ചെയ്തതും.. ആ യാഥാർത്ഥ്യത്തെ ദുഷ്പ്രചരണങ്ങൾക്കൊണ്ട് തമസ്കരിക്കാനാണ് കോൺഗ്രസ് ശ്രമം. അനുദിനം ജനസമ്മതി ഏറിവരുന്ന സുരേഷ് ഗോപി ഇന്ന് തൃശ്ശൂരിൻ്റെ മാത്രമല്ല കേളത്തിൻ്റെ Read More…
Tag: suresh gopi
വഖഫ് ബിൽ ന്യൂനപക്ഷവിരുദ്ധമെന്ന് രാധാകൃഷ്ണൻ; കേരള നിയമസഭയുടെ പ്രമേയം അറബിക്കടലിൽ കളയേണ്ടി വരുമെന്ന് സുരേഷ് ഗോപി
ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ പാസാകുന്നതോടെ കേരള നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലിൽ കളയേണ്ടി വരുമെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു. കെ. രാധാകൃഷ്ണൻ എംപി ലോക്‌സഭയിൽ സംസാരിക്കുന്നതിനിടെ അതിനെ എതിർക്കുകയായിരുന്നു സുരേഷ് ഗോപി. സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നു കെ. രാധാകൃഷ്ണൻ ലോക്‌സഭയിൽ പറഞ്ഞു. മുസ്‌ലിം സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ബിൽ ന്യൂനപക്ഷവിരുദ്ധമായതിനാൽ സിപിഎം അതിനെ എതിര്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വഖഫ് ബില്ലിലൂടെ കേന്ദ്ര സർക്കാർ മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കുകയാണെന്ന് കെ. Read More…
ബസ്സ് ഡ്രൈവറായ അച്ഛനും , കണ്ടക്ടറായ മകൾക്കുംമൊപ്പം ബസ്സ് യാത്ര
കൊടുങ്ങല്ലൂർ – ഗുരുവായൂർ റൂട്ടിൽ ഓടുന്ന “രാമപ്രിയ ബസ്സിലെ ‘ ഡ്രൈവറായ ഷൈനും കണ്ടക്ടറായ മകൾ അനന്തലക്ഷ്മിക്കും ബസ്സ് യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി കോട്ടപ്പുറം പള്ളിയിലേയ്ക്ക് ഫാദർ വർഗ്ഗീസ് താണിയത്ത് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പാവങ്ങൾക്കുള്ള 40 ഭവനങ്ങളുടെ താക്കോൽദാനത്തിന് പാവങ്ങളുടെ വാഹനത്തിൽ . അമ്മ കൊടുങ്ങല്ലൂർ മുനിസിപ്പൽ 43-ാം വാർഡ് ഗുരുദേവ നഗർ കൗൺസിലറാണ് . മൂന്നു മക്കളിൽ മൂത്ത പെൺകുട്ടിയാണ് കണ്ടക്ടറായ അനന്തലക്ഷ്മി . ബിക്കോം ബിരുദം പൂർത്തിയാക്കി കണ്ടക്ടർ തൊഴിലിനൊപ്പം എംക്കോം Read More…
ബഹു തൃശൂർ MP സുരേഷ് ഗോപിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു
ബഹു തൃശൂർ MP സുരേഷ് ഗോപിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഓൺലൈനായി ചടങ്ങിൽ സംസാരിച്ചു, പാർലമെൻ്റ് ചേർന്ന സമയമായതിനാൽ അദ്ദേഹം ന്യൂ ഡൽഹിയിലാണ്. ചേറൂർ റോഡിലെ എനാർക്ക് ഗാർഡൻസ് റോഡിലാണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. രഘുനാഥ് സി മേനോൻ, രാമവർമ്മപുരം പള്ളി ഫാദർ അജിത് തച്ചോത്ത്, ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി സദ്ഭവാനന്ദജി, തൃശ്ശൂർ ചെട്ടിയങ്ങാടി ജുമാമസ്ജിദ് ഇമാം ഇബ്രാഹിം ഫലാഹി, കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി, ഡിവിഷൻ കൌൺസിലർ അഡ്വ.വില്ലി, ബിജെപി മുൻ സംസ്ഥാന Read More…
കേന്ദ്ര മന്ത്രി നേതൃത്വം നൽകിയ വിജയോത്സവം നടന്നു
തൃശ്ശൂർ MP ഇനിഷ്യേറ്റീവിൻ്റെ ആഭിമുഖ്യത്തിൽ ബഹു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാ കിരീടം നേടിയ തൃശ്ശൂർ ജില്ലയിലെ മുഴുവൻ സർഗ്ഗ പ്രതിഭകളെയും (A & B ഗ്രേഡ് നേടിയ ) സ്കൂളുകളേയും ആദരിച്ചു. രഘുനാഥ് സി. മേനോൻ സ്വാഗതം പറഞ്ഞ വിജയോത്സവ പരിപാടിയിൽ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ അധ്യക്ഷത വഹിച്ചു. സിറ്റി പോലീസ് കമ്മീഷണർ R ഇളങ്കോ സന്നിഹിതനായിരുന്നു. കലോത്സവ സ്വർണ്ണക്കപ്പ് തൃശ്ശൂരിൽ എത്തിക്കാൻ നേതൃത്വം ജില്ലാ വിദ്യാഭ്യാസ വകുപ്പിന് Read More…
ഗുരുവായൂർ അമൃത് പദ്ധതികളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപിയെക്കൊണ്ട് ചെയ്യിക്കാത്തത് പ്രോട്ടോകോൾ ലംഘനം – അഡ്വ കെ.കെ അനീഷ്കുമാർ
തൃശ്ശൂർ: കേന്ദ്ര സർക്കാരിൻ്റെ അമൃത് ഫണ്ടിൽ നിന്ന് രണ്ടര കോടി ഉപയോഗിച്ച് നവീകരിച്ച കുളങ്ങളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കി റവന്യൂ മന്ത്രി രാജനെ നിശ്ചയിച്ചത് കടുത്ത പ്രോട്ടോകോൾ ലംഘനവും രാഷ്ട്രീയ അല്പത്തരവുമാണെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ.കെ അനീഷ്കുമാർ.സുരേഷ് ഗോപി കേന്ദ്രമന്ത്രി ആയതിന് ശേഷം രണ്ടാം തവണയാണ് ഗുരുവായൂർ മുനിസിപ്പാലിറ്റി പ്രോട്ടോകോൾ ലംഘനം നടത്തുന്നത്. പ്രോട്ടോകോൾ പ്രകാരം കേന്ദ്രമന്ത്രി പത്താം റാങ്കും സംസ്ഥാന മന്ത്രി 15-ാം റാങ്കും ആണെന്നിരിക്കെ എന്തടിസ്ഥാനത്തിലാണ് ഗുരുവായൂർ മുനിസിപ്പാലിറ്റി Read More…
സംസ്ഥാന യുവജനോത്സവത്തിൽ തൃശ്ശൂരിന് കലാകിരീടം സമ്മാനിച്ച സർഗ്ഗപ്രതിവുകൾക്ക് കേന്ദ്രമന്ത്രി ശ്രീ സുരേഷ് ഗോപിയുടെ ആദരം”വിജയോത്സവം “
സംസ്ഥാന യുവജനോത്സവത്തിൽ തൃശ്ശൂരിന് കലാകിരീടം സമ്മാനിച്ച സർഗ്ഗപ്രതിവുകൾക്ക് കേന്ദ്രമന്ത്രി ശ്രീ സുരേഷ് ഗോപിയുടെ ആദരം “വിജയോത്സവം ” പരിപാടി 2025 ജനുവരി 25ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ടൗൺഹാളിൽ വെച്ച് തൃശ്ശൂർ ജില്ലയിൽ നിന്നും സംസ്ഥാന യുവജനോത്സവത്തിൽ പങ്കെടുത്ത് A ഗ്രേഡും B ഗ്രേഡും നേടിയ സർഗ്ഗ പ്രതിഭകളെ ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി സുരേഷ് ഗോപി ആദരിക്കുന്നു.സംസ്ഥാന സംസ്കൃതോത്സവത്തിലും സംസ്ഥാന അറബിക് കലോത്സവത്തിലും പങ്കെടുത്തഎ ഗ്രേഡ് ബിഗിടും നേടിയ സർഗ്ഗപ്രതിഭുകളെയും കേന്ദ്രമന്ത്രി ആദരിക്കുന്നു. ഏകദേശം 900 ൽ അധികം വിദ്യാർത്ഥികൾ Read More…
ബിജെപി ജില്ലാ ഓഫീസ് നമോ ഭവന്റെ ഉദ്ഘാടനം കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി നിര്‍വഹിച്ചു
തൃശൂര്‍ : ഉത്സവാന്തരീക്ഷത്തില്‍ ബിജെപി ജില്ലാ ഓഫീസ് നമോ ഭവന്റെ ഉദ്ഘാടനം കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി നിര്‍വഹിച്ചു. കേരളത്തില്‍ നടക്കാനിരിക്കുന്ന രാഷ്ട്രീയ പരിവര്‍ത്തനത്തിന്റെ തുടക്കം തൃശൂരില്‍ നിന്നാണെന്നും തൃശൂരിലെ പുതിയ ഓഫീസ് അതിന് ഗതിവേഗം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിലെ വിജയത്തിന് കാരണം പൂരം നടത്തിയതാണെന്നും കിരീടം കൊടുത്തതാണെന്നുമൊക്കെ പലരും പ്രചരിപ്പിക്കുന്നുണ്ട്. ജനങ്ങള്‍ നല്‍കിയ വിജയത്തിന്റെ മാറ്റ് കുറയ്ക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ആ പ്രചരണം. പാവപ്പെട്ടവരുടെ കണ്ണീര് വിറ്റ് കോടികള്‍ കൊള്ളയടിച്ചവര്‍ക്കുള്ള താക്കീതാണ് തൃശൂരില്‍ ജനം Read More…
നവീകരിച്ച ശക്തൻ തമ്പുരാൻ കൊട്ടാരം മ്യൂസിയം ഉദ്ഘാടനം ചെയ്തു
കേവലം സന്ദർശനത്തിനുള്ള ഇടങ്ങളിൽ നിന്നും പൈതൃകത്തിൻ്റെയും പാരമ്പര്യത്തിൻ്റേയും സത്യസന്ധമായ കഥകൾ പറയുന്ന ഇടങ്ങളായി മ്യൂസിയങ്ങളെ മാറ്റുക എന്നതാണ് സംസ്ഥാന സർക്കാരിൻ്റെ ലക്ഷ്യമെന്ന് പുരാവസ്തു പുരാരേഖാ മ്യൂസിയം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ ആധുനിക രീതിയിൽ പുന:സജ്ജീകരിച്ച ശക്തൻ തമ്പുരാൻ കൊട്ടാരം പുരാവസ്തു മ്യൂസിയത്തിൻ്റെ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.തൃശ്ശൂർ എന്ന സാംസ്കാരിക തലസ്ഥാനത്തിൻ്റെ തിലകക്കുറിയായ ശക്തൻ തമ്പുരാൻ മ്യൂസിയത്തിൻ്റ നവീകരണ ഉദ്യമം കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തിയ കേരള Read More…
പുനസ്സജ്ജീകരിച്ച ശക്തന്‍ തമ്പുരാന്‍ കൊട്ടാരം പുരാവസ്തു മ്യൂസിയം
ഉദ്ഘാടനം നാളെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി നിര്‍വ്വഹിക്കും പുനസ്സജ്ജീകരിച്ച ശക്തന്‍ തമ്പുരാന്‍ കൊട്ടാരം പുരാവസ്തു മ്യൂസിയം ഉദ്ഘാടനം നാളെ (20) വൈകിട്ട്് 4 ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതകം ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി നിര്‍വ്വഹിക്കും. പുരാവസ്തു പുരാരേഖാ മ്യൂസിയം റജിസ്ട്രേഷന്‍ വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. പി. ബാലചന്ദ്രന്‍ എം.എല്‍.എ, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം. കെ. വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. പ്രിന്‍സ് എന്നിവര്‍ Read More…











