ബിഎൽഎമ്മിനെതിരെ (ഭാരത് ലജ്‌ന മൾട്ടി സ്റ്റേറ്റ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്) വീണ്ടും വ്യാജവാർത്ത നൽകിയ മറുനാടൻ മലയാളി യൂറ്യൂറ്റൂബ് ചാനലിനെതിരെ നിയമ നടപടിയുമായി സ്ഥാപനം. അപകീർത്തിപ്പെടുത്തുന്ന വ്യാജ വാർത്ത നൽകിയതിന് 10.25കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബി എൻ എം കേസ് ഫയൽ ചെയ്തു. തൃശൂരിൽ രാഗം തിയറ്റർ നടത്തിപ്പുകാരനായ സുനിലിനെ ആക്രമിച്ച സംഭവത്തിൽ ബി എൽ എമ്മിനെതിരേ ആരോപണം ഉന്നയിച്ച് വ്യാജ വാർത്ത ചെയ്യുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തതിനാണ് നിയമ നടപടി. ഹൈക്കോടതി അഭിഭാഷകനായ അഡ്വ. Read More…
Tag: BLM
നിരന്തരം അപകീർത്തികരമായ വ്യാജവാർത്ത പ്രചാരണം; കെ പി മനോജ് കുമാറിനെതിരെ നിയമനടപടിക്കൊരുങ്ങി ബിഎൽഎം
തൃശൂർ : ഭാരത് ലജ്ന മൾട്ടിസ്റ്റേറ്റ് ഹൌസിങ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെയും മറ്റ് ജീവനക്കാർക്കെതിരെയും നിരന്തരം അപകീർത്തികരമായ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന അനധികൃതമായി പണമിടപാട് സ്ഥാപനം നടത്തുന്ന കെ പി മനോജ് കുമാറിനെതിരെ നിയമനടപടിക്കൊരുങ്ങി ബിഎൽഎം. തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും വ്യാജവാർത്തകളും നൽകാനായി സ്വന്തമായി പത്രം അടിച്ചിറക്കി വിതരണം ചെയ്തും ഇതിൻറെ കോപ്പികൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുമാണ് കെ പി മനോജ് കുമാർ ബിഎൽഎമ്മിനേയും ജീവനക്കാരെയും നിരന്തരം അപകീർത്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. മുൻവൈരാഗ്യത്തിൻറെ പേരിൽ ജീവനക്കാരിൽ ചിലർക്ക് കൊലപാതക ഭീഷണിവരെ ഉയർത്തുകയും ബിഎൽഎം Read More…
രാഗം തിയ്യറ്റർ ഇനി ബിഎൽഎമ്മിന് സ്വന്തം ഹൈക്കോടതി ഉത്തരവുമായി എത്തി ബിഎൽഎം ബോർഡ് സ്ഥാപിച്ചു
രാഗത്തിൽ ബിഎൽഎം ഓഫീസ് തുറന്നു തൃശൂർ : സാംസ്കാരിക നഗരത്തിൻറെ ഹൃദയത്തിൽ മലയാളികൾ നെഞ്ചേറ്റിയ രാഗം തിയ്യറ്റർ ഇനി മുതൽ ഭാരത് ലെജന മൾട്ടി സ്റ്റേറ്റ് ഹൌസിങ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ കൈകളിൽ ഭദ്രം. ഹൈക്കോടതി ഉത്തരവുമായി എത്തി ബിഎൽഎം ബോർഡ് സ്ഥാപിച്ചു. ബിഎൽഎം സിഇഒ നവീൻ എസ് നായർ, ഡെപ്യൂട്ടി പിആർഒ മോഹനൻ, എക്സിക്യൂട്ടീവ് ഡയറക്ടർ മനോജൻ, ഡിജിഎം സുധീർ, ബാലൻ എന്നിവരുടെ നേതൃത്വത്തിലാണ് ബോർഡ് സ്ഥാപിച്ചത്. ജോർജ് നേരേ പറമ്പിൽ നിന്ന് തിയ്യറ്റർ അവകാശം തീറുവാങ്ങിയെങ്കിലും Read More…
പുതുവത്സര ദിനത്തിൽ തൃശൂർ കലക്ട്രേറ്റ് ക്യാൻറീനിലേക്ക് മേശകളും കസേരകളും കൈമാറി ബിഎൽഎം
തൃശൂർ: പുതുവത്സര ദിനത്തിൽ തൃശൂർ കലക്ട്രേറ്റ് ക്യാൻറീനിലേക്ക് മേശകളും കസേരകളും കൈമാറി ഭാരത് ലെജ്ന മൾട്ടി സ്റ്റേറ്റ് ഹൌസിങ് കോപ്പറേറ്റീവ് സൊസൈറ്റി. കലക്ട്രേറ്റ് കാൻറീനിൽ നടന്ന പരിപാടി അഡീഷ്ണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് ടി മുരളി ഉദ്ഘാടനം ചെയ്തു. ഒരു സൊസൈറ്റി മറ്റൊരു സൊസൈറ്റിയെ സഹായിക്കുന്നത് സാധാരണ സംഭവമല്ലെന്നും നല്ല അന്തരീക്ഷത്തിൽ കലക്ട്രേറ്റ് ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഭക്ഷണം കഴിക്കാൻ സാഹചര്യമൊരുക്കിത്തന്ന ബിഎൽഎമ്മിന് നന്ദി അറിയിക്കുന്നതായും എഡിഎം പറഞ്ഞു.മികച്ച രീതിയിൽ തൃശൂർ കലക്ട്രേറ്റ് കാൻറീനിനായി സൌകര്യമൊരുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് Read More…
പുതുവത്സര ദിനത്തിൽ തൃശൂർ കലക്ട്രേറ്റ് ക്യാൻറീനിലേക്ക് മേശകളും കസേരകളും സമ്മാനിക്കാൻ ബിഎൽഎം
പുതുവത്സര ദിനത്തിൽ തൃശൂർ കലക്ട്രേറ്റ് ക്യാൻറീനിലേക്ക് മേശകളും കസേരകളും നൽകി പൊതുജന സേവനം ആവർത്തിക്കാനൊരിങ്ങി ഭാരത് ലെജ്ന മൾട്ടി സ്റ്റേറ്റ് ഹൌസിങ് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ ആർ പ്രേംകുമാർ. കലക്ട്രേറ്റിലെ ഉദ്യോഗസ്ഥർക്കും വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങൾക്കും സൌകര്യപ്രദമായി ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനായി 25 മേശകളും 100 കസേരകളുമാണ് ബിഎൽഎം നൽകുക. ജനുവരി 1ന് 10.15 ന് ക്യാൻറീൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ക്യാൻറീൻ സൊസൈറ്റി പ്രസിഡൻറു കൂടിയായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന് ബിഎൽഎം സിഇഒ Read More…
രാജ്യത്തിൻ്റെ വികസനത്തിൽ സഹകരണമേഖലക്ക് വരും കാലത്ത് ഏറെ പങ്കു വഹിക്കാനുണ്ട് -കേന്ദ്ര മന്ത്രി ബി എൽ വർമ്മ
ബി എൽ എ മിൻ്റെ 19ആം മത് വാർഷിക ജനറൽ യോഗം കോഴിക്കോട് നടന്നു കോഴിക്കോട് : രാജ്യത്തിൻ്റെ വികസനത്തിൽ സഹകരണമേഖലക്ക് വരും കാലത്ത് ഏറെ പങ്കു വഹിക്കാനുണ്ടെന്നും കേന്ദ്ര ഗവൺമെൻ്റ്റ് ഇക്കാര്യം തിരിച്ചറിഞ്ഞുള്ള പദ്ധതികളാണാ സൂത്രണം ചെയ്യുന്നതെന്നും കേന്ദ്ര ഭക്ഷ്യ വിതരണ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ബി.എൽ. വർമ്മ പറഞ്ഞു.ഭാരത് ലെജ്ന മൾട്ടി സ്റ്റേറ്റ് ഹൗസിംഗ് കോ – ഓപറേറ്റീവ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗംസരോവരം കാലിക്കറ്റ് ട്രെയ്ഡ് സെൻ്ററിൽഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇത് Read More…







