Business Economy India International Job Kerala News Politics Technology

അമേരിക്കൻ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി പിയൂഷ് ഗോയൽ

വാഷിങ്ടൺ: ഇന്ത്യയിലെ നിക്ഷേപ സാധ്യതകളും പങ്കാളിത്തവും വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വാണിജ്യമന്ത്രി പിയൂഷ് ഗോയൽ അമേരിക്കൻ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. ന്യൂയോർക്കിൽ ബ്ലാക്ക്‌സ്റ്റോൺ പ്രസിഡൻ്റായ സിഒഒ ജോനാഥൻ ഗ്രേ, ന്യൂബർഗർ ബെർമൻ ചെയർമാനും സിഇഒയുമായ ജോർജ് വാക്കർ, ദ എസ്റ്റീ ലോഡർ കമ്പനീസ് പ്രസിഡന്റ് ആൻഡ് സിഇഒ സ്റ്റെഫാൻ ഡി ലാ ഫവറി എന്നിവരുമായി ഗോയൽ ചർച്ച നടത്തി. ഇന്ത്യയിലെ നിക്ഷേപ സാധ്യതകളും ഇരു രാജ്യങ്ങളും തമ്മിലുള്ള ബിസിനസ് പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതും സംബന്ധിച്ചായിരുന്നു ചർച്ചകൾ. ജോനാഥൻ Read More…

Culture India Kerala News Politics

പീയുഷ് ഗോയലിന്റെ വസതിയിൽ ഗണപതി ദർശനം നടത്തി പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ വസതിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗണപതിയെ തൊഴുതു വണങ്ങി. എല്ലാവരുടെയും അനുഗ്രഹത്തിനും ക്ഷേമത്തിനുമായി ഭഗവാൻ ശ്രീ ഗണേശന്റെ അനുഗ്രഹം തേടിയതായി പ്രധാനമന്ത്രി സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു.

Business Economy India News Politics science Technology

ഇന്ത്യ-യൂറോപ്യൻ സാമ്പത്തിക സഹകരണത്തിന് പുതിയ നീക്കവുമായി പീയുഷ് ഗോയൽ

ന്യൂഡൽഹി: കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ സ്പെയിൻ, ബെൽജിയം, ഫിൻലൻഡ്, എസ്റ്റോണിയ എന്നീ നാല് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള അഞ്ച് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി. ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ (FTA) ചർച്ചകൾ വിജയകരമായി പൂർത്തിയായ പശ്ചാത്തലത്തിൽ വ്യാപാരം, നിക്ഷേപം, സാങ്കേതിക സഹകരണം എന്നിവ ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിൻ്റെ പ്രധാന ലക്ഷ്യം. സ്പെയിനിൽ, ഇന്ത്യയുടെ യു.പി.ഐ.യും സ്പെയിനിൻ്റെ ബിസം (Bizum) ഡിജിറ്റൽ പേയ്‌മെൻ്റ് സംവിധാനവും തമ്മിൽ സംയോജിപ്പിക്കുന്നതിനുള്ള സാങ്കേതിക ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ ധാരണയായി. വാഹനനിർമാണം, ഫാർമസ്യൂട്ടിക്കൽസ്, Read More…

Business Economy India News

ജന്‍ വിശ്വാസ് ഭേദഗതി ബില്‍ പാസാക്കി ലോക്‌സഭ

ബിസിനസ് ചെയ്യുന്നത് സുഗമമാക്കുന്നതിനും ജീവിതം ലളിതമാക്കാനുമായി ചെറിയ കുറ്റകൃത്യങ്ങളെ കുറ്റവിമുക്തമാക്കുന്ന വിവിധ നിയമങ്ങളിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്നതിനുള്ള ജന്‍ വിശ്വാസ് ബില്‍ പാസാക്കി ലോക്‌സഭ. 23 മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള 79 കേന്ദ്ര നിയമങ്ങളിലെ 784 വ്യവസ്ഥകളാണ് ഭേദഗതി ചെയ്യുന്ന ബില്ലില്‍ ഉള്‍പ്പെടുന്നത്. ജീവിതം ലളിതമാക്കാനായി 717 വ്യവസ്ഥകള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കുകയും 67 വ്യവസ്ഥകള്‍ ദേദഗതി ചെയ്യാനുമാണ് ഈ ബില്ലിൻ്റെ ലക്ഷ്യം. ബ്രീട്ടീഷ് ഭരണകാലത്ത് കൊണ്ടുവന്ന പല നിയമങ്ങളും കാലഹരണപ്പെട്ടവയും അനാവശ്യമായതുമാണ്. ഇത്തരം വ്യവസ്ഥകള്‍ നീക്കം ചെയ്ത് Read More…

Kerala News Uncategorized

സില്‍വര്‍ലൈന്‍ യാത്രാസമയം കുറയ്ക്കും:- കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍

കൊച്ചി: 2047 ഓടെ ഇന്ത്യയെ 30-35 ലക്ഷം കോടി യുഎസ് ഡോളറിന്റെ സമ്പദ്വ്യവസ്ഥയാക്കാന്‍ ലക്ഷ്യമിട്ട് എല്ലാ സംസ്ഥാനങ്ങളുമായും കേന്ദ്രം സഹകരിച്ച് പ്രവര്‍ത്തിക്കുന്നതായി കേന്ദ്ര വ്യവസായമന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സുപ്രധാന പദ്ധതിയായ സില്‍വര്‍ലൈന്‍ യാത്രാസമയം കുറയ്ക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സില്‍വര്‍ലൈനെ അനുകൂലിച്ച് ഒരു കേന്ദ്രമന്ത്രി പ്രസ്താവന നടത്തുന്നത് ഇതാദ്യമായാണ്. രാജ്യത്തെ വളര്‍ച്ച, വികസനം, സാമ്പത്തിക മുന്നേറ്റം എന്നിവയ്ക്കായി കേന്ദ്രം സംസ്ഥാനങ്ങളുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. Read More…