Culture India Kerala News

തൃശ്ശൂരിൻ്റെ പുലിക്കളിക്ക് കേന്ദ്രസർക്കാരിൻ്റെ കൈത്താങ്ങ്

തൃശ്ശൂരിൻ്റെ തനത് കലാരൂപമായ പുലിക്കളിയെ പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി, കേന്ദ്ര ടൂറിസം വകുപ്പിൽ നിന്നും 2025-ലെ പുലിക്കളിയിൽ പങ്കെടുത്ത സംഘങ്ങൾക്ക് അനുവദിച്ച ₹24 ലക്ഷം ധനസഹായം വിതരണം ചെയ്യുന്നു. കേന്ദ്ര ടൂറിസം–പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയുടെ നിരന്തരമായ ഇടപെടലിൻ്റെ ഫലമായാണ് ഈ കേന്ദ്രസഹായം ലഭ്യമായത്. നാളെ രാവിലെ 8.15ന് തൃശൂർ കളക്ടർ കോൺഫറൻസ് ഹാളിൽ വെച്ചാണ് കേന്ദ്ര സഹായം വിതരണം ചെയ്യുക. കേന്ദ്ര സഹായ വിതരണ ചടങ്ങ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നിർവഹിക്കും.

Culture Kerala News Politics Program

സുരേഷ് ഗോപിയുടെ ഇടപെടലിൽ പുലികളി സംഘങ്ങൾക്കുള്ള കേന്ദ്രസഹായം അനുവദിച്ചു: ജസ്റ്റിൻ ജേക്കബ്

തൃശ്ശൂർ: കഴിഞ്ഞ വർഷത്തെ പുലികളി സംഘങ്ങൾക്കായി കേന്ദ്ര ടൂറിസം മന്ത്രാലയം അനുവദിച്ചിരുന്ന ₹24 ലക്ഷം ധനസഹായം, തൃശ്ശൂർ എംപിയും കേന്ദ്ര ടൂറിസം സഹമന്ത്രിയുമായ സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്നാണ് അനുവദിച്ചതെന്ന് ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് വാർത്താക്കുറിപ്പിൽ അറിയിച്ചു. 2025-ലെ പുലികളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം അനുവദിക്കുന്നതിനായി ഒരു തവണത്തേക്കുള്ള പ്രത്യേക ഇളവ് അനുവദിച്ചതായി കേന്ദ്ര ടൂറിസം മന്ത്രാലയം കേരള ടൂറിസം സെക്രട്ടറിക്ക് അയച്ച ഔദ്യോഗിക കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമായ സാമ്പത്തിക അനുമതികൾക്ക് Read More…

Culture India Kerala News Politics

പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്രസഹായം തടഞ്ഞത് സംസ്ഥാന സർക്കാരിൻ്റെ അനാസ്ഥ: ജസ്റ്റിൻ ജേക്കബ്

തൃശ്ശൂർ: പുലിക്കളി സംഘങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന കേന്ദ്ര ടൂറിസം മന്ത്രാലയത്തിൻ്റെ ധനസഹായം തടസ്സപ്പെടാൻ കാരണമായത് സംസ്ഥാന സർക്കാരിൻ്റെയും ടൂറിസം വകുപ്പിൻ്റെയും ഗുരുതരമായ വീഴ്ചയാണെന്ന് ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ് ആരോപിച്ചു. ഇന്ത്യ സർക്കാരിൻ്റെ ടൂറിസം മന്ത്രാലയം 2025-ലെ പുലിക്കളി നടത്തിപ്പിനായി കേരള സർക്കാർ ആവശ്യപ്പെട്ട 40 ലക്ഷം രൂപയിൽ നിന്ന് എട്ട് പുലിക്കളി സംഘങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതം ആകെ 24 ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചിരുന്നു. എന്നാൽ ഈ ധനസഹായം റീഇംബഴ്‌സ്‌മെൻ്റ് Read More…